International
- Apr- 2019 -22 April
ഇന്ത്യൻ പടക്കപ്പലുകൾ ചൈനയിൽ
ബെയ്ജിങ്: ഇന്ത്യൻ പടക്കപ്പലുകൾ ചൈനയിൽ . രണ്ട് ഇന്ത്യന്‍ പടക്കപ്പലുകള്‍ ചൈനയിലെത്തി. നയുദ്ധത്തിനുവേണ്ടിയല്ല പകരം ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ചൈനീസ്…
Read More » - 22 April
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താൻ അമേരിക്ക
വാഷിങ്ടണ്‍: ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കെതിരെയും ഉപരോധം കൊണ്ടു വരാൻ അമേരിക്ക. നേരത്തെ ഇളവ് ഇളവ് നൽകിയിരുന്ന…
Read More » - 22 April
ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും.
Read More » - 22 April
കൊളംബോയിലെ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയെന്ന് സര്‍ക്കാര്‍
കൊളംബോ: ശ്രീലങ്കയില്‍ സ്ഫോടനത്തിനു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അന്താരാഷ്ട്ര…
Read More » - 22 April
കൊളംബോയില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി, രാജ്യത്ത് അടിയന്തരാവസ്ഥ
കൊളംബോ: രാജ്യത്തെ നടുക്കിയ ബോംബാക്രമണം നടന്നതിന് പിന്നാലെ സെന്‍ട്രല്‍ കൊളംബോ ബസ് സ്റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. 88 സ്ഫോടകവസ്തുക്കളാണ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.…
Read More » - 22 April
വൻ ഭൂചലനം : റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
. ചിലയിടങ്ങളിൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
Read More » - 22 April
- 22 April
രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ചൈനയിലേക്ക്
ചൈനീസ് നേവി നടത്തുന്ന അന്താരാഷ്ട്ര ഫ്ളീറ്റ് റിവ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ ചൈനീസ് തുറമുഖത്ത് എത്തിയത്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ശക്തി എന്നീ…
Read More » - 22 April
ശ്രീലങ്കയിലെ സ്ഫോടനപരമ്പര:മരിച്ചവരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയില്‍ മരിച്ചവരില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ആകെ അഞ്ച് ഇന്ത്യാക്കാരാണ് സ്ഫോടനങ്ങളില്‍ മരിച്ചത്. അഞ്ച് ഇന്ത്യാക്കാര്‍…
Read More » - 22 April
ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തു; വനിതാ ബോക്സര്‍ക്ക് അറസ്റ്റ് വാറന്റ്
പാരിസ്: ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തതിന് ജന്മനാട്ടില് വനിതാ ബോക്സര്‍ക്ക് അറസ്റ്റ് വാറന്റ്. അറസ്റ്റ് വാറന്റ് കാരണം ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇറാനിയന്‍ വനിതാ ബോക്സറായ…
Read More » - 22 April
രാജ്യത്ത് സ്ഫോടനം നടന്നത് ഇന്ത്യ നല്കിയ മുന്നറിയിപ്പ് അവഗണിച്ചതുകൊണ്ടാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍
കൊളംബോ: ശ്രീലങ്ക കണ്ടെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത്. മുന്നോറോളം പേരുടെ ജീവനെടുക്കയും 500-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പരകളില്‍…
Read More » - 22 April
ഒരു കുഞ്ഞിന് വേണ്ടി മാത്രം വധുക്കളെ വില കൊടുത്തു വാങ്ങുന്നു; കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതിനെ ഒന്ന് കാണാൻ പോലുമാകാതെ നരകയാതന അനുഭവിക്കുന്ന സ്ത്രീകൾ
പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് വധുക്കളെ കിട്ടാറില്ല. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍…
Read More » - 22 April
പട്ടാള ക്യാംപ് ആക്രമിച്ച് ഭീകരർ 10 പേരെ കൊലപ്പെടുത്തി
ബമാകോ: മാലിയില്‍ നാരെ സെക്ടറില്‍ ഭീകരര്‍ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. ഇവർ പട്ടാള വാഹനങ്ങള്‍ കത്തിക്കുകയും ചിലതു തട്ടിയെടുക്കുകയും ചെയ്തു. ആയുധങ്ങളും കടത്തിക്കൊണ്ടു…
Read More » - 22 April
വിമാനത്താവളത്തിനു സമീപം ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി
