International
- Jan- 2019 -25 January
അമേരിക്കയിലെ ഭരണ സ്തംഭനം : ട്രംപിനെതിരെ പ്രതിഷേധം
വാഷിങ്ടണ്‍: യു.എസില്‍ തുടരുന്ന ഭാഗിക ഭരണസ്തംഭനം അവസാനിക്കുന്നതുവരെ പ്രതിനിധിസഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രസംഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. എന്നാല്‍, പെലോസിയുടെ നടപടിക്ക് ശക്തമായ…
Read More » - 25 January
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കരുതെന്ന് സൗദി
റിയാദ്: ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ…
Read More » - 24 January
ഖത്തര്‍- സുഡാന് ഉഭയകക്ഷി ചര്‍ച്ച ദോഹയില്‍ നടന്നു
ദോഹ: ഖത്തര്‍ പ്രസിഡന്റ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സുഡാന് പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ ഒമര്‍ ഹസ്സന് അഹമ്മദ് അല്‍ ബാഷിറും…
Read More » - 24 January
ഫിലിപ്പൈനില്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ഇനി 9 വയസ്സ്
മനില: ക്രിമിനല്‍കുറ്റം ചുമത്താനുള്ള പ്രായപരിധി 15ല്‍ നിന്ന് ഒമ്പതാക്കി ചുരുക്കി ഫിലിപ്പൈന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റിലെ ജനപ്രതിനിധി സഭ തിങ്കളാഴ്ച അംഗീകരിച്ചു. നിയമവുമായ് ബന്ധപ്പെട്ട്…
Read More » - 24 January
മാൾട്ടയിൽ 2 കോടി നിക്ഷേപിച്ചാൽ പൗരത്വം
യൂറോപ്യൻ ദ്വീപ് രാജ്യമായ മാൾട്ടിയിൽ 2 കോടി സ്വന്തമായുണ്ടങ്കിൽ ഇനി പൗരത്വം ലഭിയ്ക്കും . വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞ് ജോലി ചെയ്യാനുള്ള അവസരവും മാൾട്ട ഒരുക്കുന്നു. അടുത്ത…
Read More » - 24 January
യുവ വനിത ഡോക്ടറിന് നേരെ ആശുപത്രിയില്‍ വെച്ച് ക്ലീനറുടെ പീഡനശ്രമം; പ്രതിഷേധം കനക്കുന്നു
ഇസ്ലാംമാബാദ് : തെക്കന്‍ പഞ്ചാബിലെ ഗ്രാമമേഖലയിലുളള ഒരു ആശുപത്രിയില്‍ വെച്ച് യുവ വനിത ഡോക്ടറിന് നേരെ ക്ലീനര്‍ പീഡനത്തിന് മുതിര്‍ന്ന സംഭവം കൂടുതല്‍ കലുഷിതാവസ്ഥയിലേക്ക്. ഇതിനെതിരെ യുവ…
Read More » - 24 January
കടം വാങ്ങിയിട്ട് തിരിച്ച് നല്‍കാതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താനും പണം തിരികെ വാങ്ങാനും സഹായിക്കുന്ന ആപ്പ്
കടം വാങ്ങിയിട്ട് തിരിച്ച് നല്‍കാതെ മുങ്ങി നടക്കുന്നവരെ കണ്ടെത്താനും അവർക്കിട്ട് ഒരു പണി കൊടുക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനുമായി ചൈന. ചൈനയിലെ അതിപ്രശസ്തമായ മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റിലൂടെ ആക്സസ്…
Read More » - 24 January
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കമല ഹാരിസ്
വാഷിഗ്ടണ്‍ ഡി സി: വരാനിരിക്കുന്ന 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നറിയിച്ച കമലാ ഹാരിസ് 24 മണിക്കൂറിനകം സമാഹരിച്ചത് 15 ലക്ഷം ഡോളര്‍.…
Read More » - 24 January
യുഎസ് പ്രതിനിധികള്‍ രാജ്യം വിടണമെന്ന് മദൂറോ
കരാക്കസ്: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോവിനെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച യു.എസ് നടപടിയില്‍ പ്രതികരണവുമായി വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദൂറോ. യു.എസുമായുള്ള നയതന്ത്ര ബന്ധം…
Read More » - 24 January
66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്കയില്‍ സൂര്യനുദിച്ചു
അലാസ്ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന്…
Read More » - 24 January
അമേരിക്കയില്‍ സൗദി സഹോദരിമാര്‍ മരിച്ച സംഭവം; ആത്മഹത്യ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സൗദി സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സൗദി സ്വദേശികളായ റോതാന ഫരിയ (23), താല ഫരിയ(16) എന്നിവരുടെ മൃതദേഹങ്ങളാണ് ന്യൂയോര്‍ക്കിലെ…
Read More » - 24 January
താലിബാനുമായി അമേരിക്കയുടെ സമാധാന ചര്‍ച്ച ഖത്തറില്‍
വാഷിങ്ടണ്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് അമേരിക്ക. യുഎസ് ദൗത്യസംഘത്തിലെ അംഗം സാല്‍മേ ഖാലിസാദ് ദോഹയില്‍ താലിബാന് പ്രതിനിധിയെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യം അമേരിക്ക…
Read More » - 24 January
ഓസ്ട്രേലിയന്‍ ബ്ലോഗറെ ചൈനീസ് ഭരണകൂടം കസ്റ്റഡിയില്‍ എടുത്തു
ബെയ്ജിംഗ്: പ്രമുഖ ഓസ്ട്രേലിയന്‍ ബ്ലോഗറെ ചൈനീസ് ഭരണകൂടം കസ്റ്റഡിയില്‍ എടുത്തു. മുന്‍ ചൈനീസ് നയന്ത്രജ്ഞനായ യാംഗ് ഹെന്ജുയിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ ഓസ്ട്രേലിയന്‍ പൗരനാണ് യാംഗ്. ശനിയാഴ്ച…
Read More » - 24 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: സമ്മാനം നേടിയവരില്‍ ഇന്ത്യക്കാരനായ 14കാരനും
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്‍ക്ക്. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. ഇതില്‍ 14കാരനും ഉള്‍പ്പെടുന്നു. നറുക്കെടുപ്പില്‍ അഭിഷേക്…
Read More » - 24 January
എണ്ണ ആവശ്യത്തില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യ
കൊച്ചി: എണ്ണ ആവശ്യകതയില്‍ ചൈനയെ ഇന്ത്യ മറികടന്നേക്കും. ഉപഭോഗത്തിലെ വര്‍ധന തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കും.…
Read More » - 24 January
യു.എസില്‍ ഭരണസ്തംഭനം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ബാധിക്കുന്നു.
