Alappuzha
- Oct- 2021 -8 October
മോതിരം പണയം വച്ചതിന്റെ രസീതിനെ ചൊല്ലി തർക്കം: യുവാവിനെ കൊലപ്പെടുത്തി, പ്രതികൾക്ക് ജീവപര്യന്തം
ആലപ്പുഴ: മോതിരം പണയം വച്ചതിന്റെ രസീത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു യുവാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾക്ക് ഒരു ലക്ഷം രൂപ…
Read More » - 7 October
സംസ്ഥാനത്ത് ശക്തമായ മഴ: നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍…
Read More » - 6 October
വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം: പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്
മാവേലിക്കര: വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം. വാട്ടർ അതോറിറ്റി ഓഫിസിൽ നിന്നുo 650 രൂപയും സ്കൂളിൽ നിന്നു 80000 രൂപയും അപഹരിച്ചു. പുതിയകാവിനു…
Read More » - 6 October
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ…
Read More » - 5 October
കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം…
Read More » - 5 October
മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ് പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി…
Read More » - 5 October
ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാൽ ഹറാം, മനോജ് കെ ജയൻ മാപ്പിളപ്പാട്ട് പാടിയാൽ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാർദ്ധം
തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്ന. ഒരു മുസ്ലിം സമുദായത്തിൽ ജനിച്ച ജസ്ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികൾ കൺ…
Read More » - 5 October
അതിവേഗ ഇന്റർനെറ്റിനെക്കാൾ ആവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാർ: മുഖ്യമന്ത്രിയ്ക്ക് വിമർശനം
തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. നല്ലകാര്യം അഭിനന്ദനങ്ങൾ, എന്നാൽ അതിലും നേരത്തെ…
Read More » - 5 October
മോന്‍സന്റെ മൂന്ന് ആഢംബര കാറുകള്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍: പിടിച്ചെടുത്തു
ചേര്‍ത്തല: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്സന് മാവുങ്കലിന്റെ മൂന്നു ആഢംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ നിന്ന് പിടികൂടി. കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ച…
Read More » - 4 October
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രാക്ടിക്കൽ ആണെങ്കിൽ റെഡി എന്ന് മോശം കമന്റുകൾ
തിരുവനന്തപുരം: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി…
Read More » - 4 October
കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: സിനിമാതാരം സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചു കൊണ്ട് രാജേഷ് എന്ന യുവാവ് എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്ക് കണ്ടുവളർന്ന സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചാണ് യുവാവിന്റെ കുറിപ്പിൽ…
Read More » - 3 October
മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല, ഇപ്പോഴും ആഗ്രഹം പോയിട്ടില്ല: അവസാനംവരെ ശ്രമം തുടരുമെന്ന് ചെന്നിത്തല
ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് താജുൽ…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » - Sep- 2021 -30 September
മോന്‍സന്റെ തട്ടിപ്പ് പുറത്തുവരാൻ കാരണം വിദേശത്തുള്ള മലയാളി യുവതിയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെ
കൊച്ചി: മോന്സൻ മാവുങ്കലിന്റെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാന്‍ കാരണം, വിദേശത്ത് നഴ്സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നതിന് പിന്നാലെ. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്…
Read More » - 30 September
സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാനില്ല: പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കൾ
ആലപ്പുഴ: ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതൽ കാണാതായത്.…
Read More » - 30 September
മാവേലിക്കരയിൽ വീടിന് തീയിട്ട മകന് അമ്മയുടെ കഴുത്ത് മുറിച്ചശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു
