Kannur
- May- 2022 -6 May
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കീച്ചേരി കോലത്തുവയൽ സ്വദേശി ഷിജിൻ രവീന്ദ്രൻ, പറശ്ശിനിക്കടവ് സ്വദേശി പി.എം. ആദിത്യ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 6 May
എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
ചൊക്ലി: എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (29)പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ…
Read More » - 6 May
പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തു: 3 ദിവസത്തിനകം കൊല്ലുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
കണ്ണൂർ: പയ്യന്നൂർ കണ്ടം കാളിയിൽ പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത ലിജേഷിന് വധ ഭീഷണി.ലിജേഷിന് വധഭീഷണിയുണ്ടെന്നു മാതാവ് ലീലയാണ് ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയത്. വട്ടക്കുളം…
Read More » - 2 May
‘ശവം തിന്നുന്ന ഷവർമ’, മരിച്ച ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്: ഇവരാണോ യഥാർത്ഥ മരണത്തിന്റെ വ്യാപാരികൾ?
തിരുവനന്തപുരം: ഷവർമ കഴിച്ച് മരണപ്പെട്ട ദേവനന്ദയെന്ന പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യാനിരിക്കെ സംസ്ഥാനത്ത് വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. മുക്കിലും മൂലയിലും ഷവർമ ഷോപ്പുകൾ ഉള്ള നമ്മുടെ…
Read More » - 1 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വോളിബോള്‍ കോച്ചിനെതിരെ കേസ്
ഇരിക്കൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസെടുത്തു. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തത്. Read Also :…
Read More » - 1 May
കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്ഐ വിജിലൻസ് പിടിയിൽ. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിളയാങ്കോട് സ്വദേശി പി. രമേശനാണ് (48) അറസ്റ്റിലായത്. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - Apr- 2022 -30 April
സിൽവർ ലൈൻ കല്ലിടലിനെതിരേ കണ്ണൂരില്‍ പ്രതിഷേധം: ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു
കണ്ണൂര്‍: മുഴുപ്പിലങ്ങാട് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരേ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച കല്ലുകള്‍ സ്ത്രീകള്‍ പിഴുതെടുത്തു. ഇന്ന് രാവിലെ മുതല്‍ സ്ഥലത്ത് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഒരു…
Read More » - 28 April
സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം തിരുത്തിയത് നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലം: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സ്ത്രീകള്‍ തനിയെ ഹജ്ജിന് പോകാന്‍ പാടില്ലെന്ന ആചാരം 2018ല്‍ തിരുത്തിയത് പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന് എപി അബ്ദുള്ളക്കുട്ടി.…
Read More » - 28 April
റബർ വിലയിൽ വൻ ഇടിവ്, കർഷകർ പ്രതിസന്ധിയിൽ
ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക്…
Read More » - 26 April
ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് രണ്ട് റീത്ത്
തലശേരി: ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നും റീത്ത് കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീട്ടുമുറ്റത്താണ് റീത്ത് കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെ രണ്ട് റീത്തുകളാണ് വീട്ടിൽ…
Read More » - 26 April
അക്ഷയതൃതീയ: ജോയ് ആലുക്കാസ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു, ഓഫറുകൾ ഇങ്ങനെ
ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്. 50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000…
Read More » - 26 April
ആശ്വാസത്തിന്റെ 20 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടര്‍ച്ചയായ 20ാം ദിനവും ഉയരാതെ ഇന്ധനവില. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍-ഡീസല്‍ വില സ്ഥിരമാണ്. ഏപ്രില്‍ ഏഴ് മുതല്‍ ഇന്ധനവില ഉയരാതെ തുടരുന്നത് വിലക്കയറ്റം മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക്…
Read More » - 25 April