വാഷിങ്ടണ്‍:<യു.എസില്‍ ഒരുമാസംനീണ്ട ഭരണസ്തംഭനം രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും (എഫ്.ബി.ഐ.) ബാധിക്കുന്നു. അന്വേഷണത്തിന് സഹായമാകുന്ന രഹസ്യവിവരങ്ങളെത്തിക്കുന്ന അനൗദ്യോഗിക സന്ദേശവാഹകര്‍ക്ക് പ്രതിഫലം നല്‍കുന്നതിന്…
Read More » - 24 January
കമല ഹാരിസ് 24 മണിക്കൂറുകൊണ്ട് സമാഹരിച്ചത് ലക്ഷങ്ങൾ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സെനറ്റർ കമല ഹാരിസ് സമാഹരിച്ചത്…
Read More » - 24 January
യു.എസില്‍ വീണ്ടും വെടിവയ്പ് : അഞ്ച് പേര് കൊല്ലപ്പെട്ടു
ഫ്ളോറിഡ: യുഎസില്‍ വീണ്ടും വെടിവയ്പ്. അഞ്ച് പേര് കൊല്ലപ്പെട്ടു. ഫ്ളോറിഡ നഗരത്തിലെ ഒരു ബാങ്കില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പിലാണ് അഞ്ചു പേര് കൊല്ലപ്പെട്ടുത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്…
Read More » - 23 January
ഹിപ് ഇംപ്ലാന്റ്: പരാതികൾ അറിയിക്കാം
യു.കെയിലെ ഡിപൈ ഇന്റ്ർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി(ഇപ്പോൾ ജോൺസൻ ആന്റ് ജോൺസൺ) ഉൽപ്പാദിപ്പിച്ച എ.എസ്.ആർ ഹിപ്പ് ഇംപ്ലാന്റ് രോഗികളിൽ 2010 ആഗസ്റ്റിന് മുമ്പായി വച്ചുപിടിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികൾ…
Read More » - 23 January
ലോണ്‍ നല്‍കിയില്ല; മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി, ഒടുവിൽ സംഭവിച്ചത്
ബാങ്ക് ലോൺ നൽകാൻ തയ്യാറാകാത്ത മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി. റഷ്യയിലെ കസാനിലാണ് സംഭവം. കാർ വാങ്ങുന്നതിനായി ലോണിന് അപേക്ഷിച്ച 20 വയസുകാരിയായ യുലിയാ കുസ്മിന യാണ്…
Read More » - 23 January
ഓസ്ട്രേലിയയിലും ബീഫ് വിവാദം; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
സിഡ്നി: ബീഫ് ഓസ്ട്രേലിയയിലും വിവാദം സൃഷ്ടിക്കുന്നു. ഓസ്ട്രേലിയയില്‍ പുതുതായി ഇറക്കിയ പോളിമര്‍ നോട്ടില്‍ ബീഫിന്റെ അംശമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഹിന്ദു സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. പശുവിറച്ചി, ആട്ടിറച്ചി…
Read More » - 23 January
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്; വെന്തുരുകി ഓസ്ട്രേലിയ : നിരവധിപേര്‍ക്ക് പൊള്ളലേറ്റു
ഓസ്ട്രേലിയ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിന് സാക്ഷ്യം വഹിച്ച് ഓസ്ട്രേലിയ . താപനില 46 ഡിഗ്ര സെല്‍ഷ്യസിലെത്തിയതോടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. വ്യാപാരസ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം ഇപ്പോള്‍…
Read More » - 23 January
രണ്ട് മാസങ്ങൾക്കൊടുവിൽ സൂര്യോദയം കാണാനൊരുങ്ങി ഒരു നാട്
അലാസ്ക: 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാണാനൊരുങ്ങുകയാണ് അലാസ്കയിലെ ബാറൊ സിറ്റി. 4300 ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടെ നവംബര്‍ 18നായിരുന്നു അവസാനമായി സൂര്യനുദിച്ചത്. ഉച്ചകഴിഞ്ഞ് 1.04ന്…
Read More » - 23 January
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍
ലഹോര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട് ലഖ്പത് ജയിലില്‍ നിന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ഡിയോളജിയിലേക്കാണ്…
Read More » - 23 January
ട്രംപ് പറഞ്ഞത് എണ്ണായിരത്തിലധികം നുണകളെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 8150 കള്ളങ്ങള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ ഓരോ പ്രസ്താവനയുടെയും അവകാശവാദത്തിന്റെയും ആധികാരികത പരിശോധിക്കുകയും…
Read More »