Ernakulam
- Mar- 2022 -5 March
വിഎച്ച്പി സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദൻ നിര്‍വഹിക്കും
കൊച്ചി: സംസ്ഥാന വ്യാപകമായി വിശ്വഹിന്ദു പരിഷത്ത് ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന- ജന സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം സിനിമാതാരം ഉണ്ണി മുകുന്ദന് നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11…
Read More » - 5 March
വളർത്തുനായ സേറയ്ക്കൊപ്പം ആര്യ നാട്ടിലെത്തി
കൊച്ചി: ഉക്രൈനില്‍ നിന്നുമെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി ആര്യ ആല്ഡ്രിന് വളർത്തുനായ സേറയ്ക്കൊപ്പം നാട്ടിലെത്തി. എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായ സേറയോടൊപ്പം കൊച്ചിയിലെത്തിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ…
Read More » - 5 March
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണം: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹർജി
കൊച്ചി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പാലക്കാട് സ്വദേശി ദിനേശ് മേനോൻ നല്കിയ ഹർജിയില്‍…
Read More » - 4 March
ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥ, ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം: പിണറായി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത്…
Read More » - 4 March
ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ പീഡന ആരോപണം: യുവതികള്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്ന് പൊലീസ്
കൊച്ചി: പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയന്ന് നില്‍ക്കാതെ മുന്നോട്ട് വരണമെന്നും…
Read More » - 4 March
ലൈംഗികച്ചുവയോടെ സ്പർശിക്കുന്നു, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുന്നു: മീടൂ വിവാദത്തിൽ മേക്കപ്പ് സ്റ്റുഡിയോ ഉടമ
കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റിനെതിരെയുള്ള മീടൂ വിവാദത്തിന് പിറകെ, കൊച്ചിയിലെ പ്രമുഖ മേക്കപ്പ് സ്റ്റുഡിയോ ഉടമസ്ഥനെതിരെയും ലൈംഗികാരോപണം. അനീസ് അന്‍സാരി മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് ഇൻസ്റ്റാഗ്രാമിലും…
Read More » - 3 March
സംസ്ഥാന കമ്മറ്റിയില്‍ 50% സ്ത്രീ പ്രാതിനിധ്യം നല്‍കുമോയെന്ന് ചോദ്യം: പാര്‍ട്ടിയെ തകര്‍ക്കാനാണോ നോക്കുന്നതെന്ന് കോടിയേരി
കൊച്ചി: സിപിഎം സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ‘പാര്‍ട്ടിയെ നശിപ്പിക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന് കോടിയേരിയുടെ മറുചോദ്യം. കമ്മറ്റിയെ തകര്‍ക്കാനാണോ,…
Read More » - 3 March
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും. മുഹമ്മദ് റിയാസ്, എഎന്‍ ഷംസീർ എന്നിവരുടെ പേരുകൾ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സജി ചെറിയാന്,…
Read More » - 3 March
സുഹൃത്തിന്റെ വീടിന് മുന്നിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി മരിച്ചു
കൊച്ചി: ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. കാലടിയിൽ കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി…
Read More » - 3 March
വിവാഹാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ വധഭീഷണി : പ്രതി അറസ്റ്റിൽ
കൊച്ചി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കടവന്ത്ര ഉദയ കോളനിയിൽ വീട്ടുനമ്പർ 91-ൽ മഹേന്ദ്രനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ്…
Read More » - 3 March
മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർ മരിച്ചു
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഭാഗ്യലക്ഷ്മി, മീനാക്ഷിയമ്മാള്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും…
Read More » - 2 March
മീഡിയവൺ വിലക്ക്: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ജുഡീഷ്യറി മൗനസമ്മതം മൂളുകയാണ്
കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളിക്കൊണ്ട്, കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ വിധിപ്രസ്താവം നിരാശപ്പെടുത്തുന്നതാണെന്ന് പോപുലർ ഫ്രണ്ട്…
Read More » - 2 March
മുട്ടുകാല് നിലത്ത് മുട്ടിയ നിലയിൽ മൃതദേഹം, മുറിയിൽ മയക്കുമരുന്ന്: നേഹയുടെ മരണത്തിന് പിന്നില്‍ സിദ്ധാര്‍ത്ഥ് നായരോ?
നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര് എത്തുമായിരുന്നു.
