International
- Mar- 2023 -1 March
ബിബിസി റെയ്ഡ്, നിയമം എല്ലാവര്ക്കും ബാധകം: ബ്രിട്ടണോട് ഇന്ത്യയുടെ മറുപടി
ലണ്ടന്‍: ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച…
Read More » - 1 March
പാകിസ്ഥാനില്‍ ഭീകരര്‍ക്ക് എതിരെ അജ്ഞാത സംഘം, എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 3 കൊടുംഭീകരര്‍
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന പാകിസ്ഥാനില്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 2023 ഫെബ്രുവരി 21 മുതല്‍ ഫെബ്രുവരി 27 വരെ എട്ട്…
Read More » - 1 March
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ…
Read More » - Feb- 2023 -28 February
മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 28 February
വിവാഹ ദിനത്തിൽ പാകിസ്ഥാനി വധുവിന് സ്വർണ്ണക്കട്ടികൊണ്ട് തുലാഭാരം: വീഡിയോ വൈറലാകുന്നു
ദുബായ്: വിവാഹ ദിനത്തിൽ പാകിസ്ഥാനി വധുവിന് സ്വർണ്ണക്കട്ടികൊണ്ട് തുലാഭാരം. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹിതരാകുന്നവരുടെ കുടുംബങ്ങൾ പാകിസ്ഥാനിൽ നിന്നാണെങ്കിലും വിവാഹ ആഘോഷം നടക്കുന്നത് ദുബായിലാണ്.…
Read More » - 28 February
കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ 1000 മുതൽ 2000 റിയാൽ വരെ…
Read More » - 28 February
12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം: അപകടം നടന്നത് ഡ്രൈവിംഗ് പഠനത്തിനിടെ
റിയാദ്: 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ നജ്റാനിലാണ് സംഭവം. മകനെ ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മകൻ തനിയെ കാറോടിക്കാൻ…
Read More » - 28 February
ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച അഹാംഗർ അടക്കം രണ്ട് ഐ.എസ് തീവ്രവാദികളെ വധിച്ച് താലിബാൻ സൈന്യം
കാബൂൾ: തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരെ സുരക്ഷാ സേന വധിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അറിയിച്ചു. ഇന്റലിജൻസ് മേധാവിയും ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി)…
Read More » - 28 February
ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍
ജെറുസലേം: ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ (El Al). ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം…
Read More » - 28 February
പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്
കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അല്‍ ബദറിന്റെ മുന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതര്‍ വെടിവച്ചു…
Read More » - 27 February
ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ് നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴിൽ ജാബ്രിയ സെൻട്രൽ…
Read More » - 27 February
വിദ്യാഭ്യാസം തടയൽ: ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷപ്രയോഗം
ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരം വിഷ പ്രയോഗം നടന്നുവെന്ന് റിപ്പോർട്ട്. ടെഹ്റാൻ നഗരത്തിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്വോം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ്…
Read More » - 27 February
സയ്യിദ് ഖാലിദ് റാസ കറാച്ചിയില്‍ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അല്‍ ബദറിന്റെ മുന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതര്‍ വെടിവച്ചു…
Read More » - 27 February
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിയമനം. താൽക്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡാറ്റ എൻട്രി ഓപറേറ്റർമാർ, ക്ലർക്ക്, ഡ്രൈവർമാർ, മെസഞ്ചർമാർ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. Read Also: കിസാന്‍…
Read More » - 26 February
ദൂരെ നിന്ന് ചുംബനം നൽകാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ചൈനീസ് സർവ്വകലാശാല
ബെയ്ജിംഗ്: കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ചൈനീസ് സർവ്വകലാശാല. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടുത്തമെന്നാണ് ചൈനീസ്…
Read More » - 26 February
അനിയന്റെ ദേഹത്ത് രണ്ട് ഗ്ളാസ് വെള്ളം ഒഴിച്ചു, 64 -കാരന് 30 വർഷം തടവ് !
ഫ്ലോറിഡ: സഹോദരന്റെ ദേഹത്ത് രണ്ട് ഗ്ളാസ് വെള്ളമൊഴിച്ചതിന് 64 -കാരനെ 30 വർഷത്തെ തടവിന് ശിക്ഷിച്ചു. ചേട്ടൻ കഴിക്കാൻ വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിച്ച പൈ എടുത്ത് അനിയൻ…
Read More » - 26 February
സുന്ദരനും സുമുഖനുമായ ഭർത്താവിനെ ദത്ത് നൽകുന്നു: യുവതിയുടെ പരസ്യം വൈറൽ
യുവതിയുടെ സുഹൃത്താണ് പരസ്യം പങ്കുവച്ചിരിക്കുന്നത്
Read More » - 26 February
പാകിസ്ഥാനിൽ ഐഇഡി പൊട്ടിത്തെറിച്ചു: നാലു പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. നാലു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഐഇഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. Read Also: മലയാളി സ്ത്രീത്വത്തിന് എന്ത്…
Read More » - 26 February
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ കുഞ്ഞുപിറന്നു
ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുഞ്ഞു പിറന്നു. ശൈഖ് ഹംദാനാണ് തനിക്ക് ആൺകുഞ്ഞ്…
Read More » - 26 February
മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി: മാസം ഒന്നര ലക്ഷം രൂപ
ലണ്ടന്‍: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി. ഇതുപോലൊരു ജോലി ഒഴിവ് മുന്‍പെങ്ങും കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. കാരണം ലോകത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ…
Read More » - 25 February
വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളമളന്ന് അധ്യാപകര്‍: പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആണ്‍കുട്ടികള്‍
വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളമളന്ന് പുരുഷ അധ്യാപകര്‍: പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആണ്‍കുട്ടികള്‍
Read More » - 25 February
പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി
ഇസ്ലാമാബാദ് : പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി. പാകിസ്ഥാനി വ്യവസായി ആണ് ഇത്തരത്തില്‍ സ്ത്രീധനം നല്കി ഞെട്ടിച്ചത്. ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 25 February
ഭൂകമ്പത്തില്‍ ഭവനരഹിതരായ 15 ലക്ഷം പേര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കും: പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്
അങ്കാറ: ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് തുര്‍ക്കി. ഈ മാസം ആറിന് തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞിരുന്നു. Read…
Read More » - 25 February
ആഹാരവും വസ്ത്രവുമില്ല : കൊടും ദാരിദ്ര്യത്തില്‍ ക്യൂബ
ഹവാന : ചുവപ്പന്മാരുടെ ഇഷ്ടകേന്ദ്രമായ ക്യൂബയില്‍ കൊടും പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തി വാഴുന്നു. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത ക്യൂബന്‍ ജനത അമേരിക്കയിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്…
Read More » - 25 February
കെട്ടിന് സമയമായിട്ടും വരനെ കാണാനില്ല, അന്വേഷിച്ച് ശുചിമുറിയിൽ എത്തിയ വധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
പ്രതിശ്രുത വരനെയും അവരുടെ അമ്മയെയും തീർത്തും വിചിത്രമായ സാഹചര്യത്തിൽ കണ്ടതിന്റെ ഞെട്ടലിലാണ് യു.കെ സ്വദേശിനിയായ യുവതി. വെഡ്ഡിംഗ് പ്ലാനർ ജോർജി മിച്ചൽ ഒരു വധു അഭിമുഖീകരിച്ച അതിവിചിത്രമായ…
Read More »