IdukkiNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 12 വർഷം തടവും അരലക്ഷം പിഴയും വിധിച്ച് കോടതി

ക​രു​ണാ​പു​രം തു​ണ്ട​ൻ പു​ര​യി​ട​ത്തി​ൽ ഫി​ലി​പ്പോ​സി (55) നെ​യാ​ണ് ക​ട്ട​പ്പ​ന ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി. ക​രു​ണാ​പു​രം തു​ണ്ട​ൻ പു​ര​യി​ട​ത്തി​ൽ ഫി​ലി​പ്പോ​സി (55) നെ​യാ​ണ് ക​ട്ട​പ്പ​ന ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2017-ൽ ക​മ്പം​മെ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാണ് കോടതി വിധി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Read Also : ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം :​ ഒരാൾ മരിച്ചു

പെ​ൺ​കു​ട്ടി​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യോ​ട് കോടതി നി​ർ​ദേ​ശി​ച്ചു. അതേസമയം കേസിലെ മ​റ്റൊ​രു പ്ര​തി ലൈ​സ​മ്മ​യെ വെ​റു​തെ വി​ട്ടു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സു​സ്മി​ത ജോ​ൺ ആണ് ഹാ​ജ​രാ​യത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button