Read More » - 2 March
മീടൂ ആരോപണം : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതികൾ
കൊച്ചി : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി പെൺകുട്ടികൾ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീടൂ ആരോപണവുമായി…
Read More » - 2 March
രണ്ടര വയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം: കുഞ്ഞ് നേരിട്ടത് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രോം ആണെന്ന് ഡോക്ടർമാർ
കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി റിപ്പോർട്ട്. എന്നാൽ, തലച്ചോറിനേറ്റ ക്ഷതം കാരണം കുഞ്ഞിന് ഇനിയും സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല.…
Read More » - 2 March
ചാലക്കുടിയിൽ വൻ ലഹരി വേട്ട : ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ ഹാഷിഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവർ ആണ് അറസ്റ്റിലായത്. Read Also :…
Read More » - 2 March
ജോലിയില്‍ നിന്ന് പിരിച്ചു വിട്ട വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലം: ജോലിയില്‍ നിന്ന് പിരിച്ചു വിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ അനുപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി…
Read More » - 2 March
വിദ്യാര്‍ത്ഥികളുമായി ഇറക്കത്തിൽ തനിയെ നീങ്ങി സ്കൂള്‍ ബസ് : അഞ്ചാം ക്ലാസുകാരന്റെ അറിവും ധീരതയും ഒഴിവാക്കിയത് വൻദുരന്തം
കൊച്ചി: അഞ്ചാം ക്ലാസുകാരന്റെ ധീരതയിൽ കഴിഞ്ഞ ദിവസം ഒഴിവായത് വൻ ദുരന്തം. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്കൂളിലെ സ്കൂൾ ബസാണ് ഇറക്കത്തിൽ ഡ്രൈവര്‍ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങിയത്.…
Read More » - 1 March
ഓൺലൈനിൽ നിന്ന് വിദ്യാർത്ഥികൾ ക്യാംപസുകളിലേക്ക് തിരികെ എത്തിയതോടെ കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസ് ശ്രദ്ധേയമാകുന്നു
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂർണമായി തുറന്നതോടെ, സൗജന്യ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്ന കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസ് ശ്രദ്ധേയമാകുന്നു. Also read: 5710…
Read More » - 1 March
പ്രായപരിധിയിൽ ഇളവ് വേണ്ട: സംസ്ഥാന സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്ന് ജി. സുധാകരൻ
കൊച്ചി: തന്നെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്ക് കത്ത് നൽകിയെന്ന് ജി. സുധാകരൻ സ്ഥിരീകരിച്ചു. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. തന്റെ…
Read More » - 1 March
വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ പരിധിയില്ലാതെ സൗജന്യ യാത്ര
കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന്, സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി…
Read More » - 1 March
മഹാ ശിവരാത്രിയെ വരവേൽക്കാൻ ആലുവാ മണപ്പുറം ഒരുങ്ങുന്നുന്നു: പ്രതീക്ഷിക്കുന്നത് വൻ ഭക്തജനത്തിരക്ക്
എറണാകുളം: രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിച്ച് മഹാ ശിവരാത്രിയെ വരവേൽക്കാൻ ആലുവാ മണപ്പുറം ഒരുങ്ങുന്നുന്നു. മഹാ ശിവരാത്രി ദിവസത്തിൽ ഏറ്റവുമധികം ആഘോഷം നടക്കുന്ന…
Read More » - Feb- 2022 -28 February
‘ഷൈൻ മദ്യപിച്ചിട്ടില്ല, ക്ഷീണം അനുഭവപ്പെട്ടത് പെയിന്‍കില്ലറിന്റെ സെഡേഷന്‍ മൂലം’: ട്രോളുകൾക്ക് മറുപടിയുമായി മുനീര്‍
കൊച്ചി: ഷെയിൻ നിഗം നായകനായി അഭിനയിച്ച ‘വെയിൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അഭിമുഖത്തിൽ താരം…
Read More » - 28 February
റോഡ് മുറിച്ചു കടക്കവെ അപകടം : പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡോക്ടർ മരിച്ചു
വാഴക്കുളം: റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. കദളിക്കാട് ചെറുപുഷ്പം ആയുർവേദ ഡിസ്പെൻസറി ഉടമ പൊട്ടയിൽ ഡോ.പി.ജെ. ജോസ് (65) ആണ് മരിച്ചത്.…
Read More » - 28 February
‘എറണാകുളത്ത് മാത്രം ക്ലച്ച് കിട്ടുന്നില്ല’, ഭരണം ഉറപ്പിച്ചിട്ടും സ്വാധീനമുറപ്പിക്കാൻ കഴിയുന്നില്ല: ചർച്ച നടത്താൻ സിപിഎം
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കാനിരിക്കുമ്പോൾ വലിയ ചർച്ചകളും വെല്ലുവിളികളുമാണ് പാർട്ടിയെ കാത്തിരിക്കുന്നത്. തുടർഭരണം ഉറപ്പാക്കിയെങ്കിലും, ചില ഘടകങ്ങൾ ഇപ്പോഴും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി…
Read More »