Kollam
- Mar- 2022 -12 March
ആഡംബര ബൈക്ക് മോഷണം : യുവാവ് പിടിയിൽ
കൊല്ലം: പാൽക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ആഡംബര ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ)…
Read More » - 11 March
സ്കൂൾ വിട്ട് വീട്ടിലേക്ക് വരവെ പെൺകുട്ടിയെ ആക്രമിച്ചു : പ്രതി പൊലീസ് പിടിയിൽ
കൊല്ലം: സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഏഴുകോൺ ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ അരുണാചലം ആചാരിയുടെ മകൻ കൊച്ച് അമൽ…
Read More » - 11 March
വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍
കല്ലമ്പലം: വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ, സഹോദരി കല്യാണി എന്നു…
Read More » - 10 March
മോഷ്ടിച്ച് കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : മൂവര്‍ സംഘത്തിന് പരിക്ക്
അഞ്ചല്‍: മോഷ്ടിച്ച് കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് മോഷ്ടാക്കളായ മൂവര്‍ സംഘത്തിന് പരിക്കേറ്റു. അഞ്ചല്‍ പനയംചേരി രേഷ്മ ഭവനില്‍ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂര്‍ അനന്തു ഭവനില്‍ അരുണ്‍…
Read More » - 10 March
‘പാർട്ടി ഡ്രഗ്’ എംഡിഎംഎയുമായി ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
കൊല്ലം: സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ ‘പാർട്ടി ഡ്രഗ്’ ആയ എംഡിഎംഎയുമായി പിടികൂടി. ‘ഓപ്പറേഷൻ സ്റ്റഫിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും,…
Read More » - 9 March
യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകം : സുഹൃത്ത് പിടിയിൽ
കൊട്ടാരക്കര: യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൂവറ്റൂർ കിഴക്ക് പുത്തൂർമുക്ക് ഷിബു ഭവനത്തിൽ ഷൈൻ തങ്കച്ചനെ (41 -ഷിബു)…
Read More » - 9 March
പശുക്കളെ വെടിവെച്ചു കൊന്ന് മാംസം കടത്തൽ : മൃഗവേട്ടക്ക് സ്ഫോടകവസ്തുക്കൾ നൽകിയ ആൾ അറസ്റ്റിൽ
അഞ്ചൽ: വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിടുന്ന പശുക്കളെ വെടിവെച്ചു കൊന്ന് മാംസം കടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കടക്കൽ ഐരക്കുഴി പാറക്കാട് സിജു ഭവനിൽ…
Read More » - 9 March
ആറ്റില്‍ ചാടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി : കല്ലട സ്വദേശിനിയെ രക്ഷപ്പെടുത്തിയത് 12 മണിക്കൂറിന് ശേഷം
ശാസ്താംകോട്ട: കല്ലടയാറ്റില്‍ ചാടിയ വീട്ടമ്മയെ 12 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. പടിഞ്ഞാറെ കല്ലട സ്വദേശിയായ 42-കാരിയെ ആണ് അഗ്നിരക്ഷാസേന ജീവിതത്തിലേക്കു തിരികെ കയറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ…
Read More » - 8 March
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറത്ത് സാദിക്കിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ലൈസൻസ്…
Read More » - 7 March
വിവാഹാലോചന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹാലോചന നിരസിച്ചതിന് യുവതിയെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനത്തിൽ ബി. സന്തോഷ് ആണ് (27)…
Read More » - 7 March
ട്രെയിനിനടിയില്‍ വീണ് നാലുവയസുകാരി : അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്
വര്‍ക്കല: ട്രെയിനിനടിയിലേക്ക് വീണ നാലുവയസുകാരിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്. തമിഴ്നാട് സ്വദേശികളായ സെല്വകുമാറിന്റെ മകളായ നാലുവയസുകാരി റിയശ്രീയാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വര്‍ക്കല റെയില്‍വേ…
Read More » - 6 March
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കുമ്മിള്‍ പാങ്ങലുകാട് സ്വദേശിയായ ആദര്‍ശ് ബാബുവാണ് അറസ്റ്റിലായത്. 260 ഗ്രാം കഞ്ചാവ് ഇയാളില്‍…
Read More » - 6 March
യുവാവിനെ ആളുമാറി ആക്രമിച്ച കേസ് : നാലുപേർ കൂടി അറസ്റ്റിൽ
ശാസ്താംകോട്ട: യുവാവിനെ ആളുമാറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ, നാലുപേർ കൂടി അറസ്റ്റിൽ. കടപുഴ നടുവിലക്കര കൂടാരത്തിൽ വീട്ടിൽ ഹരിക്കുട്ടനെ (21) അക്രമിച്ച കേസിൽ പടി. കല്ലട വിളന്തറ…
Read More » - 5 March
