Kannur
- Dec- 2021 -22 December
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂര്‍: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57)യെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മോഹനനെ പൊലീസ്…
Read More » - 22 December
മരണപ്പെട്ട സഹോദരിയുടെ സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ മക്കള്‍ മര്‍ദ്ദിച്ച സംഭവം: ഒരു മകന് അറസ്റ്റില്‍
കണ്ണൂര്‍: മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കളില്‍ ഒരാള്‍ അറസ്റ്റില്‍. സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മീനാക്ഷിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്…
Read More » - 21 December
മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍
കണ്ണൂര്‍: മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍. സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മീനാക്ഷിയമ്മയെയാണ് മക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണൂര്‍ മാതാമംഗലത്ത്…
Read More » - 21 December
സ്വത്തിന് വേണ്ടി മക്കൾ 93കാരിയായ അമ്മയെ ക്രൂരമായി മർദിച്ചു : ഗുരുതര പരിക്ക്
കണ്ണൂർ : മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കൾ അമ്മയെ ക്രൂരമായി മർദിച്ചു. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ…
Read More » - 20 December
നിയന്ത്രണം വിട്ട സൈക്കിളിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പേരാവൂർ: നിയന്ത്രണംവിട്ട സൈക്കിളിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു. ക്ലാസ് കഴിഞ്ഞ് മടങ്ങവെയാണ് അപകടം ഉണ്ടായത്. നിടുംപുറംചാൽ പീലിക്കുഴി വീട്ടിൽ പി.ജെ. റജി – അംബിക…
Read More » - 19 December
മുഖം വികൃതമായ നിലയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
തലശ്ശേരി: റെയിൽപാളത്തിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് ചപ്പാരപ്പടവിലെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് (23) മരിച്ചത്. മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോൽ പാളത്തിലാണ് സംഭവം. മുഖം വികൃതമായ…
Read More » - 18 December
പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
കണ്ണൂർ: നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാവശേരി സ്വദേശി ഷജിത്താണ് മരിച്ചത്. മട്ടന്നൂർ കളറോഡിൽ ആണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി. പെട്രോൾ…
Read More » - 18 December
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട:രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത് 2.6 കിലോ സ്വര്‍ണം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 2.6 കിലോ സ്വര്‍ണമാണ് രണ്ടുദിവസത്തിനുള്ളില്‍ പിടികൂടിയത്. വ്യാഴാഴ്ച കസറ്റംസ് പരിശോധനയില്‍ കാസർഗോഡ് സ്വദേശികളായ അബ്ദുൽ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്ന്…
Read More » - 17 December
വൈകി വന്ന വിവേകം രക്ഷിക്കും: ഇ ശ്രീധരന് ബിജെപിയില്‍ നിന്ന് രക്ഷപ്പെടാന്‍ തോന്നിയത് നന്നായെന്ന് എംവി ജയരാജന്
കണ്ണൂർ: ബിജെപിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇ ശ്രീധരന് ഇപ്പോഴെങ്കിലും തോന്നിയത് വളരെ നന്നായിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ…
Read More » - 16 December
ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് ഒളിവില്‍
കണ്ണൂർ: ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രമ്യയ്ക്കാണ് ഭർത്താവ് ഷൈജേഷിൻറെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ആക്രമണത്തിൽ പ്രമ്യയുടെ കഴുത്തിൽ ആഴത്തിൽ…
Read More » - 16 December
യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍: പൊള്ളലേറ്റ് കിടന്നത് വീട്ടുമുറ്റത്ത്
കണ്ണൂര്‍: യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂരില്‍ കുഞ്ഞിം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെയാണ് (24) തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Read Also : സ്റ്റേറ്റ്…
Read More » - 15 December
പെൺകുട്ടികൾക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്കിൽ ടീച്ചർമാർക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെ?: സഖാഫി
