International
- Jun- 2019 -28 June
പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണ തരംഗം : പലയിടത്തും കാട്ടു തീ പടരുന്നു.
സ്പെയിന്: പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണ തരംഗം. ഇതിനൊപ്പം പലയിടത്തും കാട്ടു തീയും പടരുന്നു.സ്പെയിനിലെ ടരഗോണ ജില്ലയില്‍ പര്‍വതപ്രദേശത്ത് ജൂണില്‍ത്തന്നെ കാട്ടുതീ പടരുന്നു. ആണവോര്ജസ്റ്റേഷന് നിലകൊള്ളുന്ന…
Read More » - 28 June
ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയെന്ന് മോദി
ഒസാക്ക: ഭീകരവാദം മാനവികതയോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ബ്രിക്സ് രാഷ്ട്രത്തലവന്മാരോടാണ് ഭീകരയ്ക്കെതിയാര പോരാട്ടത്തിനും മോദി ആഹ്വാനം ചെയ്തു. അതേസമയം കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ…
Read More » - 28 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ച നടന്നു: കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇവ
ടോക്കിയോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ച നടന്നു: കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇവ. ജപ്പാനില്‍ നടക്കുന്ന ജി-20…
Read More » - 28 June
മോദിയെ അഭിനന്ദിച്ച് ട്രംപ്
ഒസാക്ക: ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി-20 ഉച്ചകോടിക്കു മുമ്പായി മോദി-…
Read More » - 28 June
ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
ജി 20 ഉച്ചകോടിക്ക് ഇന്ന് ജപ്പാനിലെ ഒസാക്കയില്‍ തുടക്കമാകും. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട.
Read More » - 27 June
ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് നരേന്ദ്രമോദി
ടോക്കേിയോ: ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറില്‍ തുടങ്ങി ബുള്ളറ്റ്…
Read More » - 27 June
ജപ്പാനിലും മുഴങ്ങി ‘ജയ് ശ്രീ റാം’ : മോദിക്ക് ഗംഭീര സ്വീകരണം-വീഡിയോ
ടോക്യോ: ജപ്പാനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ജയ് ശ്രീ റാം വിളികളോടെ ഇന്ത്യന്‍ പ്രവാസികള്‍ മോദിക്ക് ജപ്പാനില്‍ സ്വീകരണം ഒരുക്കിയത്. ജി 20…
Read More » - 27 June
വശം തെറ്റിച്ച് കാറോടിച്ച് കുഞ്ഞു ഡ്രൈവര്‍, ലൈസന്‍സ് ചോദിച്ച് താക്കീതുമായി അച്ഛന് പോലീസ്; വൈറല്‍ വീഡിയോ
ഫ്ളോറിഡ: റോഡ് നിയമങ്ങള്‍ തെറ്റിച്ചാല്‍ പോലീസ് നടപടി എടുക്കുമെന്നത് ശരിതന്നെ. എന്നാല്‍ ഇവിടെ റോഡ് നിയമം തെറ്റിച്ച് തെറ്റായ വശത്തുകൂടി കുഞ്ഞു വണ്ടി ഓടിച്ച് വരുന്ന മകളെ…
Read More » - 27 June
കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്ര വ്യാപാരി നീരവ് മോദിയ്ക്ക് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാരില്‍ നിന്നും വലിയ തിരിച്ചടി
ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്ര വ്യാപാരി നീരവ് മോദിയ്ക്ക് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാരില്‍ നിന്നും വലിയ തിരിച്ചടി. നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍…
Read More » - 27 June
ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലണ്ടനിലെ…
Read More » - 27 June
പ്ലാസ്റ്റിക് കവറിനുള്ളിലാക്കി നവജാത ശിശുവിനെ ഉപേക്ഷിച്ചു ; വീഡിയോ
വാഷിങ്ടണ്‍: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി നവജാത ശിശുവിനെ ഉപേക്ഷിച്ചു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെ…
Read More » - 27 June
അധിക ഇറക്കുമതി തീരുവ ; ജി 20 ഉച്ചകോടിക്ക് മുമ്പ് ഇന്ത്യക്ക് താക്കീതുമായി ട്രംപിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി/ഒസാക്ക : യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിന്‍വലിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള…
Read More » - 27 June
ആ ചിത്രം ഞാൻ വെറുക്കുന്നു ; പിതാവിനെയും കുട്ടിയേയും കുറിച്ച് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നതിനിടെ നദിയിൽ മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രണ്ടുവയസുകാരിയുടെയും പിതാവിന്റെയും ചിത്രം…
Read More » - 27 June
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി
ഒസാക്ക: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ നരേന്ദ്ര…
Read More » - 27 June
മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം ; വളർത്തച്ഛന് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചു
വാഷിംഗ്ടൺ : മൂന്ന് വയസുകാരി ഷെറിൻ മാത്യുസിനെ കൊലപ്പെടുത്തിയ വളർത്തച്ഛൻ വെസ്ലി മാത്യുസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശി വെസ്ലിക്ക് അമേരിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 26 June
വന്ധ്യതാ ചികിത്സയില്‍ വന്‍ തട്ടിപ്പ് : ഡോക്ടര്‍ ചികിത്സ നടത്തിയത് സ്വന്തം ബീജം ഉപയോഗിച്ച് : 100 ഓളം പേരില്‍ ഡോക്ടറുടെ ബീജം
ഒട്ടാവ: വന്ധ്യതാ ചികിത്സയില്‍ വന്‍ തട്ടിപ്പ് , ഡോക്ടര്‍ ചികിത്സ നടത്തിയത് സ്വന്തം ബീജം ഉപയോഗിച്ച് . 100 ഓളം പേരില്‍ ഡോക്ടറുടെ ബീജം നിക്ഷേപിച്ചു. ഡോക്ടര്‍ക്കെതിരെ…
Read More » - 26 June
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജപ്പാനിലേക്ക്
ന്യൂ ഡൽഹി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പോകുന്ന വിവരങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ജപ്പാനിലെ ഒസാക്കയാണ്…
Read More » - 26 June
ഹിമാലയൻ യാത്രക്ക് പുറപ്പെട്ട മലയാളികൾ നേപ്പാളിൽ കുടുങ്ങി
ഇവര്‍ ഇവിടെ കുടുങ്ങിയിട്ട് മൂന്നുദിവസമായി എന്നാണ് വിവരം.
