USALatest NewsNewsInternational

അമേരിക്കൻ സേന ഇനി ഭീകര സംഘടന, പ്രഖ്യാപനവുമായി ഇറാൻ പാർലമെന്‍റ്

ടെഹ്റാൻ: അമേരിക്കൻ സേനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ.പാർലമെന്‍റിൽ ബില്ല് പാസാക്കി. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ്‌ വിശേഷിപ്പിച്ചിരുന്നു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെ ഭീകര കേന്ദ്രമായും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്‌ഠ്യേനയാണ്‌ പാര്‍ലമെന്റ് പാസാക്കിയത്. പ്രമേയത്തില്‍ നേരത്തെ തന്നെ 209 എംപിമാര്‍ ഒപ്പുവെച്ചിരുന്നു. പാര്‍ലമെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് ഇതവതരിപ്പിച്ചത്. സൈന്യത്തിനായി 200 മില്യന്‍ ഡോളര്‍ മാറ്റിവെക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button