ErnakulamNattuvarthaLatest NewsKeralaNews

ബൈ​ക്കും ഇ​ന്നോ​വ കാ​റും തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​ട​വ​ത്ത് വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: ആ​ലു​വ​യി​ൽ ബൈ​ക്കും ഇ​ന്നോ​വ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​ട​വ​ത്ത് വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്. ‌‌

Read Also : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഇ​ന്ന് പു​ല​ർ​ച്ചെ​ ദേ​ശീ​യ പാ​ത​യി​ൽ പു​ളി​ഞ്ചു​വ​ടി​ന് സ​മീ​പമാ​ണ് അ​പ​ക​ടം നടന്ന​ത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വീ​ടി​നു​ള്ളി​ൽ വ​യോ​ധി​കൻ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button