ErnakulamLatest NewsKeralaNattuvarthaNews

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും യു​വ​തി​യും പിടിയിൽ

ആ​ല​പ്പു​ഴ എ​ര​വു​കാ​ട് സ്വ​ദേ​ശി ഷു​ഹൈ​ബ്(23), കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര(21) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​ര​വു​കാ​ട് സ്വ​ദേ​ശി ഷു​ഹൈ​ബ്(23), കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര(21) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊലീ​സാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : പാസ്റ്റർ പറഞ്ഞത് കേട്ട് ‘യേശുവിനെ കാണാൻ’ കൊടും കാട്ടിനുള്ളിൽ കൂട്ട ഉപവാസവും പ്രാർത്ഥനയും, പട്ടിണികിടന്ന 4 പേർ മരിച്ചു

ഇന്നലെയാണ് സംഭവം. ഇ​രു​വ​രും എ​റ​ണാ​കു​ള​ത്ത് നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഷു​ഹൈ​ബ് എ​ട്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Read Also : അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 2 പേര്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്ത പ്രതിക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button