Kollam
- Aug- 2022 -26 August
നിരവധി കേസുകളിൽ പ്രതി : യുവാവിനെതിരെ കാപ്പ ചുമത്തി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി. പരവൂർ കോട്ടപ്പുറം മാടൻ മുള്ളനഴികം വീട്ടിൽ പട്ടി നിഷാദ് എന്ന് അറിയപ്പെടുന്ന നിഷാദി(34) നാണ് കാപ്പ ചുമത്തി…
Read More » - 26 August
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം : യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കുളത്തൂപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാർ യാത്രക്കാരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുളത്തപ്പുഴ-ചെങ്കോട്ട അന്തർദേശീയ പാതയിൽ നെടുവന്നൂർ കടവ് ചെക്ക് പോസ്റ്റിന് സമീപം ആണ് സംഭവം.…
Read More » - 26 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ ഹനുമാൻകുന്ന് അനില നിവാസിൽ അഖിൽ (അപ്പു-26 ) ആണ് അറസ്റ്റിലായത്. യുവാവിനെ പോക്സോ നിയമപ്രകാരം…
Read More » - 25 August
മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
ചവറ: മയക്കുമരുന്നുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ. ചവറ പയ്യലക്കാവ് സ്വദേശി ഹുസൈൻ (30), ചവറ പയ്യലക്കാവ് സ്വദേശിനി ജോസ്ഫിൻ (27 )എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.…
Read More » - 24 August
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം തടവിലാക്കി. ശക്തികുളങ്ങര കന്നിമേൽ ഇടപ്പാടം വയലിൽ തുണ്ട്പറമ്പിൽ വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25)…
Read More » - 24 August
ദമ്പതികളെ സാമൂഹിക വിരുദ്ധ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു
പൂതക്കുളം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദമ്പതികൾക്ക് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ക്രൂര ആക്രമണം. പരവൂർ കൂനയിൽ ക്ലാവറ തൊടിയിൽ വീട്ടിൽ വിനീത്, ഭാര്യ സുജ എന്നിവർക്കാണ് ക്രൂര ആക്രമണത്തിൽ…
Read More » - 24 August
ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. പരവൂർ കൂനയിൽ തൊടിയിൽ വീട് ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന മിഥുൻ (30), പരവൂർ…
Read More » - 20 August
വാഹനാപകടം : ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
ചവറ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തന്‍തുറ മുണ്ടകത്തില്‍ വീട്ടില്‍ പ്രസന്നന് (59) ആണ് മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ വ്യാഴാഴ്ച രാവിലെ…
Read More » - 19 August
ദേശീയപാതയിൽ വാഹനാപകടം : ഒരാൾക്ക് ഗുരുതര പരുക്ക്
ചവറ : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ തുറ മുണ്ടകത്തിൽ വീട്ടിൽ പ്രസന്നന് (59) ആണ് പരിക്കേറ്റത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ ഇന്നലെ…
Read More » - 18 August
വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ ചേരിയിൽ മുൻവിനാട് കായൽവാരം വീട്ടിൽ ആൽബിൻ (28) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.…
Read More » - 18 August
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആൾ 17 വര്‍ഷത്തിന് ശേഷം പിടിയിൽ
അഞ്ചല്‍: നിരവധി കേസുകളില്‍ പ്രതിയായി കോടതി വാറണ്ട് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. അലയമണ്‍ വനത്തുമുക്ക് പുളിമൂട്ടില്‍ സാജന് ആന്റണിയാണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.…
Read More » - 18 August
കഞ്ചാവും ഹാഷിഷും വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനി ഒന്നര കിലോ കഞ്ചാവും ഹാഷിഷുമായി പിടിയിൽ. കുണ്ടറ കേരളപുരം കൊറ്റങ്കരമുണ്ടച്ചിറ മാമൂട് ഭാഗത്ത്…
Read More » - 18 August
കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് വീട് തകർന്ന സംഭവം : വീട് പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ
കൊല്ലം: കൊട്ടാരക്കരയിൽ കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിംഗ്…
Read More » - 15 August
