Ernakulam
- Nov- 2021 -12 November
മുങ്ങിയ ബോട്ടിൽ തട്ടി മത്സ്യബന്ധന ബോട്ട് അപകടം : ആളപായമില്ല
മട്ടാഞ്ചേരി: മുങ്ങിയ ബോട്ടിൽ തട്ടി വീണ്ടും മത്സ്യ ബന്ധനബോട്ട് അപകടത്തിൽപെട്ടു. കൊച്ചി അഴിമുഖത്താണ് അപകടം. ആളപായമില്ല. തുടർന്ന് മറ്റൊരു ബോട്ടിൽ തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ബുധനാഴ്ച രാത്രിയാണ്…
Read More » - 12 November
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച്ച നടത്തും
കൊച്ചി: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരുമായി കൂടികാഴ്ച നടത്തും. Also Read : ബന്ധുക്കളെ…
Read More » - 11 November
സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസ് : പ്രധാന പ്രതി അറസ്റ്റിൽ
ആലുവ: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തോട്ടക്കാട്ടുകര സീ സാൾട്ട്…
Read More » - 11 November
മാപ്പ് പറയാതെ മുടി വെട്ടിത്തരില്ല: സി.പി. മാത്യുവിവിന്റെ പരാമർശത്തിനെതിരെ ബാര്‍ബര്‍മാരുടെ വിലക്ക്
തൊടുപുഴ: വിവാദ പരാമർശത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബേഴ്സ് അസോസിയേഷന്റെ വിലക്ക്. ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന സി.പി. മാത്യുവിന്റെ പരാമര്‍ശമാണ് അസോസിയേഷനെ കടുത്ത നടപടിയെടുക്കാൻ…
Read More » - 11 November
‘പാവാട ഇട്ടോണ്ട് ഓടാൻ വല്യ ബുദ്ധിമുട്ടാ’: ആൺ, പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയ്ക്ക് കൈയ്യടിച്ച് മഞ്ജു വാര്യർ
കൊച്ചി: ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കിയ എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്കൂളിന് കൈയ്യടിച്ച് നടി മഞ്ജു വാര്യർ. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ത്രീ ഫോർത്ത് ആക്കിയ തീരുമാനം…
Read More » - 11 November
പീഡനക്കേസ് പ്രതി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി
നെടുമ്പാശ്ശേരി: പീഡനക്കേസ് പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പീഡത്തിന് ശേഷം വിദേശത്തായിരുന്ന പ്രതി മടങ്ങിയെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുകയായിരുന്നു. Also Read: അറുപത്…
Read More » - 10 November
നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസ്: മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: ദേശീയപാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ…
Read More » - 10 November
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥർ: ജോജുവിനെതിരെ പ്രതിഷേധമുണ്ടായാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല: കെ മുരളീധരൻ
കൊച്ചി: നടന് ജോജു ജോര്‍ജിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാമെന്ന് കെ.മുരളീധരന് എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥരാണെന്നും, പ്രതിഷേധമുണ്ടായാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക്…
Read More » - 9 November
മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല: എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്
കൊച്ചി: മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും എല്ലാചോദ്യങ്ങള്ക്കും മറുപടി ഉണ്ടാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇപ്പോൾ കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണനയെന്നും തിരുവനന്തപുരത്ത് അമ്മയുമൊത്ത് മാധ്യമങ്ങളെ കാണുമെന്നും…
Read More » - 9 November
പാണിയേലിയില്‍ പുലിയിറങ്ങി : വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു
കുറുപ്പംപടി : പാണിയേലിയിൽ പുലിയിറങ്ങി വളര്‍ത്തുനായയെ ആക്രമിച്ച് കൊന്നു. രണ്ടാഴ്ചയായി കോട്ടപ്പടി-പ്ലാമുടി മേഖലയില്‍ ഭീതി പരത്തുകയാണ് പുലി. ഞായറാഴ്ച അര്ധരാത്രിയലാണ് പുലി എത്തിയത്. Read Also :…
Read More » - 9 November
കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി
കൊച്ചി: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് സർക്കാർ. മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ…
Read More » - 9 November
