KannurNattuvarthaLatest NewsKeralaNews

ഹാ​ഷീഷ് ഓ​യി​ലും ക​ഞ്ചാ​വും കാ​റി​ൽ ക​ട​ത്താൻ ശ്രമം: മുഖ്യപ്രതി കീഴടങ്ങി

കൊ​ല്ലം സ്വ​ദേ​ശി​യും ക​ണ്ണൂ​ർ ബ​ർ​ണ​ശ്ശേ​രി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ വി​ൽ​ഫ്ര​ഡ് ഡേ​വി​ഡ്(ജാ​ക്കി-40) ആ​ണ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്

ക​ണ്ണൂ​ർ: അ​ത്താ​ഴ​ക്കു​ന്നി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു കി​ലോ ഹ​ഷീഷ് ഓ​യി​ലും എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി പൊലീസിൽ കീ​ഴ​ട​ങ്ങി. കൊ​ല്ലം സ്വ​ദേ​ശി​യും ക​ണ്ണൂ​ർ ബ​ർ​ണ​ശ്ശേ​രി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ വി​ൽ​ഫ്ര​ഡ് ഡേ​വി​ഡ്(ജാ​ക്കി-40) ആ​ണ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

Read Also : തോട്ടിപ്പണി നിരോധിക്കുന്നതില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി

പ്ര​തി​ക്കാ​യി കൊ​ല്ല​ത്ത​ട​ക്കം തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ത്താ​ഴ​ക്കു​ന്നി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button