കാറും ബൈക്കും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ചവറ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വടക്കുംതല കൊച്ചുവീട്ടില്‍ തെക്കതില്‍ ശിവന്‍കുട്ടിയുടെയും സിന്ധുവിന്റെയും മകള്‍ അഖിലാ ശിവനാണ് (14) മരിച്ചത്. വടക്കുംതല…
Read More » - 14 August
കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ
കൊല്ലം: കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി. ഓപ്പറേഷൻ ഡെവിൾ ഹണ്ട് എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കൊല്ലം വടക്കേവിള സ്വദേശി സഞ്ജയ് (25) പിടിയിലായത്. കൊല്ലം…
Read More » - 14 August
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കരുനാഗപ്പള്ളി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ഷീജ ഭവനത്തിൽ യാസിൻ സാഹിബ്(51) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ഓച്ചിറ…
Read More » - 13 August
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ മരം വീണ് നാല് വയസുകാരൻ മരിച്ചു
പറവൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസുകാരൻ മരിച്ചു. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. Read Also : വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട…
Read More » - 13 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ വരിഞ്ഞം വിജവിലാസത്തിൽ ബിനു (30) വാണ് പിടിയിലായത്. യുവാവിനെ പോക്സോ നിയമപ്രകാരം ആണ് പൊലീസ് അറസ്റ്റ്…
Read More » - 13 August
സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്ക്
ചാത്തന്നൂർ: സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. സൂപ്പർ ഫാസ്റ്റ് ഡ്രൈവർ പാറശാല സ്വദേശി ബിജുവിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. യാത്രക്കാരായ മറ്റ് നാല്…
Read More » - 13 August
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു
കൊട്ടാരക്കര: ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് മറിഞ്ഞ് വീട് പൂർണമായി തകർന്നു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. ഇന്നലെ രാവിലെ ഒൻപതരയോടെ മൈലം – കുരാ റോഡിൽ കുരായിലേക്ക്…
Read More » - 12 August
ടോള്‍ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവം : പ്രതി അറസ്റ്റിൽ
കൊല്ലം: ടോള്‍ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. വര്‍ക്കല സ്വദേശി രഞ്ചിത്താണ് അറസ്റ്റിലായത്. കേസില്‍ ഇയാള്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 12 August
പട്ടാഴി ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ മോഷണം
പട്ടാഴി: പട്ടാഴി ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്ര ഗോപുരത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയില്‍ നിന്നുമാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. ഇക്കഴിഞ്ഞ 7-ന് കാണിക്ക വഞ്ചിയില്‍ നിന്നും പണം…
Read More » - 11 August
പതിനൊന്ന് വയസുകാരിയെ ഉപദ്രവിച്ചെന്ന് പരാതി : രണ്ടാനമ്മ അറസ്റ്റിൽ
പറവൂര്‍: പതിനൊന്ന് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടാനമ്മ അറസ്റ്റിൽ. ചെറിയപല്ലംതുരുത്ത് കുറ്റിച്ചിറപ്പാലം ശൗരിങ്കല്‍ രമ്യയെ (38) ആണ് അറസ്റ്റ് ചെയ്തത്. ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാവര്‍ക്കറാണ് പ്രതിയായ രമ്യ.…
Read More » - 10 August
തടി കയറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
ചവറ: ലോറിയില്‍ തടി കയറ്റുന്നതിനിടയില്‍ പരിക്കേറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചവറ കൊട്ടുകാട് നമ്പട്ടത്തറ വടക്കതില്‍ അബ്ദുള്‍ റഹിം (39) ആണ് മരിച്ചത്. Read Also :…
Read More » - 10 August
കുപ്രസിദ്ധ മോഷ്ടാവ് വഹാബ് അറസ്റ്റിൽ
അഞ്ചല്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കല്‍ വീട്ടില്‍ വഹാബ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വിനായകന് (62) ആണ് പൊലീസ് പിടിയിലായത്. അഞ്ചല്‍ പൊലീസാണ്…
Read More »