KannurNattuvarthaLatest NewsKeralaNews

ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

ആ​ലോ​റ​യി​ലെ പു​തി​യ പു​ര​യി​ൽ ശ്രീ​ജി​ത്ത്-​അ​നു ദ​മ്പതി​ക​ളു​ടെ മ​ക​ൻ അ​ശ്വ​ന്ത് ആ​ണ് മ​രി​ച്ച​ത്

കണ്ണൂർ: ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. നെ​ടു​ങ്ങോം ഗ​വ. ഹൈ​സ്കൂ​ളി​ലെ പ്ല​സ്ടു ​വി​ദ്യാ​ർ​ത്ഥി ആ​ലോ​റ​യി​ലെ പു​തി​യ പു​ര​യി​ൽ ശ്രീ​ജി​ത്ത്-​അ​നു ദ​മ്പതി​ക​ളു​ടെ മ​ക​ൻ അ​ശ്വ​ന്ത് ആ​ണ് മ​രി​ച്ച​ത്.

Read Also : ഇന്ത്യൻ വ്യോമസേന അഗ്നിവീർ റിക്രൂട്ട്മെന്റ് 01/2024 ബാച്ച് വിജ്ഞാപനം പുറത്ത് വിട്ടു: അപേക്ഷിക്കേണ്ട വിധം അറിയാം

ശ്രീ​ക​ണ്ഠാ​പു​രം ചേ​പ്പ​റമ്പിൽ ആണ് അപകടം നടന്നത്. രാ​വി​ലെ പാ​ൽ വി​ത​ര​ണ​ത്തി​നാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ക്ലാസ് മുറിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നാല്‌ കുട്ടികൾക്ക് പരിക്ക്, കേസെടുത്ത് പൊലീസ് 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button