
കാബൂൾ : അഫ്ഗാന് സുരക്ഷ സേന നടത്തിയ നീക്കത്തിൽ താലിബാന് തടവറയില്‍നിന്ന് 53 പേരെ രക്ഷപ്പെടുത്തി. നാല് സൈനികരും നാല് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ എട്ട് താലിബന്‍ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments