Idukki
- Mar- 2022 -31 March
ബാങ്കുകൾ വായ്പ നിഷേധിച്ചാൽ വിവരമറിയും, കെ റെയിൽ കല്ലിട്ട സ്ഥലങ്ങൾക്കും വായ്പ നൽകണം: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കെ റെയിലിന്റെ കല്ലിട്ട ഭൂമികൾക്ക് വായ്പ നിഷേധിച്ചാൽ ബാങ്കുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇടുക്കിയിലെ, പദ്ധതിയിൽ ഉൾപ്പെട്ട സ്ഥലങ്ങൾക്ക് വായ്പ…
Read More » - 28 March
സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് നിർമ്മിക്കാനിരുന്ന ഹൈഡൽ പാർക്കിന് എൻ.ഒ.സി നിഷേധിച്ച് റവന്യൂ വകുപ്പ്
ഇടുക്കി: മൂന്നാറിലെ ഹൈഡൽ പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂ വകുപ്പ്. പാർക്കിന് എൻ.ഒ.സി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള…
Read More » - 27 March
മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വെടിവെപ്പ് നടന്ന സംഭവത്തിൽ, ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി. തോക്കിൻ്റെ ഉറവിടം കണ്ടെത്താനുള്ള…
Read More » - 27 March
‘മാർട്ടിൻ വന്ന് ബീഫ് ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി’, തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ
ഇടുക്കി: തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ സൗമ്യ രംഗത്ത്. മാർട്ടിൻ ബീഫ് ചോദിച്ചാണ് വന്നതെന്നും, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായെന്നും കടയുടമ പറഞ്ഞു. ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍…
Read More » - 27 March
ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
കട്ടപ്പന: പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതി ഇടുക്കിയിലെ ഭാര്യാവീട്ടിൽ നിന്നും പിടിയിലായി. കമ്പംമെട്ട് കൂട്ടാർ ഈറ്റക്കാനം ചെരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന സജി (46) ആണ്…
Read More » - 27 March
മൂലമറ്റത്ത് വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ
മൂലമറ്റം: യുവാക്കൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപിനാണ് ഗുരുതരമായി…
Read More » - 26 March
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന അധികാരമുള്ളവർ വേണം: സമരസമിതി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി വിപുലീകരിക്കുമ്പോൾ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന് സമരസമിതി. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത്തവണയെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ്…
Read More » - 26 March
സൈക്കിൾ റോഡിലിറക്കാൻ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞു: 4 ആം ക്ലാസ്സുകാരൻ പൊലീസ് സ്റ്റേഷൻ കയറി, സംഭവം കേരളത്തിൽ
ഇടുക്കി: നെടുങ്കണ്ടത്ത് നാലാം ക്ലാസുകാരനായ മകന്റെ സൈക്കിൾ റോഡിൽ ഇറക്കണമെന്ന ആഗ്രഹത്തിന് തടയിടാന്‍ അമ്മ കണ്ടെത്തിയ ഉപായത്തില്‍ കുഴങ്ങി പൊലീസ്. റോഡിലൂടെ ഗിയറുള്ള സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ്…
Read More » - 26 March
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മൂലമറ്റം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കട്ടപ്പന ആലടി പരുത്തപ്പാറ പരേതനായ ഗോപിയുടെ ഭാര്യ സുജാത (60) ആണ് മരിച്ചത്. കഴിഞ്ഞ 16-നു രാവിലെയായിരുന്നു അപകടം…
Read More » - 25 March
മറയൂർ ശർക്കര വ്യവസായം പ്രതിസന്ധിയിൽ: കൃഷിയും നിർമ്മാണവും പകുതിയായി കുറഞ്ഞു
മറയൂർ: ഗുണമേന്മയ്ക്ക് ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര വ്യവസായം പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ നിന്നുള്ള വ്യാജന്റെ വരവാണ് കേരളത്തിന്റെ അഭിമാന ഉൽപ്പനത്തെ വിപണിയിൽ നിന്ന് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത്.…
Read More » - 25 March
ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് സ്ത്രീതൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ആനവിലാസം പളനിക്കാവിൽ കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി(38)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.…
Read More » - 25 March
കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി
തൊടുപുഴ: കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമാരമംഗലം പഞ്ചായത്തിലെ 12-ാം വാർഡ് ഉരിയരിക്കുന്നിലാണ്…
Read More » - 24 March
മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്ന റോഡിന്റെ വീതി കൂട്ടല്‍ ആരംഭിച്ചു
മുട്ടം: മാത്തപ്പാറ – ഐ എച്ച് ഡി പി കോളനി റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിച്ചു. മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്നതാണ് റോഡ്. മുട്ടം…
Read More » - 24 March
കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കി : സ്വകാര്യ ഹോസ്റ്റലിന് നോട്ടീസ്
തൊടുപുഴ: കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്കി നഗരസഭാ ആരോഗ്യവിഭാഗം.കിഴക്കേയറ്റത്ത് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രിയില്‍ കക്കൂസ്…
Read More » - 24 March
അന്ത്യമുണ്ടാകുമോ? ആരെയും പേടിക്കാതെ അന്തിയുറങ്ങണം: മുല്ലപ്പെരിയാർ കേസിൽ അന്തിമവാദം ഇന്ന്
ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ ഇന്ന് അന്തിമ വാദം നടക്കുമ്പോൾ കേരള ജനതയുടെ നെഞ്ചിൽ വീണ്ടും ഭീതികൾ ഉടലെടുക്കുകയാണ്. എന്നെങ്കിലുമൊന്ന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്, കേരളം ആഗ്രഹിക്കുന്നത്.…
Read More » - 23 March
ടൂറിസ്റ്റ് ബസ് തകരാറിലായി : മൂന്നൂറിലധികം തീർത്ഥാടകർ വാഗമണിൽ കുടുങ്ങി
കോട്ടയം: ടൂറിസ്റ്റ് ബസ് തകരാറിലായതിനെത്തുടർന്ന്, വാഗമണ്‍ കുരിശുമല അടിവാരത്തിൽ തീർത്ഥാടകർ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറിലധികം തീർത്ഥാടകരാണു കുരിശുമല അടിവാരത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 22 March
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം : ഏഴുപേർക്ക് പരിക്ക്
മൂന്നാര്‍: വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥികളെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also :…
Read More » - 22 March
രണ്ട് പീഡന കേസ് : പ്രതിക്ക് 14 വർഷം തടവും പിഴയും
കട്ടപ്പന: രണ്ട് പോക്സോ കേസുകളിലായി പ്രതിക്ക് 14 വർഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ച് കോടതി. കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. വണ്ടിപ്പെരിയാർ…
Read More » - 22 March
അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന സംഘത്തെകൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ കൂടാതെയാണ് കേന്ദ്ര ജല കമ്മീഷന്…
Read More » - 21 March
ചെറുമകനെ പീഡിപ്പിച്ചു : 64 വയസുകാരന് 73 വർഷം തടവും പിഴയും
തൊടുപുഴ: ഇടുക്കിയിൽ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസിൽ 64 വയസുകാരന് 73 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി.…
Read More » - 21 March
ഡാമിൽ പിതാവിനൊപ്പം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
ഇടുക്കി: കല്ലാർകുട്ടി ഡാമിൽ പിതാവിനൊപ്പം കാണാതായ മകളുടെ മൃതദേഹവും കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശികളായ ബിനീഷ് (45), മകൾ പാർവതി (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഡാമിൽ…
Read More » - 21 March
ഡാമില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി : മകൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു
ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ്, മകള്‍ പാര്‍വതി എന്നിവരാണ് ഡാമില്‍ ചാടിയത്. മകള്‍ പാര്‍വതിയെ…
Read More » - 21 March
വാക്ക് തർക്കം : മദ്യലഹരിയിൽ മകന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു
ഇടുക്കി: ഇടുക്കിയില്‍ മദ്യലഹരിയിൽ മകന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. അടിമാലിയിലാണ് സംഭവം. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന്റെ ദേഹത്താണ് മകന് വിനീത് ആസിഡ് ഒഴിച്ചത്. Read Also…
Read More » - 21 March
മൂന്നാറിൽ പുല്ല് അരിയുന്നതിനിടെ പുലിയുടെ ആക്രമണം : തൊഴിലാളിക്ക് പരിക്കേറ്റു
ഇടുക്കി: മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് തൊഴിലാളിയായ സേലെരാജന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ ആണ് സംഭവം. ആക്രമണത്തെ…
Read More » - 21 March
കുടുംബവഴക്ക് : പിതാവും മകളും കല്ലാർകുട്ടി ഡാമിൽ ചാടിയെന്ന് സംശയം, തെരച്ചിൽ ആരംഭിച്ചു
ഇടുക്കി: അടിമാലിക്ക് സമീപം കല്ലാർകുട്ടി ഡാമിൽ പിതാവും മകളും ചാടിയതായി സംശയം. കോട്ടയം പാമ്പാടി സ്വദേശികളാണ് ഇവരെന്നാണ് സൂചന. ഇരുവരും ഇരുചക്ര വാഹനത്തിലാണ് സ്ഥലത്തെത്തിയത്. പാലത്തിന് സമീപത്തായി…
Read More »