Read More » - 26 June
പ്രമുഖ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍ രംഗത്ത്
പ്രമുഖ സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി യുവതികള്‍ രംഗത്ത്. എട്ട് യുവതികളാണ് ഹോളിവുഡ് സ്ക്രിപ്റൈറ്ററും സംവിധായകനുമായ മാക്സ് ലാന്ഡിസിനെതിരെയാണ് ലൈംഗികോരോപണം ഉന്നയിച്ചത്. ആദ്യം അയാള്‍ പരസ്യമായി ശരീരത്തെ ജഡ്ജ്…
Read More » - 26 June
പാകിസ്ഥാന് തിരിച്ചടി, നൈസാമിന്റെ 300 കോടിയുടെ സ്വത്തുക്കൾ ഇന്ത്യയ്ക്ക് ലഭിച്ചേക്കും
ലണ്ടൻ : ഇന്ത്യ പാക് വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച കോടികൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് സൂചന .…
Read More » - 26 June
5000ത്തിലേറെ ആമക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമം : ഇന്ത്യക്കാർ പിടിയിൽ
ആമകള്‍ക്ക് ഏകദേശം 12700 ഡോളര്‍ (8.89 ലക്ഷം രൂപ) വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » - 26 June
കൃത്രിമ ഗര്‍ഭധാരണ ചികിത്സ നടത്തി 11 കുട്ടികളുടെ പിതാവായി മാറിയ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി
ഒട്ടാവ: കൃത്രിമ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്വന്തം ബീജം ഉപയോഗപ്പെടുത്തി 16 കുട്ടികളുടെ പിതാവായി വഞ്ചന നടത്തിയ വന്ധ്യതാ ചികിത്സാ ഡോക്ടര്‍ക്ക് 10,730 ഡോളര്‍ പിഴ. ഡോക്ടറുടെ ലൈസന്‍സ്…
Read More » - 26 June
മാസങ്ങള്‍ നീണ്ടുനിന്ന ചുമ മാറാതെ 66 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു : പരിശോധനയില്‍ ഡോക്ടര്‍മാരുടെ സംഘം ഞെട്ടി
ന്യൂയോര്‍ക്ക് : മാസങ്ങള്‍ നീണ്ടുനിന്ന ചുമ മാറാതെ 66 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരിശോധനയില്‍ ഡോക്ടര്‍മാരുടെ സംഘം ഞെട്ടി. അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു ഡോക്ടര്‍മാരുടെ സംഘം…
Read More » - 26 June
വിശന്നു വലഞ്ഞിട്ടും ഉടമ ഉപേക്ഷിച്ചിടത്തുനിന്നും മാറാതെ നായ നാട്ടുകാര്‍ക്ക് കണ്ണീരാകുന്നു
മിസിസ്സിപ്പി: കസേരയില്‍ ഉപേക്ഷിച്ചു പോയ ഉടമയെ കാത്തുള്ള നായ നാട്ടുകാര്‍ക്ക് കണ്ണീരാകുന്നു. മിസ്സിസിപ്പിയിലെ ബ്രൂക്ക്ലൈനിലാണ് സംഭവം. റോഡരികില്‍ കസേരയോടെ ഉപേക്ഷിച്ചു പോയ ഉടമയെ കാത്ത് നായ അതില്‍…
Read More » - 26 June
വിമാനം പറക്കുന്നതിനിടയിൽ പൈലറ്റ് ഉറക്കം തൂങ്ങി ; പിന്നീട് സംഭവിച്ചത്
ടാസ്മാനിയ: പൈലറ്റ് ഉറക്കം തൂങ്ങിയതോടെ വിമാനം റൺവെയിൽ ഇറക്കാതെ പോയി. ടാസ്മാനിയയിൽ നിന്ന് ബാസ് കടലിടുക്കിലേക്ക് പറക്കുന്ന ഇരട്ട-പ്രൊപ്പല്ലർ വിമാനത്തിന്റെ പൈലറ്റിനാണ് ഉറക്കക്കുറവ് മൂലം അബദ്ധം പറ്റിയത്.…
Read More »