ഡോക്ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച സംഭവം: ഗണേഷ് കുമാറിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം
കൊല്ലം: ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂര്‍ ആയുര്‍വേദ ആശുപത്രിയിൽ ഡോക്ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നടപടിയില്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം. കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍…
Read More » - 5 March
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതികള്‍ അറസ്റ്റിൽ : പിടിയിലായത് വർഷങ്ങൾക്ക് ശേഷം
പാരിപ്പള്ളി: പാരിപ്പള്ളി സ്റ്റേഷനില്‍ 2013-ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതി പിടിയിൽ. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കല്ലുവിള വീട്ടില്‍ എസ്. അജീഷ് (36) ആണ് പിടിയിലായത്.…
Read More » - 5 March
പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: മകന്റെ ആക്രമണത്തിൽ നിന്ന് പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മണപ്പള്ളി ഉടയച്ചം വിളയിൽ നാസിഫ് (21) ആണ്…
Read More » - 5 March
മീൻ വില്പനക്കാർ രാത്രി വയോധികയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു : രണ്ട് പേർ പിടിയിൽ
കൊല്ലം: ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇരുവരും മീൻ വില്പനയുടെ മറവിലാണ്…
Read More » - 5 March
ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച : യുവാവ് അറസ്റ്റിൽ
ഇരവിപുരം: ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച നടത്തുന്ന യുവാവ് അറസ്റ്റിൽ. വടക്കേവിള അയത്തിൽ പന്തപ്ലാവിള തെക്കതിൽ വീട്ടിൽ എസ്. അമീർഷാ (മാട് – 35)…
Read More » - 4 March
വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നു,വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്: ജാമ്യത്തിലിറങ്ങിയ കിരണ്‍കുമാര്‍
കൊല്ലം: വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നുവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍കുമാര്‍. സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട കേസില്‍ താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും…
Read More » - 4 March
സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ
കൊല്ലം: വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ ഇടപെട്ട് സിപിഎം, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ തടിക്കാട് അഭിമൻസിലിൽ അനീഷ്…
Read More » - 3 March
‘ഇത് സർക്കാരിന്റെ പണമാണ്, അത് ഇങ്ങനെ നശിപ്പിക്കാൻ പറ്റില്ല’: ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ഗണേഷ് കുമാർ എം.എൽ.എ
തലവൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ മിന്നൽ പരിശോധന നടത്തി. ആശുപത്രി പരിസരം വൃത്തിഹീനമായി കിടക്കുകയാണെന്ന് നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പത്തനാപുരം എം.എല്‍.എയായ ഗണേഷ് കുമാർ…
Read More » - 3 March
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടലുടമയെ ആക്രമിച്ചവർ അറസ്റ്റിൽ
കൊട്ടിയം : ഹോട്ടലിൽ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച സംഘം അറസ്റ്റിൽ. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ഇൻഷാദ് (27), കൊട്ടിയം അഖിൽ നിവാസിൽ അഖിൽ…
Read More » - 3 March
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസ് : യുവാവ് പിടിയിൽ
കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ ഈസ്റ്റ് ഗോപി ഭവനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അര്‍ജുനാണ് പൊലീസിന്റെ പിടിയിലായത്. Read…
Read More » - 3 March
പൊലീസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി
കൊല്ലം : പൊലീസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി. ചവറ സ്വദേശി അദന്‍ ഷായാണ് മർദനത്തിനിരയായത്. ഫെബ്രുവരി 27…
Read More » - 3 March
വീടിനുള്ളിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: യുവതിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ നടരാജനെ (45) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച…
Read More »