Kannur
- Jul- 2023 -4 July
തെരുവുനായ്ക്കളുടെ ആക്രമണം: മത്സ്യത്തൊഴിലാളിക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ സിറ്റി നീർച്ചാലിൽ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. നീർച്ചാൽ സ്വദേശി നൗഷാദി(47)നെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. Read Also : വണ്ണം കുറയ്ക്കാനായി ശസ്ത്രക്രിയ…
Read More » - 4 July
ഇരിട്ടിയിൽ നാല് പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പ് : കോഴികളെ വിഴുങ്ങി
കണ്ണൂർ: ഇരിട്ടി മേഖലയിൽ നിന്ന് നാലു പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടി. വട്ടിയറ വിമലിന്റെയും വള്ളിയാട് പുലിമുക്ക് ഗോപാലന്റെയും കോഴിക്കൂട്ടിൽ നിന്നാണ് രണ്ട് പെരുമ്പാമ്പുകളെ പിടികൂടിയത്. പാമ്പുകൾ കോഴികളെ…
Read More » - 3 July
സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക, അതാണ് കേരളത്തിലെ സിപിഎം: വിഡി സതീശൻ
കണ്ണൂർ: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്നു സതീശൻ ആരോപിച്ചു. എസ്എൻസി ലാവ്ലിൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ…
Read More » - 3 July
സഹോദരനെയും കുടുംബത്തെയും തീകൊളുത്തി: പിന്നാലെ യുവാവ് ജീവനൊടുക്കി
കണ്ണൂർ: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, യുവാവ് ജീവനൊടുക്കി. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താ(47)ണ് തൂങ്ങിമരിച്ചത്. Read Also : കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരെ…
Read More » - 1 July
യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കനാലിൽ തള്ളി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മിടാവിലോട്ടെ…
Read More » - Jun- 2023 -29 June
കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ജി ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതം: ഇപി ജയരാജന്
കണ്ണൂര്‍: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. കൊച്ചിയിൽ നിന്ന് കൈതോലപ്പായയില്‍ പണം പൊതിഞ്ഞു…
Read More » - 28 June
കുറുക്കന്റെ ആക്രമണം: വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുകയായിരുന്ന ഗൃഹനാഥന് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുകയായിരുന്ന ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് (54) പരിക്കേറ്റത്. Read Also : ഹിജാബിന്…
Read More » - 28 June
താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് പിടിയിൽ
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണ സ്വദേശി കൊച്ചുകണ്ടത്തിൽ ഡാനിയേലിനെയാണ് (47)…
Read More » - 28 June
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേര്‍ പിടിയിൽ
ആലക്കോട്: മലയോരമേഖലയിലേക്ക് കഞ്ചാവു ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ഒറ്റത്തൈ സ്വദേശികളായ പുത്തന്‍പുരയില്‍ അലക്സ് ഡൊമിനിക് (23), പൂഴിക്കാട്ട് വിമലേഷ് സുനില്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 June
നിയമ വിരുദ്ധമായി കാറിൽ 924 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസ്: പ്രതികൾ അറസ്റ്റിൽ
കണ്ണൂർ: നിയമ വിരുദ്ധമായി കാറിൽ 924 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ പ്രതികൾ പൊലീസ് പിടിയിൽ. മഞ്ചേശ്വരം കുഞ്ചത്തൂർ ശാരദ നിവാസിൽ അരവിന്ദ് (45), സഹായിയും ഡ്രൈവറുമായ…
Read More » - 28 June
പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു: യുവാവ് പിടിയിൽ
ശ്രീകണ്ഠപുരം: ഏരുവേശ്ശി പൊട്ടൻപ്ലാവിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൊട്ടൻപ്ലാവിലെ മഞ്ഞളിയിൽ ജെയ്മോനെയാണ്(40) അറസ്റ്റ് ചെയ്തത്. കുടിയാൻമല എസ്.ഐ കെ. സുരേഷ്…
Read More » - 27 June
മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
കണ്ണൂർ: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 27 June
വാടക ക്വാർട്ടേഴ്സിൽ എം.ഡി.എം.എ വിൽപന: രണ്ടുപേർ എക്സൈസ് പിടിയിൽ
കണ്ണൂർ: താണയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. മാങ്ങാട് സ്വദേശി എം. രജീഷ്, ക്വാർട്ടേഴ്സ് വാടകക്കെടുത്ത ഇരിക്കൂർ സ്വദേശി…
Read More » - 26 June
മാട്ടൂലിൽ ഇരുനിലവീട്ടിൽ തീപിടിത്തം: 15 ലക്ഷം രൂപയുടെ നാശനഷ്ടം
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ വീടിന് തീപിടിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം. മാട്ടൂൽ നോർത്ത് മൂസാക്കാൻ പള്ളിക്ക് സമീപത്തെ പ്രവാസി പി.പി. ആലി മുഹമ്മദിന്റെ ഇരുനില വീടാണ്…
Read More » - 26 June
റഷ്യന്‍ തടാകത്തില്‍ മുഴപ്പിലങ്ങാടി സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
കണ്ണൂര്‍: റഷ്യന്‍ തടാകത്തില്‍ മുഴപ്പിലങ്ങാടി സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനന്റെ മകൾ പ്രത്യുഷ (24) ആണ് കഴിഞ്ഞ ദിവസം…
Read More » - 26 June
യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവം: യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്: പൂക്കോടിനടുത്ത തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സി.ഐ ശ്രീഹരിയും സംഘവും…
Read More » - 26 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചക്കരക്കൽ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ആറ്റടപ്പ മുട്ടോളംപാറ റംലാസ് ഹൗസിൽ പി.വി. റനീസിനെയാണ് (36) അറസ്റ്റ് ചെയ്തത്. ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ആണ്…
Read More » - 26 June
ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
കൂത്തുപറമ്പ്: ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഇൻജാർ (46) ആണ് അറസ്റ്റിലായത്. പിണറായി പൊലീസാണ് ഇയാളെ അറസ്റ്റ്…
Read More » - 25 June
കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്. കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും…
Read More » - 25 June
സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടി: യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: സ്കൂൾ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ…
Read More » - 24 June
യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, പൊലീസ് അന്വേഷണം
കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് ഒരാൾ ആക്രമണം നടത്തിയത്. Read…
Read More » - 24 June
മൊബൈൽഷോപ്പ് കുത്തിത്തുറന്ന് മോഷണം: ഡൽഹി സ്വദേശികളായ നാല് പേർക്ക് ഒന്നരവർഷം തടവും പിഴയും
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക്…
Read More » - 23 June
തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു : പ്രതിക്ക് 19 വർഷം തടവും പിഴയും
കണ്ണൂർ: തനിച്ച് താമസിക്കുന്ന വിധവയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 22 June
ഏഴ് വയസുകാരനെ പീഡനത്തിനിരയാക്കി: പിതാവിന് 90 വർഷം കഠിന തടവും പിഴയും
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തളിപ്പറമ്പ്…
Read More » - 22 June
ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറുവ സ്വദേശികളായ പി. രാധാകൃഷ്ണൻ(77), പി.കെ. യമുന(74) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ…
Read More »