KannurNattuvarthaLatest NewsKeralaNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

പു​ഴാ​തി സ്വ​ദേ​ശി നി​യാ​സു​ദ്ദീ​നെ(39)യാ​ണ് ജയിലിലടച്ചത്

ക​ണ്ണൂ​ർ: മ​യ്യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പു​ഴാ​തി സ്വ​ദേ​ശി നി​യാ​സു​ദ്ദീ​നെ(39)യാ​ണ് ജയിലിലടച്ചത്. കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മം 2007 വ​കു​പ്പ് പ്ര​കാ​രം ആണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്.

Read Also : ഡിവൈഎഫ്‌ഐ നേതാവായ വനിതാ മാനേജര്‍ തട്ടിയെടുത്തത് 43 ലക്ഷം രൂപ, തട്ടിപ്പ് നടത്തിയത് സിസിടിവി കേടുവരുത്തി

നി​ല​വി​ൽ കൊ​ള​ച്ചേ​രി പി.​എ​ച്ച്.​സി​ക്ക് സ​മീ​പം ചേ​ലേ​രി​യി​ലാ​ണ് ഇയാളുടെ താ​മ​സം. ക​ണ്ണൂ​ർ സി​റ്റി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്ക് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ല് കേ​സു​ക​ളും വ​ള​പ​ട്ട​ണം സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സു​ക​ളും ക​ണ്ണൂ​ർ ആ​ർ.​പി.​എ​ഫ്, മ​യ്യി​ൽ, പ​രി​യാ​രം സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഓ​രോ കേ​സു​മു​ണ്ട്.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ മ​യ്യി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യി​ലി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button