International
- Apr- 2019 -28 April
സഹ്രാന്‍ ഹാഷിം കേരളത്തിലും എത്തിയതായി റിപ്പോര്‍ട്ട് ആലുവയിലും മലപ്പുറത്തും പ്രഭാഷണം നടത്തി
ശ്രീലങ്കയില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനല്‍ തൗഹിദ് ജമാഅത്ത് നേതാവ് സഹ്രാന്‍ ഹാഷിം പലതവണ കേരളത്തില്‍ എത്തിയതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച പ്രാസംഗികനായ'…
Read More » - 28 April
മൂത്രക്കച്ചവടവും മൂത്ര നികുതിയും ഉണ്ടായിരുന്ന സ്ഥലം ;കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മൂത്രക്കച്ചവടവും മൂത്ര നികുതിയും ഉണ്ടായിരുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ശരീരത്തിൽ നിന്നുള്ള വിസർജ്ജ്യവസ്തുവായ മൂത്രം ചികിത്സക്കും സൗന്ദര്യപാലനത്തിനും വേണ്ടി ഉപയോഗിച്ചിരുന്നു.പുരാതനറോമിലും സ്പെയിനിലും പല്ലുകളുടെ വെളുപ്പു നിലനിർത്താൻ മൂത്രം…
Read More » - 28 April
കാറ്റ് വാക്കിനിടെ മോഡല്‍ കുഴഞ്ഞ് വീണ് മരിച്ചു
സാവോപോളോ: കാറ്റ് വാക്കിനിടെ ബ്രസീലിയന്‍ മോഡലിന് ദാരുണാന്ത്യം. സാവോപോളോ ഫാഷന്‍ വീക്കില്‍ കാറ്റ് വാക്കിനിടെയാണ് സംഭവം. ടൈല്‍സ് സോറസ് എന്ന മോഡലാണ് കുഴഞ്ഞ് വീണ് മരിച്ചത്. മരണകാരണം…
Read More » - 28 April
സമ്പന്നര്‍ക്ക് നായാട്ട് നടത്താന്‍ കൃത്രിമ വനം, ദിനംപ്രതി കൊല്ലപ്പെടുന്നത് നിരവധി സിംഹങ്ങള്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അതിസമ്പന്നരായ ആളുകള്‍ക്ക് വിനോദത്തിനായി ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങളെ കൊന്നൊടുക്കുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സമ്പന്നര്‍ക്ക് വെടിവെച്ച് കൊന്ന് രസിക്കാന്‍ അവിടെ കൃത്രിമവനങ്ങള് ഉണ്ടാക്കി അതില്‍ അനേകം സിംഹങ്ങളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 April
വിമതരുടെ ആയുധശാലയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം
വിമതരുടെ ആയുധശാലയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ലിബിയയില്‍ സര്‍ക്കാര്‍സേനയും വിമതരും ഏറ്റുമുട്ടുകയാണ്.ഒരു മണിക്കൂറോളം നീണ്ട വ്യോമാക്രമണത്തില്‍ ട്രിപ്പോളിയിലെ മറ്റു വിമത കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് വന്നിട്ടുണ്ട്.
Read More » - 28 April
സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല: ഈ രാജ്യത്തിന് വിലക്കേര്‍പ്പെടുത്തി അമേരിക്ക
വിസാ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നവരും അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തിനെ തുടര്‍ന്ന് പാകിസ്ഥാന് അമേരിക്കയുടെ വിലക്ക്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്ഥാനികളുടെ വിസ…
Read More » - 28 April
വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: മൂന്നു പേര്‍ക്ക് പരിക്ക്
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം. കാലിഫോര്‍ണിയയിലെ സിനഗോഗില്‍ ശനിയാഴ്ച രാവിലെ 11.30 ന് ആയിരുന്നു സംഭവം. പ്രായമായ സ്ത്രീയാണ് മരിച്ചത്. കൂടാതെ മൂന്നു പേര്‍ക്ക്…
Read More » - 27 April
സിറിയയില്‍ നിന്ന് പുറത്തു വരുന്ന അവയവ മോഷണത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍
സിറിയയില്‍ നിന്നും പുറത്തുവരുന്നത് അവയവമോഷണത്തിന്റെയും അനധികൃത അവയവക്കച്ചവടത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ്. ആരും കേള്‍ക്കാത്ത കഥകള്‍ പുറത്തു വരുന്നത് ഇസ്സാം അബുവന്‍സ എന്ന ഡോക്ടറിലൂടെയും മുഹമ്മദ് അന്‍വര്‍ മിയാ…
Read More » - 27 April
പ്രശസ്ത ഹോളിവുഡ് നടി ആത്മഹത്യ ചെയ്തു
പ്രശ്ത ഹോളിവുഡ് നടിയുംകനേഡിയന് മോഡലുമായ സ്റ്റെഫാനി ഷെര്‍ക്ക്(43) ആത്മഹത്യ ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങിക്കിട്ക്കുന്ന നിലയിലായിരുന്നു…
Read More » - 27 April
കാഴ്ചയില്‍ മുസ്ലീങ്ങളെന്നു തോന്നി: കുടുംബത്തിനു നേരെ വംശീയവാദിയുടെ വധശ്രമം
ലോസ് ആഞ്ചല്‍സ്: കണ്ടപ്പോള്‍ മുസ്ലീംങ്ങളെന്നു തോന്നിയതിനെ തുടര്‍ന്ന് കുടംബത്തിനന നേരെ വംശീയവാദിയുടെ വധശ്രമം. അമേരിക്കയിലെ സാന്‍ ഫ്രാന്സിസ്കോക്ക് സമീപം സണ്ണിവെയ്ലിലാണ് സംഭവം. കാഴ്ചയില്‍ മുസ്ലിങ്ങളെന്നു തോന്നിയതിനെ തുടര്‍ന്ന്…
Read More » - 27 April
ശ്രീലങ്കയില്‍ റെയ്ഡിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ആറു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ക്കായി സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. സമ്മാന്തുറെയിലാണ് ഏറ്റുമുട്ടലുണ്ടായത്. സമ്മാന്തുറെയിലെ…
Read More » - 27 April
