Ernakulam
- Aug- 2023 -31 August
കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു: ഹരീഷ് പേരടി
കൊച്ചി: കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ പങ്കെടുത്ത് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.…
Read More » - 31 August
ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ്, ഞങ്ങളുടെ ഓണം ജനുവരിയിലാണ്: സുരേഷ് ഗോപി
കൊച്ചി: ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണെന്നും മകൾ ഭാഗ്യയുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങളുടെ യഥാർഥ ഓണമെന്നും നടൻ സുരേഷ് ഗോപി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരിക്കിലാണ്…
Read More » - 31 August
സൂര്യ നായകനായ ‘കങ്കുവ’ ഞാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രം: വെളിപ്പെടുത്തലുമായി ബാല
കൊച്ചി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ ബാല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സൂര്യ നായകനായ കങ്കുവ…
Read More » - 30 August
നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ…
Read More » - 29 August
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി.…
Read More » - 29 August
ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം: 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി.…
Read More » - 28 August
പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ചെറായി: പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം (19) ആണ് മുനമ്പം പോലീസിന്റെ…
Read More » - 28 August
നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം: സന്ദേശം ലഭിച്ചത് നേപ്പാളില്‍ നിന്ന്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതർ. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ…
Read More » - 28 August
ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: മാത്യു കുഴല്‍നാടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, പോത്താനിക്കാട്…
Read More » - 28 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി: റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. തിങ്കളാഴ്ച രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ്…
Read More » - 27 August
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി
കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.…
Read More » - 26 August
അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ…
Read More » - 26 August
മാസപ്പടി വിവാദം: പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യം നടന്നുവന്ന…
Read More » - 26 August
ലോഡ്ജ് മുറിയിൽ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
എറണാകുളം: നഗരത്തിലെ ലോഡ്ജ് മുറിയിൽ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശികളായ മണികണ്ഠൻ(21), രോഹിത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത്…
Read More » - 24 August
മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണം: പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി, സിപിഎം ജില്ലാ സെക്രട്ടറി സിവി…
Read More » - 24 August
ഫ്ലാറ്റില്‍ നിന്നു വജ്രവും സ്വര്‍ണവും മോഷ്ടിച്ചു: ജാര്‍ഖണ്ഡ് സ്വദേശിനികള്‍ പിടിയില്‍
കൊച്ചി: ഫ്ലാറ്റില്‍ നിന്നു വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ അറസ്റ്റിൽ. റാഞ്ചി സ്വദേശിനി അഞ്ജന കിന്ഡോ (19), ഗുംല ഭഗിട്ടോലി സ്വദേശിനി അമിഷ…
Read More » - 24 August
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം: മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ…
Read More » - 24 August
ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള…
Read More » - 23 August
ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ…
Read More » - 23 August
ലഹരിമരുന്ന് നൽകി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: ലഹരിമരുന്ന് നൽകി മയക്കി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24),…
Read More » - 23 August
അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ
ഈരാറ്റുപേട്ട: അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പ്ലാശനാല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട നെടുമൺ ഭാഗത്ത് സന്തോഷ് ഭവനിൽ സന്തോഷ് കുമാറിനെ(51)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
‘കുറച്ചുനാൾ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, വേറെ നിവൃത്തിയില്ല’: വൈറൽ ലുക്കിനെപ്പറ്റി തുറന്നുപറഞ്ഞ് വിനയ് ഫോർട്ട്
കൊച്ചി: നിവിൻ പോളി നായകനായെത്തുന്ന രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്ലര് റിലീസിങ് വേദിയില്‍ എത്തിയ നടന് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് വൈറലായിരുന്നു. പരിപാടിയിൽ പങ്കെടുത്ത വിനയ്…
Read More » - 23 August
‘ഭാഗ്യം കൊണ്ടു മാത്രം സിനിമയില്‍ വന്ന ആളാണ് ഞാൻ, സിനിമകളുടെ സെലക്ഷനൊക്കെ പാളിയിട്ടുണ്ട്, ഇനിയും പാളും’: നിവിൻ പോളി
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് നിവിന്‍ പോളി. ഇപ്പോൾ ഒരു അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏതൊരു അഭിനേതാവിന്റെ കരിയറിലും ഉയര്‍ച്ച…
Read More » - 23 August
‘നടനെന്ന നിലയിൽ വില കിട്ടിയത് ഇപ്പോൾ’: തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്
കൊച്ചി: സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഗോകുൽ സുരേഷ്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഗോകുലിന്റേതായി റിലീസിന്…
Read More » - 22 August
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിൽ: എഎൻ ഷംസീർ
കൊച്ചി: കേരളത്തിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണെന്ന വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും…
Read More »