
പഠിക്കാന്‍ വിസമ്മതിച്ച 14 കാരനായ മകനെ ഈജിപ്ഷ്യന്‍ യുവതി കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി യൗം7 റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ മകനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹോംവര്‍ക്ക് ചെയ്യാന്‍ വിസമ്മതിച്ച അവനെ കത്തികാട്ടി ഭയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മാതാവ് അവകാശപ്പെടുന്നു.
മാതാവിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Post Your Comments