Kollam
- Sep- 2021 -30 September
രാത്രിയിൽ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം : രണ്ടുപേർ പിടിയിൽ
കൊല്ലം: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയ രണ്ടുപേർ പിടിയിൽ. പാരിപ്പളളി ഗവ. മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മെഡിക്കല്‍ വിദ്യാർഥികൾക്ക്…
Read More » - 29 September
വിവാഹത്തലേന്ന് ബന്ധുവിന്റെ പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്തു: 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
അഞ്ചല്‍: വിവാഹത്തലേന്ന് ബന്ധുവിന്റെ പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയിൽ. ഇടുക്കി പള്ളിവാസല്‍ പള്ളിപ്പറമ്പിൽ വീട്ടില്‍ സാജന് ആന്റണി (45)യെയാണ് പോലീസ്…
Read More » - 27 September
കൊല്ലത്ത് ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചു
കൊല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാലില്‍ വെരിക്കോസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ കൊല്ലം…
Read More » - 26 September
കഴുത്തിന് കുത്തിപ്പിടിച്ച് പച്ചയ്ക്ക് കൊളുത്തുമെന്ന് ഭീഷണി: പിഴ ചുമത്തിയ എസ്ഐയെ മര്‍ദ്ദിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കൊല്ലം: ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ച യുവാവിന് പിഴ ചുമത്തിയ സംഭവത്തില്‍ എസ്ഐയെ മര്‍ദ്ദിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ അനൂപിനെയാണ് ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്.…
Read More » - 25 September
നോക്കുകൂലി സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല, സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്: ശിവൻകുട്ടി
തിരുവനന്തപുരം: നോക്കുകൂലി സംഭവം സർക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വ്യവസായങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 24 September
സുനിഷയുടെ ആത്മഹത്യ: ഭർത്താവിന്റെ അച്ഛൻ അറസ്റ്റിൽ, സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടി അമ്മ
കണ്ണൂർ: പയ്യന്നൂര്‍ വെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍തൃപിതാവ് അറസ്റ്റില്‍. ആത്മഹത്യ ചെയ്ത സുനിഷയുടെ ഭര്‍ത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്.…
Read More » - 23 September
മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് തെന്നിമറിഞ്ഞു, കെ.എസ്.ആർ.ടി.സി ശരീരത്തിലൂടെ കയറിയിറങ്ങി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ശൂരനാട് വടക്ക് പുത്തന്‍വീട്ടില്‍ മേരിക്കുട്ടി (56)…
Read More » - 23 September
കാരണമില്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: കാരണമില്ലാതെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രവാസി ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അന്‍സിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സുബിന പരിക്കുകളോടെ…
Read More » - 23 September
അടൂരിൽ ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസങ്ങൾ
അടൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസങ്ങൾ. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഇയാളുടെ മരണകാരണം വ്യക്തമല്ല. ഭാര്യക്കൊപ്പം കിടന്ന…
Read More » - 21 September
കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യം ഏതാണെന്നറിയാമോ?: സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്
തൃശൂര്‍: കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്. 2020ലെ പുതുജീവിവര്ഗങ്ങളില് കൊല്ലം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവുമുണ്ടെന്നാണ്…
Read More » - 20 September
പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല: പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി
കൊല്ലം: പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ സ്മൃതികേരം…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 18 September
‘രാഹുൽ ഗാന്ധി ഈ വീടിന്റ്റെ ഐശ്വര്യം’ -ബിജെപി: കോൺഗ്രസിനെതിരെ പരിഹാസവുമായി വൈറൽ പോസ്റ്റ്
കൊല്ലം: ബി ജെ പി തിരഞ്ഞെടുപ്പിൽ അനായസേന,വിജയിക്കുന്നതിന്റെയും,പല സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുകയും ചെയ്തതിന്റെ കാരണം മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോയി കവടി നിരത്തണ്ട എന്ന്. സംവിധായകൻ എംഎ…
Read More » - 17 September
നോര്‍ക്ക: സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ നൂറുകടമ്പകൾ! പ്രവാസികള്‍ നെട്ടോട്ടത്തില്‍
കൊല്ലം: നോര്‍ക്കയിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കാനായി പ്രവാസികള്‍ നെട്ടോട്ടമോടുന്നു. ഈടില്ലാത്ത ഈ വായ്പ വേണമെങ്കില്‍ പ്രവാസിയോ കുടുംബാംഗമോ കുടുംബശ്രീയില്‍ അംഗമായിരിക്കണമെന്ന വ്യവസ്ഥയാണ്…
Read More » - 17 September
യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി
അമ്പലപ്പുഴ: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി. ദലിത് യുവതിയെ ആക്ഷേപിച്ച ഗ്രാമപഞ്ചായത്ത് അംഗം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 16 September
ബാങ്കിൽ ക്രമക്കേട്: ജീവനക്കാരുടെ 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുന്നു
കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ്…
Read More » - 14 September
കൊല്ലത്ത് ബൈക്കിൽ പോകുന്നതിനിടയിൽ പിൻസീറ്റിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ റോഡിൽ വീണ് മരിച്ചു
കൊല്ലം: ബൈക്കിൽ പോകുന്നതിനിടയിൽ പിൻസീറ്റിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ റോഡിൽ വീണ് മരിച്ചു. മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂര്‍-ചീരങ്കാവ് റോഡില്‍…
Read More » - 13 September
നടൻ റിസബാവ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്റർ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റ…
Read More » - 12 September
പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു
കൊല്ലം: പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു. നാട്ടുകാരുടെ പ്രിയങ്കരനായ കൊല്ലം കടയ്ക്കല്‍ മുക്കുന്നം യഹിയ (70)യാണ് മരണത്തിനു കീഴടങ്ങിയത്. മുണ്ട്…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 11 September
‘നാർക്കോട്ടിക് ജിഹാദ് ഉണ്ട്’: വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി: ലക്ഷ്യം യുവതലമുറ
ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016…
Read More » - 11 September
വോട്ടിനു വേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്: വി ഡി സതീശനെതിരെ വിമർശനം
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ…
Read More »