ലണ്ടൻ : അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ദാരോഷ് രാജിവെച്ചു. ഇ മെയില്‍ ചോര്‍ച്ച വിവാദവുമായി ബന്ധപെട്ടു ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടർന്നു രാജി വെക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതീവ രഹസ്യമായ ഔദ്യോഗിക രേഖകളായിരുന്നു ദാരോഷിന്‍റെ ഓഫിസില്‍നിന്ന് അമേരിക്ക കുറ്റപ്പെടുത്തി. സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണ് ദാരോഷെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിൻറെ കുറ്റപ്പെടുത്തൽ തേരെസ മേയെയും ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു
Post Your Comments