ശ്രീലങ്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരകളുടെ പശ്ചാത്തവലത്തില് ശ്രീലങ്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ്. 70 ഐഎസ് ഭീകരര്‍ ഒളിവിലുള്ളതായി സംശയിക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന…
Read More » - 27 April
ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് തിരയുന്നവരുടെ ചിത്രത്തിനൊപ്പം യുഎസ് വനിത ആക്ടിവിസ്റ്റിന്റെ ചിത്രവും
കൊളംബോ: ശ്രീലങ്കയില്‍ നടന്ന ചാവേര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രങ്ങളില്‍ യുഎസ് വനിതയുടെ ചിത്രവും തെറ്റായി ഉള്‍പ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് പൊലീസ്…
Read More » - 27 April
അമേരിക്ക ഉത്തരകൊറിയന്‍ വിഷയത്തില്‍ ഏകപക്ഷീയമായാണ് പെരുമാറിയത്:കിം ജോങ് ഉന്‍
അമേരിക്ക ഉത്തരകൊറിയന്‍ വിഷയത്തില്‍ ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി കിം ജോങ് ഉന്‍…
Read More » - 27 April
ശ്രീലങ്കയിൽ 15 മൃതദേഹങ്ങൾ കണ്ടെത്തി ; പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചു
ശ്രീലങ്കയിൽ പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചുവെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന നടക്കില്ല. വിശ്വാസികൾ വീടുകളിൽ തന്നെയിരുന്ന് പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.നടപടികൾ…
Read More » - 27 April
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്ന് ശ്രീലങ്കൻ സൈന്യം
കൊളംബോ: ഭീകര സംഘടനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്ന് ശ്രീലങ്കൻ സൈന്യം. ഭീകര സംഘടന ഐസുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 26 April
ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ സ്ഫോടനം : രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു
മൂന്നു തവണയാണ് പ്ലാന്റില്‍ സ്ഫോടനം ഉണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു
Read More » - 26 April
താലിബാന് തടവറയില്‍നിന്ന് 53 പേരെ സുരക്ഷ സേന രക്ഷപ്പെടുത്തി
ഏറ്റുമുട്ടലില്‍ എട്ട് താലിബന്‍ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Read More » - 26 April
മയക്കു മരുന്നു കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്കിയ തത്ത ‘അറസ്റ്റില്‍’
പോലീസ് വരുന്നുവെന്ന് മയക്കുമരുന്നു കച്ചവടക്കാരായ ഉടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കിയ തത്ത ‘അറസ്റ്റില്‍’. ബ്രസീലിലെ പിയൗവി സ്റ്റേറ്റിലാണ് സംഭവം. രണ്ട് ക്രാക്ക് കൊക്കെയ്ന്‍ കച്ചവടക്കാര്‍ വളര്‍ത്തിയിരുന്ന തത്തയാണ്…
Read More » - 26 April
പഠിക്കാന്‍ വിസമ്മതിച്ച മകനെ മാതാവ് കൊലപ്പെടുത്തി
പഠിക്കാന്‍ വിസമ്മതിച്ച 14 കാരനായ മകനെ ഈജിപ്ഷ്യന്‍ യുവതി കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി യൗം7 റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 26 April
കൊളംബോ സ്്ഫോടനം : 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തില്‍ : നിരീക്ഷണത്തില്‍ ഉള്ളവര്‍ ഈ ജില്ലകളില്‍ നിന്നുള്ളവര്‍
കൊച്ചി : കൊളംബോ സ്ഫോടനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. വണ്ടിപ്പെരിയാര്‍,…
Read More » - 26 April
കോഴിയിറച്ചി വാങ്ങാന്‍ മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി
ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
Read More » - 26 April
ശ്രീലങ്കയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് മൈത്രിപാല സിരിസേന
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഏതെങ്കിലും വീടുകളില്‍ അജ്ഞാതര്‍ താമസിക്കുണ്ടോ എന്ന് കണ്ടെത്താനാണ് ഈ നീക്കം.…
Read More » - 26 April
ദുബായില്‍ പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതിന് വിദേശിയെ സസ്പെന്‍ഡ് ചെയ്തു
ദുബായ്: പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദേശിയെ സസ്പെന്‍ഡ് ചെയ്തു. ഇയാളെ മൂന്ന് മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…
Read More » - 26 April
ചാവേറുകളുടെ ശരീരം അടക്കാന്‍ അനുവദിക്കില്ലെന്ന് ലങ്കയിലെ മുസ്ലീംപള്ളികള്
ലങ്കയെ നടുക്കിയ ഭീകരാക്രമണത്തിലെ ചാവേറുകളെ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം പളളികള്‍. ലങ്കന്‍ മുസ്ലീം സമുദായത്തിന്റെ ഉന്നതഘടകമായ ദി ആള് സോളോണ്‍ ജാമിയത്തുല്‍ ഉലമ (എ.സി.ജെ.യു)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »