Kollam
- Sep- 2022 -7 September
നവവധുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി : ഭർത്താവ് പൊലീസ് പിടിയിൽ
വർക്കല: നവവധുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. വെട്ടൂർ അയണിവിള വീട്ടിൽ അനീഷിന്റെ ഭാര്യ നിഖിത (26) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അനീഷിനെ വർക്കല…
Read More » - 7 September
ബന്ധുവിന്റെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം
കൊല്ലം: ബന്ധുവായ യുവാവിന്റെ മർദ്ദനമേറ്റ വയോധികൻ മരിച്ചു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലൻ(76)ആണ് മരിച്ചത്. Read Also : ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത്…
Read More » - 6 September
കടയിൽ സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലി തർക്കം : മൂന്നുപേർ പൊലീസ് പിടിയിൽ
കൊല്ലം: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. ആശ്രമം ഉദയാ നഗർ 87-ൽ വിഷ്ണു (29),…
Read More » - 6 September
ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ചാത്തന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളികുന്നം മൂലവാരത്ത് വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ കിരൺ (23) ആണ് മരിച്ചത്. ഇന്നലെ…
Read More » - 5 September
23 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും പിടികൂടി : ഒരാൾ പിടിയിൽ
കരുനാഗപ്പള്ളി: ഓണാഘോഷം മുന്നിൽ കണ്ട് വിൽപന നടത്തുന്നതിനായി വീട്ടിൽ വാറ്റി സൂക്ഷിച്ചിരുന്ന 23 ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമായി ഒരാൾ അറസ്റ്റിൽ. അയണിവേലികുളങ്ങര തുളസീദളം രതീഷ്ഭവനത്തിൽ…
Read More » - 4 September
സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടു: ആറാം ക്ളാസുകാരിയുടെ മുടി മുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ
കൊല്ലം: ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ മുടി സീനിയേഴ്സ് മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആക്രമണം. ആർ പേർ ചേർന്നാണ് പെൺകുട്ടിയുടെ മുടി…
Read More » - 4 September
വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം : മകൻ മരിച്ചു
കൊല്ലം: ഏരൂരിൽ വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൻ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ്…
Read More » - 3 September
എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി വീണ്ടും യുവാക്കൾ പൊലീസ് പിടിയിൽ. അഞ്ചൽ അരീക്കൽ അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ(18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19) എന്നിവരാണ്…
Read More » - 3 September
അനധികൃത മദ്യവിൽപന : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: മദ്യ കച്ചവടം നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. മൈലക്കാട് താഴം പടിഞ്ഞാറ്റതിൽ മഞ്ചാടിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമ്പിളികുമാർ(51), മീനാട് ഈസ്റ്റ് ഹൗസിൽ പല്ലൻ എന്നു വിളിക്കുന്ന…
Read More » - 2 September
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആദിനാട് വടക്ക് ഷമീസ് മൻസിലിൽ ഷംനാസ് (30) ആണ് പിടിയിലായത്. പുതിയകാവ് ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിനടുത്ത് ഇയാൾ ലഹരി വില്പന നടത്തുന്നു…
Read More » - 2 September
മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ
പുനലൂർ: മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരുർ അയിലറ അനീഷ് ഭവനിൽ അശോകൻ ആചാരിയുടെ മകൻ അജീഷ് കുമാറി…
Read More » - 2 September
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
പുനലൂർ: ദേശീയ പാതയിൽ കലയനാട്ടുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കലയനാട് കല്ലുവിള വീട്ടിൽ പരേതനായ തങ്കപ്പൻ വൈദ്യരുടെ മകൻ ലാലൻ (56), ഭാര്യ സുനി ലാലൻ (48)…
Read More » - 2 September
പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി : മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊട്ടാരക്കര: കൊല്ലത്ത് പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ…
