Kannur
- Jul- 2023 -23 July
കനത്ത മഴ തുടരുന്നു! കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ…
Read More » - 23 July
കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു: സംഭവം കണ്ണൂരിൽ
കണ്ണൂർ: ജില്ലയിലെ പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷക്കാണ് പരിക്കേറ്റത്. Read Also…
Read More » - 22 July
സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 26 പേര്‍ക്ക് പരിക്ക്, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: ജില്ലയിൽ സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : പള്ളി…
Read More » - 22 July
പാമ്പുകടിയേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം
കരിക്കോട്ടക്കരി: പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്. Read Also : താൻ സ്പീക്കറല്ല…
Read More » - 21 July
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി: യുവാവ് അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍…
Read More » - 21 July
കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദ്ദിച്ച് പണം കവർന്നത്. Read Also :…
Read More » - 17 July
കണ്ണൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ച് എട്ട് വയസുകാരൻ മരിച്ചു
കണ്ണൂർ: ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. Read Also : ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം:…
Read More » - 17 July
തളിപ്പറമ്പിൽ സീബ്രാലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു
കണ്ണൂർ: വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. Read Also : അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി…
Read More » - 17 July
കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു: സംഭവം ആറളം ഫാമിൽ
കണ്ണൂർ: ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. രാഘവൻ പുതുശേരി (66) എന്നയാളാണ് മരിച്ചത്. Read Also : ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല…
Read More » - 17 July
വീണ്ടും പനി മരണം: കണ്ണൂരിൽ ഒന്നരവയസുകാരി മരിച്ചു
കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. Read Also :…
Read More » - 14 July
വിവാഹിതൻ 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവിന് 10 വർഷം തടവും പിഴയും
തളിപ്പറമ്പ്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നത് മറച്ച് വെച്ച് 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ…
Read More » - 13 July
ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ
നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത്, കേളു ചെട്ടീന്റെവിട സനൂപ് എന്നിവരെയാണ്…
Read More » - 13 July
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: തളിപ്പറമ്പില്‍ വീണ്ടും തെരുവുനായ ആക്രമണം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. കപ്പാലം സ്വദേശിയായ ജാഫര്‍, തൃച്ചംബരം സ്വദേശി മുനീര്‍, പട്ടുവം…
Read More » - 12 July
ലോറി സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ആലോറയിലെ പുതിയ പുരയിൽ ശ്രീജിത്ത്-അനു ദമ്പതികളുടെ മകൻ അശ്വന്ത് ആണ്…
Read More » - 12 July
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂട്ടുപുഴ പേരട്ട തുമ്പുന്നയിൽ ഹൗസിൽ ഡെറിൻ ഡൊമിനിക്കിനെയാണ് (23) അറസ്റ്റ് ചെയ്തത്. Read Also : എന്റെ പ്രാണനാണ്…
Read More » - 11 July
കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചു: രണ്ടുപേർക്ക് പരിക്ക്
കണിച്ചാർ: കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചരക്കണ്ടി ശങ്കരനെല്ലൂർ…
Read More » - 11 July
സ്കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാലോട്ടു പള്ളി വിഎംഎം സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. Read Also : നിയന്ത്രണം തെറ്റിയ…
Read More » - 11 July
തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന് മരിച്ചു: 24 പേർക്ക് പരിക്ക്
കണ്ണൂര്‍: തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന് മരിച്ചു. അപകടത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. അർധരാത്രിയിലാണ് സംഭവം. മംഗലാപുരത്തു നിന്ന്…
Read More » - 10 July
കണ്ണൂരിൽ തെരുവുനായ്ക്കൾ ആടിനെ കടിച്ചു കൊന്നു
കണ്ണൂർ: തെരുവുനായക്കൂട്ടം ആടിനെ കടിച്ചു കൊന്നു. വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായകൾ രാത്രി ആക്രമിച്ചത്. ഇരിട്ടി പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കരിങ്ങാലിമുക്കിൽ ആണ് സംഭവം. ഗുരുതരമായി…
Read More » - 8 July
നഴ്സിങ് ഓഫീസറുടെ മകൾ പനി ബാധിച്ച് മരിച്ചു: എച്ച് വൺ എൻ വൺ എന്ന് സംശയം
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു. മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്ക സോയ (9) ആണ് പനി…
Read More » - 8 July
കണ്ണൂര്‍ – പയ്യന്നൂര്‍ ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണു: ഗതാഗതം തടസപ്പെട്ടു
കണ്ണൂര്‍: ദേശീയപാതയില്‍ വന്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ – പയ്യന്നൂര്‍ ദേശീയപാതയില്‍ പള്ളിക്കുന്ന് ഭാഗത്താണ് മരം കടപുഴകി വീണത്. Read Also…
Read More » - 6 July
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ: വൈദ്യുതി തൂണുകൾ ഒലിച്ചുപോയി, ആളപായമില്ല
കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ…
Read More » - 6 July
കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി: വീടുകളിൽ വെള്ളംകയറി
ആലക്കോട്: കണ്ണൂർ കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത്…
Read More » - 6 July
മഴ കനത്തു: പഴശി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
മട്ടന്നൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 35 സെന്റിമീറ്ററായാണ് ഷട്ടറുകൾ ഉയർത്തിയത്. Read Also : 2…
Read More » - 5 July
കനത്ത മഴ: കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്. Read Also : സിനിമാ മേഖലയുമായി…
Read More »