Kollam
- Sep- 2021 -11 September
ജസ്ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ: വിസ്മയയുടേത് ആത്മഹത്യയെന്ന കുറ്റപത്രത്തിന് പിന്നിലെ കണ്ടെത്തലുകൾ ഇങ്ങനെ
കൊല്ലം∙ ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണസംഘം സമർപ്പിച്ചത് 500 പേജുകളുള്ള കുറ്റപത്രം. 102 സാക്ഷിമൊഴികള്‍, 56…
Read More » - 10 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം…
Read More » - 10 September
വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്: കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ ആത്മഹത്യ കേസിൽ പ്രതി കിരൺ കുമാറിനെതിരായ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പോലീസ്. 500…
Read More » - 10 September
വിസ്മയ കേസില്‍ ഇന്ന് കുറ്റപ്പത്രം സമര്‍പ്പിക്കും: വാട്സാപ്പ് സന്ദേശങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍
കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ ഇന്ന് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കും. കേസില്‍ ഭര്‍ത്താവായിരുന്ന കിരണ്‍കുമാറാണ്…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
ടിവിയുടെ ശബ്ദം കൂട്ടിവച്ച് വീട്ടുകാരെ മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന് മുഖംമൂടി സംഘം
കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ കെട്ടിയിട്ട ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന് മുഖംമൂടി സംഘം. കൊല്ലം കുണ്ടറയില്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുഖംമൂടി…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 7 September
കൊല്ലത്ത് ഭാര്യാ മാതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍
കൊല്ലം: വീട്ടമ്മയെ ഇഷ്ടിക കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍. കൊല്ലം മയ്യനാട് കുളങ്ങര രാമന്‍കുളം വീട്ടില്‍ വിനോദിനെയാണ് (32) അറസ്റ് ചെയ്തത്. ഭാര്യാ മാതാവായ…
Read More » - 7 September
‘ചില കേന്ദ്രങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി, മുകേഷിനെതിരെ പ്രവർത്തകർ തിരിഞ്ഞു’ – സിപിഎം സംഘടനാ റിപ്പോർട്ട്
കൊല്ലം: ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോയെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. വോട്ടുചോര്‍ച്ച ഉള്‍പ്പെടെ പരിശോധിക്കാന്‍ കമ്മിഷന് വേണമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് ഇക്കുറി കിട്ടാതെ…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം മകനുമായി ഭാര്യ കിണറ്റില്‍ ചാടി. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. കിണറ്റില്‍ ചാടിയ അമ്മയും ആറു വയസുള്ള മകനും മരിച്ചു.…
Read More » - 6 September
അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ചെത്തി തുണിക്കടയില്‍ മോഷണം: കൊല്ലത്ത് അറസ്റ്റിലായവരില്‍ ഒരാള്‍ കടയിലെ ജീവനക്കാരന്
കൊല്ലം: അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം കവര്‍ന്നത് അയിരകണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും മുപ്പത്തിരണ്ടായിരം രൂപയും. പ്രതിയെ കണ്ട കട ഉടമ ഞെട്ടി.…
Read More » - 6 September
കൊല്ലത്ത് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊല്ലം: വീടിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പട്ടത്താനത്ത് വടക്കേവിള നഗര്‍ കൈലാസത്തില്‍ കാവ്യ മോഹനന് ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 5 September
തെങ്ങിന്റെ മൂട്ടിൽ ഓല ചരിച്ചുണ്ടാക്കിയ ചരിപ്പിൽനിന്നും ഒന്നര സെന്റ് സ്ഥലത്തെ രണ്ടുനില വീട്ടിലേക്ക്: വൈറലായി ഒരു വീട്
കരുനാഗപള്ളി: ഒന്നര സെന്റിൽ പണിതീർത്ത ഒരു ഇരുനില വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ മഞ്ജുകുട്ടന്റെ കരുനാഗപള്ളിയിലുള്ള പുതിയ വീടാണ് സോഷ്യൽ…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 4 September
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും: തല്ക്കാലം യുഡിഎഫ് വിടില്ലെന്ന് ആര്‍എസ്പി
തിരുവനന്തപുരം: യുഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി ആര്‍എസ്പി. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫില്‍ നിന്നുകൊണ്ട്…
Read More » - 4 September
കെഎസ്ആർടിസിക്ക് പത്തുകാശ് കിട്ടിയാൽ ഈ ഗ്രാമപ്രദേശങ്ങളിലൂടെ ബസ് ഓടിക്കിട്ടും -ഗണേഷ് കുമാര്‍
കൊല്ലം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്ലറ്റുകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍.…
Read More » - 4 September
വളര്‍ത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം, പശുക്കളുടെ അകിടില്‍ കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കും: നടപടിയെടുക്കാതെ പോലീസ്
കൊല്ലം: രാത്രി വീടുകളുടെ മതിൽ ചാടി അകത്ത് കടന്ന് വളർത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ക്രിമിനലിനെ ഇനിയും പിടികൂടാതെ പോലീസ്. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ കർഷകരുടെ വീട്ടിലെ മൃഗങ്ങളെയാണ്…
Read More »