Ernakulam
- Jan- 2022 -28 January
സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവം : ലോഡ്ജ് കെയര്‍ടേക്കര്‍ പൊലീസ് പിടിയിൽ
കാക്കനാട്: വാഴക്കാല പടമുഗളിന് സമീപം സി.പി.ഡബ്ല്യു.ഡി ക്വാര്‍ട്ടേഴ്സിനടുത്ത് വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ലോഡ്ജിലെ കെയര്‍ടേക്കര്‍ പൊലീസ് പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ വില്ലേജില്‍ താമസിക്കുന്ന…
Read More » - 28 January
മസാജ് സെന്ററില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : രണ്ടുപേർ പൊലീസ് പിടിയിൽ
കാക്കനാട്: നഗരത്തിലെ മസാജ് സെന്ററില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. ചേരാനെല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്ക് താമസിക്കുന്ന വേട്ടാപ്പറമ്പില്‍ വീട്ടില്‍…
Read More » - 28 January
കോവിഡ് വ്യാപനം : കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു
കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ മൂലം യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി. ട്രെയിന്‍ സര്‍വീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചാണ് സർവീസുകളുടെ…
Read More » - 28 January
ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം : ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ആണ് പാളം തെറ്റിയത്. ആലുവ പാലത്തിന് സമീപമാണ് സംഭവം. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - 27 January
ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിക്ക് നേരെ സഹപ്രവര്ത്തകന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി. കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ യുവാവ് ജീവനക്കാരിയെ…
Read More » - 27 January
തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ ആക്രമിച്ചു : സഹപ്രവര്‍ത്തകനെതിരെ കേസ്
കൊച്ചി: തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും സഹപ്രവര്‍ത്തകനെതിരെ കേസ്. കൊച്ചിയില്‍ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ അജിത് നാരായണനാണ് കേസിലെ പ്രതി. എറണാകുളം നോര്‍ത്ത് പൊലീസ്…
Read More » - 26 January
സമൂഹത്തിനെ പിന്നോട്ട് നടത്തുന്നു: പിസി ജോര്‍ജിനെ പോലെയുള്ളവർക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ജിയോ ബേബി
കൊച്ചി: പിസി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്നവരെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന് ജിയോ ബേബി. പിസി ജോര്‍ജ് സമൂഹത്തിനെ എല്ലാ…
Read More » - 26 January
കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകൾ അനധികൃതം: അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജലസേചന വകുപ്പ്
കിഴക്കമ്പലം: കാരുകുളം എംഡി കനാലിന് കുറുകെ കിറ്റെക്സ് കമ്പനി സ്ഥാപിച്ച പൈപ്പുകൾ അനധികൃതമെന്ന് ജലസേചന വകുപ്പിന്റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് എൻജിനീയർ കമ്പനിക്ക് കത്തു നൽകി.…
Read More » - 26 January
ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ: സന്ദീപ് വാചസ്പതി
കൊച്ചി: പത്മ പുരസ്കാരം നിരസിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് സന്ദീപ് വാചസ്പതി . ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത…
Read More » - 25 January
വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്റെ മകന് ഐസക്ക് (17) ആണ്…
Read More » - 25 January
കെ റെയിൽ പ്രതിഷേധം: റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി. മന്ത്രി എംവി ഗോവിന്ദൻ്റെ പേഴ്സണൽ സ്റ്റാഫ് അടക്കം ആറുപേർക്കെതിരെ പേർക്കെതിരെ…
Read More » - 25 January
കളിക്കാനായി വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 37കാരി: സംഭവം എറണാകുളത്ത്
കൊച്ചി: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഉയർന്നു വരികയാണ്. സ്ത്രീപക്ഷ ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എറണാകുളത്ത്…
Read More » - 24 January
മൂന്ന് മാസം തുടർച്ചയായി ടിനി ടോമിനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു: 10 മിനിറ്റിൽ പ്രതിയെ പിടികൂടി പോലീസ്
കൊച്ചി: മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം. സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ്…
Read More » - 24 January
പെട്ടുപോയതിന്റെ ദുഃഖം, കുറ്റബോധമുണ്ടെന്നും പറയണ്ട സമയത്ത് എല്ലാം തുറന്നുപറയുമെന്നും അവന് പറഞ്ഞു:പള്‍സര്‍ സുനിയുടെ അമ്മ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പെട്ടുപോയതാണെന്ന് മകൻ വെളിപ്പെടുത്തിയതായി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. നടന് പറഞ്ഞിട്ടാണ് സുനി ഇതെല്ലാം ചെയ്തതെന്നും ഇനിയും കൂടുതല്‍ ആളുകള്‍…
Read More » - 24 January
വിചാരണ നീട്ടി നൽകില്ല: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. വിചാരണ നീട്ടി നൽകരുതെന്ന ദിലീപിൻറെ ആവശ്യം…
Read More » - 23 January
ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഇനി ശക്തമായ രീതിയില്‍ താന്‍ പ്രതികരിക്കും, കാരണം താനിപ്പോള്‍ ഒരു ഹിന്ദുവാണ്: രാമസിംഹന്
കൊച്ചി: ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഇനി ശക്തമായ രീതിയില്‍ താന്‍ പ്രതികരിക്കുമെന്നും കാരണം താനിപ്പോള്‍ ഒരു ഹിന്ദുവാണെന്നും വ്യക്തമാക്കി സംവിധായകൻ രാമസിംഹൻ. അലി അക്ബര്‍ എന്ന പേര് മാറ്റണമെന്ന്…
Read More » - 22 January
എല്ലാം ശരിയാക്കാം: സംരംഭം തുടങ്ങാന്‍ മിനിക്ക് പിന്തുണയുമായി വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ദുരാനുഭവം നേരിട്ട കൊച്ചി സ്വദേശി മിനി ജോസിയുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ…
Read More » - 22 January
കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ
കൊച്ചി: കൊച്ചിയിൽ കൊതുക് പെരുകിയിട്ടും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച് കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ. നഗരസഭാമുറ്റത്ത് പ്രതിപക്ഷ വനിത…
Read More » - 22 January
പി.ടി തോമസിന്റെ സംസ്കാര ചടങ്ങുകൾക്ക് ചിലവായ പണം നഗരസഭയ്ക്ക് തിരികെ നൽകി കോൺഗ്രസ്
കൊച്ചി: പി.ടി തോമസിന്റെ പൊതുദർശനത്തിനായി തൃക്കാക്കര നഗരസഭ ചിലവാക്കിയ പണം കോൺഗ്രസ് തിരികെ നൽകി. 4,03,000 രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നഗരസഭ…
Read More » - 22 January
കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ
ആലുവ: ആലുവയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ. ചൂർണിക്കര മുട്ടം ആനമുട്ടിക്കടവ് അബ്ദുൾ സലാം (46), പാലക്കാട് മുക്കാലി നാക്കുഴിക്കാട്ട് ഷാജി മാത്യു (45),…
Read More » - 22 January
കളിപ്പാട്ടക്കടയില്‍ റെയ്ഡ് : കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു
കൊച്ചി: ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (ഐഎസ്ഐ മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഐഎസ്ഐ മുദ്രയില്ലാത്ത വിവിധതരം കളിപ്പാട്ടങ്ങളുടെ…
Read More » - 21 January
മുസ്ലിം, ഭര്‍ത്താവ് കൂടെ ഇല്ല: വാടകയ്ക്ക് ഫ്ളാറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു സംവിധായിക
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ
Read More » - 21 January
പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസ് : 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
കുമ്പള: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള സ്വദേശിയായ ഗംഗാധര എന്ന അശോക(50)യെയാണ് കാസര്‍ഗോഡ്…
Read More » - 20 January
വ്യവസായ സൗഹൃദ കേരളത്തിൽ വ്യവസായം തുടങ്ങാൻ കൈക്കൂലി: പ്രവാസി യുവതിക്ക് നേരിടേണ്ടിവന്നത് ദുരവസ്ഥ
കൊച്ചി: വാർധക്യമെത്തിയ മാതാപിതാക്കൾക്ക് സഹായത്തിനായി 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയതാണ് മിനി ജോസി എന്ന യുവതി. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും…
Read More » - 20 January
പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റില്‍
കൊച്ചി: പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റില്‍. അസം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.…
Read More »