രാജ്യത്തെ മികച്ച രോഗി സൗഹൃദ ആശുപത്രിക്കുള്ള അവാർഡ് ഏറ്റുവാങ്ങി ആംസ്റ്റർ ഗ്രൂപ്പ്
രാജ്യത്തെ ഏറ്റവും മികച്ച രോഗി സൗഹൃദ ആശുപത്രിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്. ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള ഏറ്റവും വലിയ സംഘടനയായ…
Read More » - 25 April
ബിഎസ്എൻഎൽ 4 ജി സർവീസ് ഉടൻ
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി ബി.എസ്.എൻ.എൽ. നീണ്ട കാത്തിരിപ്പിന് ശേഷം ബി.എസ്.എൻ.എൽ 4ജി സർവീസുകൾ എത്തുകയാണ്. അതിനു മുന്നോടിയായി ടി.സി.എസ് വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ…
Read More » - 25 April
സംഘടനയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐയുടെ പരാതി: ‘മെയ് ഒന്നിന് കാണാ’മെന്ന് അർജുൻ ആയങ്കിയുടെ ഭീഷണി
കണ്ണൂര്‍: സംഘടനയ്ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുന്നുവെന്ന ഡി.വൈ.എഫ്.ഐയുടെ പരാതിക്ക് പിന്നാലെ, പരോക്ഷ ഭീഷണിയുമായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി. മെയ് ഒന്നാം തീയതി താനൊരു…
Read More » - 24 April
എംവി ജയരാജനും, കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഹരിദാസൻ വധക്കേസിൽ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അദ്ധ്യാപിക രേഷ്മ. എംവി ജയരാജനും…
Read More » - 24 April
ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
ചാല: തന്നടയിൽ ഗൃഹനാഥനെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൂടക്കൽ രാജീവനെ (56)യാണ് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെ…
Read More » - 23 April
അടച്ചിട്ടിരുന്ന വീട് നിജിലിന് വാടകയ്ക്കു നല്‍കിയത്: രേഷ്മ പോലീസിനോട്
കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതി നിജില്‍ ദാസ് തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന്, വീട്ടുടമ പ്രശാന്തിന്റ ഭാര്യ രേഷ്മ പോലീസിനോട് പറഞ്ഞു. ഈ മാസം 17നാണ് ഇയാള്‍…
Read More » - 23 April
നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു
അമ്പായത്തോട്: നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ചാരംതൊട്ടിയിൽ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : ‘നരേന്ദ്ര, എന്റെ പ്രത്യേക…
Read More » - 22 April
ഒമ്പതാംക്ലാസ്സുകാരൻ വീട്ടിൽ ജീവനൊടുക്കി
ശ്രീകണ്ഠപുരം: പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലിയിലെ ചെമ്പോത്ത് ആദിഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30ഓടെ അമ്മ വിളിക്കാന്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച്…
Read More » - 20 April
വിദേശ മദ്യ വേട്ട: രണ്ട് പേർ പിടിയിൽ
മയ്യിൽ: അനധികൃതമായ അളവിൽ വിദേശ മദ്യവും ബിയറും കൈവശം വച്ചതിന് രണ്ട് പേർ പിടിയിൽ. പാടിക്കുന്നിൽ വച്ചാണ് എക്സൈസ് സംഘം മദ്യം പിടികൂടിയത്. കുടിയാന്മല നടുവിൽ…
Read More » - 20 April
പോപ്പുലർ ഫ്രണ്ട് – സിപിഎം പരസ്യ സഖ്യമാണ് വരാൻ പോകുന്നത്: കെ സുരേന്ദ്രൻ
കണ്ണൂർ: പോപ്പുലർ ഫ്രണ്ട്- സിപിഎം പരസ്യ സഖ്യമാണ് വരാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സൈന്താദ്ധികൻ കെഇഎൻ കുഞ്ഞമ്മദ് പോപ്പുലർ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക്…
Read More » - 19 April
മലപ്പുറത്ത് നിന്നും വന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നു
കണ്ണൂർ: മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദികൾക്ക് ആയുധങ്ങളുമായി…
Read More » - 19 April
മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂർ: മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. നാല് ബോംബുകളാണ് കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ്…
Read More » - 18 April
എസ്ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കൾ വക്കാലത്ത് പറയുന്നത് നാക്കുപിഴയല്ല, പാർട്ടിയുടെ ഔദ്യോഗിക തീരുമാനം: കൃഷ്ണദാസ്
കണ്ണൂര്‍: എസ്ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കള്‍ വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല, മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.…
Read More »