കൊളംബോ: വിമാനത്താവളത്തിനു സമീപം കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. ശ്രീലങ്കയിലെ കൊളംബോയില്‍ 215 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയ്ക്കു പിന്നാലെയാണ് കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തിയത്.…
Read More » - 22 April
ശ്രീലങ്കയെ വിറപ്പിച്ച സ്ഫോടനത്തിലെ ഒരു ചാവേർ പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിന് വരിനില്‍ക്കുമ്പോൾ
കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച സ്ഫോടനങ്ങളിലൊന്നു നടത്തിയ ചാവേര്‍, സ്വയം പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണത്തിനായി വരിനില്‍ക്കുന്നതിനിടെ. മുഹമ്മദ് അസം മുഹമ്മദ് എന്ന പേരില്‍ തലേന്നു രാത്രിയാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.…
Read More » - 22 April
സ്ഫോടനങ്ങളെ കുറിച്ച് അറിവ് ലഭിച്ചിട്ടും സര്‍ക്കാരിന് പാളിച്ച സംഭവിച്ചു; റനില്‍ വിക്രമ സിംഗെ
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനങ്ങളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ
Read More » - 22 April
കൊളംബോയിലെ സ്ഫോടനം; കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
കൊളംബോ: കൊളംബോയില്‍ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കും. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍…
Read More » - 22 April
ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍: 13 പേരെ പിടികൂടി
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരന്പരകളുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിൽ. ഞായറാഴ്ച ശ്രീലങ്കൻ പോലീസാണ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം…
Read More » - 22 April
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഉടന്‍ ശ്രീലങ്കയിലേക്ക്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍…
Read More » - 22 April
മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം
കോക്ക: തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മണ്ണിനടിയില്‍…
Read More » - 21 April
കൊളംബോ ചാവേര്‍ ആക്രമണം : കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു : മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്കൊളംബോയില് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. മരിച്ചവരുടെ എണ്ണം 207ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് ഇന്ന് സ്ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക്…
Read More » - 21 April
കൊളംബോ സ്ഫോടനം : ട്രംപിന്റെ ട്വീറ്റില്‍ പിഴവ്
കൊളംബോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ ഗുരുതര പിഴവ്. ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ച് അപലപിച്ചുള്ള ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റിലാണ് ഗുരുതരമായ പിഴവ് വന്നിരിക്കുന്നത്.…
Read More » - 21 April
ഫേസ്ബുക്കിനോട് ബന്ധപ്പെട്ട ഒരു അതി പ്രധാന തീരുമാനം ഭാവിയില്‍ ഉണ്ടായേക്കുമെന്ന് സൂചന
വാഷിങ്ടണ്‍ : ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നീക്കിയേക്കുമെന്ന് സൂചന. തുടര്‍ച്ചയായ വിവാദങ്ങളാണ് ഓഹരി ഉടമകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് അറിവ്. മെയ് 30 നാണ്…
Read More » - 21 April
ശ്രീലങ്കന്‍ സ്ഫോടനം; പൈശാചികവും ആസൂത്രിതവുമായ കാടത്തമെന്ന് നരേന്ദ്ര മോദി
ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ് സ്ഫോടന പരമ്പരയെ മോദി വിശേഷിപ്പിച്ചത്
Read More » - 21 April
തൊണ്ടയില്‍ കുടുങ്ങിയ മുള്ളെടുക്കാന്‍ സ്പൂണ്‍ വെച്ച് ശ്രമിച്ച് ഒടുക്കം സ്പൂണ്‍ വിഴുങ്ങി യുവതി ആശുപത്രിയില്‍
ബീജിംഗ്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്പൂണ്‍ അറിയതെ വിഴുങ്ങി ആശുപത്രിയില്‍ ചികില്‍സ തേടി ഒരു യുവതി. ചൈനയിലെ ഷെന്‍…
Read More »