മൊബൈൽ ഫോൺ മോഷണ കേസ്: പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂടിയിൽ മനാഫിനെയാണ് (27…
Read More » - 9 November
വർഷയുടെ അതിബുദ്ധിയും അമിത ആത്മവിശ്വാസവും ആപത്തായി: അനസിന് വഴികാട്ടിയായ വര്‍ഷയും ഫൈസലും ആദ്യം കുടുങ്ങി
കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളത്ത് 200 കിലോയോളം കഞ്ചാവുമായി മൂന്ന് പേരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട്…
Read More » - 9 November
കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ചുകടന്ന പരുന്ത് ഹാരിസ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ. കലൂര്‍ ദേശാഭിമാനി ചിറ്റേപ്പറമ്പ് വീട്ടില്‍ പരുന്ത് ഹാരിസ് എന്ന ഹാരിസ് (36) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ…
Read More » - 9 November
ജോജു കേസിൽ ടോണി ചമ്മണിയടക്കമുളളവരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും
കൊച്ചി: വഴിതടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ…
Read More » - 9 November
കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈൻ പുതുവർഷത്തിൽ സമ്പൂർണശേഷി കൈവരിക്കും
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി – മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ 2022 ൽ സമ്പൂർണശേഷി കൈവരിക്കും. ഇതോടെ വടക്കൻ ജില്ലകളിൽ (എറണാകുളം മുതൽ കാസർകോട് വരെ)…
Read More » - 9 November
തിരുവനന്തപുരം ലുലുമാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നെന്ന പെരുമയോടെ ലുലു ഗ്രൂപ്പ് തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപം ഒരുക്കിയ ലുലുമാളിന്റെ ഉദ്ഘാടനം ഡിസംബര്‍ 16ന് നടക്കും. രാവിലെ 11.30ന്…
Read More » - 8 November
പെട്രോളിയം ഉല്പന്നങ്ങളെ എന്തുകൊണ്ട് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നില്ല: വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് ഉടൻ വ്യക്തമാക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു.…
Read More » - 8 November
‘കടുവ’യ്ക്ക് പിന്നാലെ ‘കീടം’: ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്…
കൊച്ചി: ശ്രീനിവാസന് നായകനായ ‘കീടം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. റോഡ് കൈയ്യേറി ചിത്രീകരണം നടത്തി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന്…
Read More » - 8 November
കാറിൽ 200 കിലോയോളം കഞ്ചാവുമായി യാത്ര, വെളുപ്പിനെ ചെക്കിംഗ് ഉണ്ടാകുമെന്ന് കരുതിയില്ല: യുവതിയും യുവാവും പിടിയിൽ
കൊച്ചി: എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി. അങ്കമാലി ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള…
Read More » - 8 November
ഡോക്ടറേറ്റ് വിയറ്റ്നാമിൽ നിന്നല്ല ഖസാക്കിസ്ഥാനിൽ നിന്ന്: ഡോക്ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി ഷാഹിദ കമാൽ
കൊച്ചി: ഡോക്ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ രംഗത്ത്. ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്ടേറ്റ്…
Read More » - 8 November
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി
കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തി. കൊച്ചി മുൻമേയർ ടോണി…
Read More » - 8 November
സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
പരവൂർ: സഹോദരീ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പരവൂർ തെക്കുംഭാഗം കുതിരപന്തി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജൻബാബു (42) ആണ് പൊലീസ് പിടിയിലായത്. സഹോദരീ ഭർത്താവ് ഗോപിനാഥൻപിള്ളയെ…
Read More » - 8 November
ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവം: പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി: ഇന്ധനവില വര്‍ധനവിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 8 November
പാലാരിവട്ടം അപകടം: അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ സുഹൃത്തും യാത്രയായി
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകൻ കെ.എ.മുഹമ്മദ് ആഷിഖ് (25)…
Read More »