Read More » - 1 September
ജാമ്യ വ്യവസ്ഥ ലംഘിച്ചു : പ്രതിയുടെ ജാമ്യം റദ്ദാക്കി കോടതി
കൊല്ലം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി. തഴവ കടത്തൂർ വലിയത്ത് പടീറ്റതിൽ നൗഫലിന്റെ ജാമ്യം ആണ് കൊല്ലം…
Read More » - 1 September
നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന : യുവാവ് പിടിയിൽ
കൊല്ലം: കൂടിയ അളവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സംഭരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. താമരക്കുളം സെന്റ് സേവിയർ നഗർ സെയ്ബു മൻസിലിൽ…
Read More » - 1 September
കഞ്ചാവ് വില്‍പ്പന : ആസാം സ്വദേശി അറസ്റ്റില്‍
അഞ്ചല്‍: കടയ്ക്കല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ആസാം സ്വദേശി അറസ്റ്റില്‍. കടയ്ക്കലിലെ ബിബിഎസ് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവന്ന അനിൽ ബോറയാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. ഒന്നരമാസമായി…
Read More » - 1 September
കൊല്ലത്തെ ലോഡ്ജ് മുറിയിൽ അവശനിലയിൽ യുവതി, ബാഗിൽ ബീഡിയും സിഗരറ്റും: കൂടെ ഉണ്ടായിരുന്ന യുവാവ് മുങ്ങി
കൊല്ലം: ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി. കൊല്ലം ചിന്നക്കട മെയിൻ റോഡിന് സമീപത്തുള്ള ലോഡ്ജിലാണ് സംഭവം. വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ്…
Read More » - 1 September
നീന്തൽ പരിശീലനത്തിനിടെ യുവാവിന് ദാരുണാന്ത്യം
കൊട്ടിയം: മയ്യനാട് പുല്ലിച്ചിറ കായലിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു. തട്ടാമല ബോധിനഗർ 119 തിരുവോണത്തിൽ വടക്കേവിള ഫിനാൻസ് ഉടമ നടരാജന്റെ മകൻ ബിനുരാജ്(37) ആണ്…
Read More » - Aug- 2022 -31 August
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി : അമ്മയുടെ സുഹൃത്ത് പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ അതിജീവിതയുടെ അമ്മയുടെ സുഹൃത്തായ യുവാവ് അറസ്റ്റിൽ. പരവൂർ മീനാട് കിഴക്കുംകര നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമൃതലാൽ(38) ആണ്…
Read More » - 31 August
മദ്യലഹരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. ചവറ വൈംഗേലി മുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മുരുകൻ (45)…
Read More » - 31 August
വഴിതർക്കത്തെ തുടർന്ന് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ചു : വയോധികൻ അറസ്റ്റിൽ
കൊല്ലം: തർക്കത്തിൽ ഇരുന്ന വഴിയിലൂടെ വാഹനം കയറ്റിയെന്നാരോപിച്ച് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ച വയോധികൻ പിടിയിൽ. പാരിപ്പള്ളി കരിമ്പാലൂർ ജിജി മന്ദിരത്തിൽ സുധാകരൻ(74) ആണ് പൊലീസ്…
Read More » - 30 August
സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പത്തനാപുരം: സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഷെമീർ മൻസിലിൽ മുഹമ്മദ് നിഷാദ് (18)ആണ് മരിച്ചത്. ഗുരുതര…
Read More » - 30 August
കാട്ടാനയുടെ ആക്രമണം : അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു
പത്തനാപുരം: അച്ചന്‍കോവിലിൽ കാട്ടാനയുടെ ആക്രമണത്തില്‍ അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു. അച്ചന്‍കോവില്‍ തുറയ്ക്ക് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പതിവായി ഇതേ പാതയിലൂടെ നടന്നു പോകുന്ന ബുദ്ധിമാന്ദ്യമുള്ള ആളാണ്…
Read More » - 27 August
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കരുനാഗപ്പള്ളി: തോട്ടിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. തെന്നല വടക്കേ കോളനിയിൽ പരേതനായ രവിയുടെയും അമ്പിളിയുടേയും മകൻ രഞ്ജിത്തി (24)നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 26 August
കോളജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA വില്പന, ലോഡ്ജിൽ മുറിയെടുത്ത് ആസൂത്രണം: കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊല്ലം: കോളജ്, സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തി വന്നിരുന്ന നാല് പേർ അറസ്റ്റിൽ. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ…
Read More »