Alappuzha
- Sep- 2021 -25 September
അമ്പലപ്പുഴയിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി
ആലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 24 September
പാഠ്യപദ്ധതി തൊഴിലധിഷ്ടിതമായി പരിഷ്കരിക്കും, സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല: വിദ്യാഭ്യാസമന്ത്രി
ആലപ്പുഴ: സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള വിദഗ്ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താ…
Read More » - 23 September
‘പിന്നെങ്ങനെയാണ് പിണറായീ നാർക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്?’: വൈറൽ കുറിപ്പ്
ആലപ്പുഴ: കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്…
Read More » - 23 September
മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 42 കാരനായ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി: ഇരുവരെയും പിടികൂടി പോലീസ്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍…
Read More » - 23 September
അടൂരിൽ ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസങ്ങൾ
അടൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസങ്ങൾ. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഇയാളുടെ മരണകാരണം വ്യക്തമല്ല. ഭാര്യക്കൊപ്പം കിടന്ന…
Read More » - 21 September
ആലപ്പുഴയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
ആലപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
കെട്ടിടത്തിന്റെ പൊളിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ അസ്ഥികൂടം: സ്കെച്ച് പേന കൊണ്ട് മാര്‍ക്ക് ചെയ്ത അടയാളം
ആലപ്പുഴ: വീട് പൊളിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തില്‍ സ്കെച്ച് പേന ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. കല്ലുപാലത്തിന്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More » - 19 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് ഇറക്കി ബിജെപി: പ്രകാശം ചെയ്ത് സുരേഷ് ഗോപി
ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അഞ്ച് രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി പോസ്റ്റൽ വകുപ്പുമായി ബന്ധപ്പെട്ട്…
Read More » - 18 September
8,9,11ക്ലാസ്സുകാരാണ് നാട്ടിൽ കോവിഡ് പരത്തുന്നത്, ആ ഭീകരന്മാരുടെ ക്ലാസ് തുറക്കാത്തത് നന്നായി: സന്ദീപ് വാചസ്പതി
ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ 8,9,11 ക്ലാസ്സുകാരെ ഒഴിവാക്കി സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ്…
Read More » - 17 September
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അപകടം: സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു
ആലപ്പുഴ: മാരാരിക്കുളത്തിന് സമീപം ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. കൂട്ടുകാരായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ…
Read More » - 17 September
യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി
അമ്പലപ്പുഴ: യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ സി പി എം നേതാവ് കീഴടങ്ങി. ദലിത് യുവതിയെ ആക്ഷേപിച്ച ഗ്രാമപഞ്ചായത്ത് അംഗം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 16 September
പതിമൂന്നുകാരിയെ പീഡിപ്പിച്ചു: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാലിനെ(58) പോക്സോ…
Read More » - 16 September
പങ്കാളിക്കൊപ്പം ഐവിഎഫ് ചികിത്സയ്ക്കായി ആശുപത്രിയിൽ, വലയൊരുക്കി പോലീസ്: മയക്കുമരുന്ന് കേസിലെ പ്രതി പിടിയിലായത് ഇങ്ങനെ
എറണാകുളം: മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു…
Read More » - 15 September
കാമുകിയുടെ വീട് മറയാക്കി ലഹരി കച്ചവടവും കഞ്ചാവും വാറ്റുചാരായവും ഹോള്‍സെയില്‍ : കൊടുംക്രിമിനല്‍ പിടിയില്‍
ആലപ്പുഴ: കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവും വാറ്റ് ചാരായവും അനൂബന്ധ സാധനങ്ങളും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര്‍…
Read More » - 15 September
കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ്: ജോൺ ഡിറ്റോ
ആലപ്പുഴ: കേരളത്തിൽ ജിഹാദികൾ മറ്റൊരു താലിബാൻ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണെന്നും അതിനെതിരെ സമുദായതലത്തിൽ ജാഗരൂകരാകേണ്ടതിനെക്കുറിച്ചാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. ജിഹാദി മൗലികവാദത്തെയും അത്…
Read More » - 14 September
സുഹൃത്തിന്റെ സഹോദരിയുടെ ഫോണിൽ അശ്ലീല സന്ദേശം: മധ്യസ്ഥം വഹിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ 5 പേര് അറസ്റ്റില്‍
ആലപ്പുഴ: പൂച്ചാക്കലില്‍ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ 5 പ്രതികൾ പോലീസ് പിടിയിലായി. ചേർത്തല തൈക്കാട്ടുശ്ശേരിയില്‍ രോഹിണിയിൽ വിപിൻലാലിനെ (37) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്…
Read More » - 14 September
സംഘ്പരിവാർ വിരോധം പറഞ്ഞ് ജിഹാദി പിന്തുണയോടെ പിണറായിയെപ്പോലെ കേരളം ഭരിക്കാമെന്ന മോഹമാണ് സതീശാ ഇതിന് കാരണം: ജോൺ ഡിറ്റോ
ആലപ്പുഴ: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പരമാസ്റർഷത്തിന് പിന്നിൽ സംഘ്പരിവാറിന്റെ പിന്തുണയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. സംഘ്പരിവാർ വിരോധം…
Read More » - 13 September
മൃതദേഹം മാറുക, മരിക്കാത്ത കൊവിഡ് രോഗി മരിക്കുക: വണ്ടാനം മെഡിക്കല്‍കോളേജില്‍ വീഴ്ചകള്‍ തുടര്‍ക്കഥ
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം നല്കിയതുള്പ്പെടെയുള്ള വീഴ്ചകള്‍ അന്വേഷിക്കാന്‍ ഉന്നതതല യോഗം ചേരുന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍…
Read More » - 12 September
കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ല, ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല: ജോൺ ഡിറ്റോ
ആലപ്പുഴ: കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. സ്വന്തം വിശ്വാസ സമൂഹത്തിലെ പെൺകുട്ടികളോട് കരുതിയിരിക്കണമെന്ന് ബിഷപ്പ്…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
ആലപ്പുഴയിൽ പെൺകുട്ടിയ്ക്ക് മോശം സന്ദേശം അയച്ചെന്ന പേരിൽ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: പൂച്ചാക്കലില്‍ പെൺകുട്ടിയ്ക്ക് മോശം സന്ദേശം അയച്ചെന്ന പേരിൽ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തിലെ…
Read More »