മാവേലിക്കര: മദ്യലഹരിയില്‍ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്ത് മുറിച്ച് മകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെട്ടികുളങ്ങര ഈരേഴവടക്ക് നാമ്പോഴില്‍ പരേതനായ അച്യുതന്‍പിള്ളയുടെ മകന് ഫോട്ടോഗ്രാഫറായ സുരേഷ്കുമാറാ(49)ണ് വീടിനും…
Read More » - 29 September
പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ അമ്മയുടെ കഴുത്തറുത്തു മകൻ: വീടിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു
കുടുംബവഴക്ക് : പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെ അമ്മയുടെ കഴുത്തറുത്തു മകൻ, വീടിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു
Read More » - 29 September
ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം: പ്രതികൾ വൻ ക്രിമിനലുകൾ, പിടികൂടിയത് സിനിമാ സ്റ്റൈലിലെന്ന് പോലീസ്
കൊല്ലം: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് കണ്ടെത്തൽ. കേസിലെ പ്രതികളായ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിഷാന്ത്…
Read More » - 29 September
കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു: മുടിയും കൂട്ടി സ്റ്റാപ്ലർ പിൻ അടിച്ചുവിട്ട് ഡോക്ടർമാർ
അമ്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ കുട്ടിയോട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥ. ഒരാഴ്ച മുൻപ് സൈക്കിളുകൾ കൂട്ടിമുട്ടി കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട് കെ…
Read More » - 28 September
ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് വിവേചനം: രോഗിയായ വിദ്യാർത്ഥിയെ പരീക്ഷയ്ക്കെത്തിച്ച പ്രവർത്തകനെ മാറ്റി നിർത്തി
ആലപ്പുഴ: സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് വിവേചനം. കോവിഡ്-19 ബാധിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കെത്തിച്ചയാളെ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം. ചേര്‍ത്തല ടൗണ്‍…
Read More » - 27 September
തട്ടിപ്പ് അറിഞ്ഞില്ല: ടിപ്പുസുല്‍ത്താന്റെ ഡ്യൂപ്ലിക്കേറ്റ് സിംഹാസനത്തിലിരുന്ന് ബെഹ്റ, വാളും പിടിച്ച് മനോജ് എബ്രഹാം
ആലപ്പുഴ: തട്ടിപ്പുകാര്‍ ഇരകളെ കെണിയിലാക്കാന്‍ പല പദ്ധതികളും ആവിഷ്കരിക്കും. പ്രമുഖരെ ഇടിച്ചുകയറി പരിചയപ്പെടുക, അവരുമായുളള ബന്ധം കാണിച്ച് പണം വാങ്ങുക തുടങ്ങി പലവിധത്തിലാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. ഇത്തരമൊരു…
Read More » - 27 September
കടലില്‍ സംശയകരമായി കണ്ടു : തമിഴ്നാട്ടിലേക്കു പോയ ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള ബോട്ടും തൊഴിലാളികളും കസ്റ്റഡിയിൽ
അമ്പലപ്പുഴ: കടലില്‍ സംശയകരമായി കണ്ട ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയും തോട്ടപ്പള്ളി തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷദ്വീപ് റജിസ്ട്രേഷനിലുള്ള ‘തിര2’ എന്ന മീന്‍പിടിത്ത ബോട്ടും അതിലുണ്ടായിരുന്ന തമിഴ്നാട്, പുതുച്ചേരി…
Read More » - 27 September
മലബാർ കലാപവുമായി ബന്ധപെട്ട പ്രദേശങ്ങൾ ചരിത്ര പ്രാധാന്യമുള്ളത്: ടുറിസം സര്‍ക്യൂട്ട് നടപ്പാക്കുമെന്ന് മന്ത്രി റിയാസ്
ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണെന്നും അതിനാൽ ഈ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്കരിക്കുമെന്നും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരെങ്കിലും…
Read More » - 26 September
മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ല: മന്ത്രി മുഹമ്മദ് റിയാസ്
ആലപ്പുഴ: മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലാപത്തിൽ വ്യത്യസ്തവിഭാഗം ആളുകള്‍ ഉള്‍പ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കലാപത്തിന്റെ നൂറാം…
Read More » - 26 September
ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ മൈസൂരില്‍ കണ്ടെത്തി: നാടുവിട്ടത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം
ആലപ്പുഴ: ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ മൈസൂരില്‍ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷന് പരിധിയില്‍നിന്ന് 2015ല്‍ കാണാതായ യുവതിയെയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം കണ്ടെത്തിയത്. യുവതി…
Read More »