Latest NewsNewsInternationalGulfQatar

മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ മാറ്റമില്ല.

Read Also: അപകീര്‍ത്തിക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധിയില്‍ ഹൈക്കോടതിയില്‍ സ്റ്റേ ഇല്ല

പ്രീമിയം പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ ആണ് നിരക്ക്. സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

അതേസമയം, യുഎഇയിൽ 2023 മെയ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മെയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്. ഏപ്രിൽ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.01 ദിർഹമായിരുന്നു നിരക്ക്.

Read Also: 32000ത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 3ലേയ്ക്ക്, കേരള സ്റ്റോറിയെ കുറിച്ച് അരുണ്‍ കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button