കണ്ണൂർ: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ നടപടിക്കെതിരെ മത സംഘടനകള്‍ രംഗത്ത്. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാത്ത തീരുമാനമാണിതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്…
Read More » - 14 December
വീട്ടിൽ നിന്നും ദുര്‍ഗന്ധം, പോലീസ് കണ്ടത് രണ്ടുദിവസത്തെ പഴക്കമുള്ള ഗൃഹനാഥന്: ആളുണ്ടായിട്ടും പുറത്തറിഞ്ഞില്ല
വീട്ടിൽ നിന്നും ദുര്‍ഗന്ധം, പോലീസ് കണ്ടത് രണ്ടുദിവസത്തെ പഴക്കമുള്ള ഗൃഹനാഥന്: ആളുണ്ടായിട്ടും പുറത്തറിഞ്ഞില്ല
Read More » - 14 December
ഗൃഹനാഥൻ മരിച്ചിട്ട് 2 ദിവസം, രൂക്ഷഗന്ധം വന്നതോടെ അയൽക്കാർ പരാതി നൽകി, വിവരമറിയിക്കാതെ കുടുംബം
തലശ്ശേരി: കണ്ണൂര്‍ മക്കാനിക്ക് സമീപം ഗൃഹനാഥന് വീട്ടില്‍ മരിച്ച നിലയില്‍. 70 വയസ്സുള്ള അബ്ദുല്‍ റാസികാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ നിന്ന് രൂക്ഷമായ…
Read More » - 14 December
ആള് താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
കണ്ണൂര്‍: ആള് താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ റാസിക്ക് എന്ന എഴുപതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക…
Read More » - 14 December
വിവാദങ്ങൾ ഒടുങ്ങിയിട്ട് നിയമനം: പ്രിയ വർഗീസിന്റെ നിയമനത്തിൽ തീരുമാനം മാറ്റിവെച്ച് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗ്ഗീസ് ഉൾപെട്ട അസോസിയേറ്റ് പ്രഫസറുടെ നിയമന വിഷയത്തിൽ തീരുമാനമെടുക്കാതെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം. ഉടനടി…
Read More » - 14 December
മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു : പൊലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കി
തളിപ്പറമ്പ് : മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ പണം തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍…
Read More » - 14 December
ലോറി മോഷ്ടാവായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ
ശ്രീകണ്ഠപുരം: ലോറി മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിൽ. മംഗളൂരു സൂറത്കല്‍ സ്വദേശി അബൂബക്കറാണ് (64) പൊലീസ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്…
Read More » - 13 December
ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറിയ ഗൃഹനാഥൻ വാട്ടർടാങ്കിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
കീഴ്പള്ളി : വാട്ടർ ടാങ്കിന് മുകളിൽ നിന്നു വീണ് ഗൃഹനാഥൻ മരിച്ചു. കുണ്ടുമാങ്ങോട്ടെ അറയ്ക്കൽ മാത്യുവിന്റെ മകൻ കുര്യൻ(51)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. വീടിനോടു…
Read More » - 13 December
നല്ല പരിപാടിയാണ്, പറയേണ്ട ചീത്ത മുഴുവനും പറയുക, എന്നിട്ട് മാപ്പെന്ന് പറയുക: ലീഗിനെതിരെ കോടിയേരി
മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട…
Read More » - 12 December
കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് ലീഗ്, ലീഗും ബിജെപി യും തമ്മിൽ ധാരണയിൽ: കോടിയേരി
കണ്ണൂർ: കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗും ബിജെപി യും തമ്മിൽ ധാരണയിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കുമ്മനം…
Read More » - 12 December
അമ്മയെയും പെങ്ങളെയും തിരിച്ചറിയണം: ലീഗ് നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്. അമ്മയെയും…
Read More » - 11 December
കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം
മട്ടന്നൂര്‍: കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രന്, അരുണ്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ…
Read More » - 10 December
കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്തു നിന്നും പിടികൂടിയത് 200 കിലോ കഞ്ചാവ്
കണ്ണൂര്‍: ജില്ലയിലെ കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് ചെക്ക്…
Read More » - 10 December
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന : നാടൻ ബോംബുകൾ കണ്ടെടുത്തു
ന്യൂമാഹി: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചുനാടൻ ബോംബുകൾ കണ്ടെടുത്തു. വ്യാഴാഴ്ച 12.30 ഓടെയാണ് ഇവ കണ്ടെടുത്തത്. പെരിങ്ങാടി വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ…
Read More »