Latest NewsInternational

ശ്രീലങ്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തവലത്തില്‍ ശ്രീലങ്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ്. 70 ഐഎസ് ഭീകരര്‍ ഒളിവിലുള്ളതായി സംശയിക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്.

അതേസമയം ശ്രീലങ്കയില്‍ പള്ളിലെ ശുശ്രൂഷകള്‍ റദ്ദാക്കി. പള്ളികളിലെ ഞായറാഴ്ച കുറുബ്ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്ക സഭ അറിയിച്ചു. ഇനിെയാരു അറിയപ്പ് ഉണ്ടാകുന്നതുവര കുറുബ്ബാനകള്‍ ഇല്ലെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. വിശ്വാസികള്‍ വീടുകളില്‍ ഇരുന്നുതന്നെ പ്രാര്‍ത്ഥിക്കണം. കൂടുതല്‍ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്ന് സഭ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button