Ernakulam
- Feb- 2022 -27 February
നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി : രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ
കൊച്ചി : മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ ഹിരലാല്‍ ജന, ശക്തികപൂര് എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്.…
Read More » - 27 February
മയക്കുമരുന്ന് വില്‍പ്പന : സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
കൊച്ചി: ന്യൂജൻ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയായ നൈജീരിയക്കാരന് അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി…
Read More » - 26 February
മെട്രോ തൂണില്‍ ലോറി ഇടിച്ചു കയറി അപകടം : ഡ്രൈവര്‍ക്ക് പരിക്ക്
കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ആലത്തൂര്‍ സ്വദേശി ഷമീറിനാണ് പരിക്കേറ്റത്. കളമശേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്.…
Read More » - 26 February
ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം : രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി
ആലുവ: ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി. റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജാമ്യം റദ്ദാക്കിയത്. നോർത്ത്…
Read More » - 26 February
10 രൂപ ഷവര്‍മ്മയ്ക്ക് കൂടുതല്‍ വാങ്ങിയത് കലാശിച്ചത് അടിപിടിയിലും കത്തിക്കുത്തിലും:യുവാക്കൾ പിടിയിൽ
കൊച്ചി: ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍(25), ചെറുകുളം നിഥിന്(27), അണിയങ്കര…
Read More » - 25 February
ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊച്ചി: ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആഷിക് (21), സുഹൈൽ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.…
Read More » - 25 February
കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി, കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുക്കും
കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന് ഏറ്റെടുക്കും. കുട്ടിയെ സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ…
Read More » - 25 February
ഗർഭിണിയായാൽ മാസമുറ തെറ്റുമെന്ന് ടീച്ചർ, എനിക്ക് തെറ്റിയെന്ന് പതിമൂന്നുകാരി: പുറത്തു വന്നത് മദ്രസ ജീവനക്കാരന്റെ പീഡനം
വാഴക്കുളം: ആർത്തവത്തെക്കുറിച്ചുള്ള ബയോളജി ടീച്ചറുടെ ക്ലാസിൽ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ കഥ. പതിമൂന്നുകാരിയാണ് തനിക്ക് മാസമുറ സംഭവിക്കുന്നില്ലെന്ന് കൂട്ടുകാരിയോട് അടക്കം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ്…
Read More » - 24 February
നിരന്തര പീഡനം: 13 കാരി ഗർഭിണിയായതോടെ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ
എറണാകുളം: പതിമൂന്ന് വയസുളള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം കുമ്മനോട്, തയ്യിൽ വീട്ടിൽ ഷറഫുദീനെയാണ് (27) അറസ്റ്റ് ചെയ്തത്. മദ്രസ്സയോടു…
Read More » - 24 February
പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിൽ
നെടുമ്പാശ്ശേരി: പോക്സോ കേസ് വിമാനത്താവളത്തിൽ പ്രതി ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. വിദേശത്തുനിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം കല്ലുവിള തോട്ടിൻകര പുത്തൻവീട്ടിൽ അജിംഷാ സലിമാണ് (24) പിടിയിലായത്. ജനുവരി അഞ്ചിനാണ്…
Read More » - 24 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസ് : ഡോക്ടര്‍ പിടിയിൽ
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാര്‍ ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം…
Read More » - 24 February
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മൂവാറ്റുപുഴ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മൂവാറ്റുപുഴ മാവിൻചുവട് അറക്കൽ പോളിനാണ് (52) അപകടത്തിൽ പരിക്കേറ്റത്. Read Also : ഐസിസി ടി20…
Read More » - 24 February
മാലിന്യം നിരത്തി പുഴ കൈയേറാൻ ശ്രമം : പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍
വൈറ്റില: സില്‍വര്‍ സാന്‍ഡ് പാലത്തിനു സമീപം പുഴ കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍. മൂന്നു സെന്റോളം പുഴയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മാലിന്യം…
Read More » - 24 February
തൂണ് ബലപ്പെടുത്തല്‍, കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം: വ്യക്തമാക്കി കെഎംആർഎൽ
കൊച്ചി: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ആലുവയിൽനിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ…
Read More » - 23 February
കുട്ടിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ട്വിസ്റ്റ്: കുട്ടി പലതവണ ജനലിന് മുകളിൽ നിന്ന് ചാടി സ്വയം പരിക്കേൽപ്പിച്ചെന്ന് അമ്മ
കൊച്ചി: തൃക്കാക്കരയിലെ രണ്ടര വയസ്സുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ വിചിത്ര വാദം ഉന്നയിച്ച് അമ്മ രംഗത്തെത്തി. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് ആവർത്തിച്ചു. ടിജിൻ…
Read More » - 23 February
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ ജീവനക്കാരെ അടിയന്തരമായി നിയമിക്കും: സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ ജീവനക്കാരുടെ നിയമനത്തിനായുള്ള അഭിമുഖം നാളെ നടത്തുമെന്നും…
Read More » - 22 February
ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചു: ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ
കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത് താനാണെന്നും ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിൽ…
Read More » - 22 February
കൊച്ചി മെട്രോ പാലത്തിന് നേരിയ ചെരിവുണ്ട്, സാഹചര്യം അപകടകരമല്ല: ഇ ശ്രീധരൻ
കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് ഡി.എം.ആര്.സിയുടെ മുഖ്യ ഉപദേശകനായിരുന്ന ഇ ശ്രീധരന് സ്ഥിരീകരിച്ചു. പത്തടിപ്പാലത്ത് മെട്രോ പാലത്തിന് നേരിയ ചെരിവുണ്ടെന്നും, അതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇ.…
Read More » - 22 February
പതിനാറുകാരനെ പീഡിപ്പിച്ചു: ഗര്‍ഭിണിയായ പത്തൊമ്പതുകാരിക്കെതിരെ പോക്സോ കേസ്, സംഭവം ആലുവയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തൊമ്പതുകാരിയായ പെൺകുട്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി…
Read More » - 22 February
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം, സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കണം:ഹൈക്കോടതി
കൊച്ചി: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണമെന്നും എട്ടു സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. നാലുപേര്‍ പകലും നാലുപേര്‍ രാത്രിയിലും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തില്‍…
Read More » - 21 February
മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം: കള്ളക്കേസിന് മൊഴി നല്‍കില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമന്‍പിള്ള
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നടന് ദീലിപീന്റെ അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സമയം…
Read More » - 21 February
രണ്ട് വയസ്സുകാരിയെ ബന്ധു ക്രൂരമായി മർദ്ദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിൽ
തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചതായി പരാതി. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ…
Read More » - 20 February
ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: 6 പേർക്ക് സസ്പെൻഷൻ
കൊച്ചി: ഭൂമി തരം മാറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് സജീവന് എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. ഫോര്‍ട്ട്…
Read More » - 19 February
16കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് പിടിയിൽ
കൊട്ടാരക്കര: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട 16കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി മഠത്തിൽമൂല പ്രഭാ മന്ദിരത്തിൽ അശ്വിൻ പ്രസാദ് (25)…
Read More » - 19 February
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു
കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പൊലീസ് നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുത്തു. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ…
Read More »