
അക്ക്രാ : ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 60പേർ മരിച്ചെന്നാണ് റിപ്പോർട്ട്.

തലസ്ഥാനമായ അക്ക്രായിൽ നിന്നും 430 കിലോ മീറ്റർ അകലെ ബോണോ ഈസ്റ്റ് മേഖലയിൽ വെച്ചാണ് ഇരു ദിശയിൽ നിന്നും വന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചതെന്നു പോലീസ് പറഞ്ഞതായും, അന്പതോളം യാത്രക്കാർ ഇരു ബസ്സുകളിലായി യാത്ര ചെയ്തിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments