ErnakulamKeralaNattuvarthaLatest NewsNews

ലോ​ഡ്ജ് മു​റി​യി​ൽ നി​ന്ന് എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ(21), രോ​ഹി​ത് (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​റ​ണാ​കു​ളം: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ നി​ന്ന് എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ(21), രോ​ഹി​ത് (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് ആണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : വീട്ടില്‍ അതിക്രമിച്ച കയറി പീഡനം, ഗര്‍ഭിണിയായതിന് പിന്നാലെ ഭീഷണിയും: 61കാരൻ അറസ്റ്റിൽ

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് സെ​ന്‍റ് ബെ​ന​ഡി​ക്ട് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ഡ്ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 2.60 ഗ്രാം ​എം​ഡി​എം​എ പിടിച്ചെ​ടു​ത്തിട്ടുണ്ട്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button