KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​രി​ൽ തെ​രു​വു​നാ​യ്ക്കൾ ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു

വ​ലി​യ​മ​റ്റം ചെ​റി​യാ​ച്ച​ന്‍റെ ആ​ടി​നെ​യാ​ണ് നാ​യ​ക​ൾ രാ​ത്രി ആ​ക്ര​മി​ച്ച​ത്

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​ക്കൂ​ട്ടം ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു. വ​ലി​യ​മ​റ്റം ചെ​റി​യാ​ച്ച​ന്‍റെ ആ​ടി​നെ​യാ​ണ് നാ​യ​ക​ൾ രാ​ത്രി ആ​ക്ര​മി​ച്ച​ത്.

ഇ​രി​ട്ടി പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലെ ക​രി​ങ്ങാ​ലി​മു​ക്കി​ൽ ആണ് സംഭവം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ട് ഇ​ന്നു രാ​വി​ലെയോടെ ചാകുകയായിരുന്നു.

Read Also : വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം

അതേസമയം, പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്കളുടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഈ ​മേ​ഖ​ല​യി​ൽ മൂ​ന്ന് ആ​ടു​ക​ളെ​യും ഇ​രു​പ​തോ​ളം കോ​ഴി​ക​ളെ​യും പ​ല​പ്പോ​ഴാ​യി തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. തെ​രു​വു​നാ​യ ശ​ല്യം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button