International
- Jul- 2019 -10 July
മദ്യവും മയക്കുമരുന്നും സ്ത്രീകളും ആവശ്യാനുസരണം ; അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകൾ ഉൾപ്പെട്ട ആഘോഷത്തിനെതിരെ പോലീസ്
ലോസ് ഏഞ്ചല്‍സ് : മദ്യവും മയക്കുമരുന്നും സ്ത്രീകളും ആവശ്യാനുസരണം നൽകുന്ന യുഎസിലെ കുപ്രസിദ്ധമായ സെക്സ് ഐലന്റ് ഫെസ്റ്റിവലിനെതിരെ പോലീസ്. അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഈ…
Read More » - 10 July
ശതകോടീശ്വരൻ റോസ് പെരോറ്റ് നിര്യാതനായി
അമേരിക്കൻ ശതകോടീശ്വരൻ റോസ് പെരോറ്റ് (89) അന്തരിച്ചു. ലുക്കീമിയ രോഗ ബാധിതനായിരുന്നു അദ്ദേഹം. കമ്പ്യൂട്ടർ ഡാറ്റാ മേഖലയിൽ അതികായനായ പെരോറ്റ് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ രണ്ടു വട്ടം…
Read More » - 9 July
ലണ്ടനിൽ മാധ്യമ സ്വാതന്ത്ര്യ സമ്മളനം ഒരുങ്ങുന്നു, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
ലണ്ടനിൽ അരങ്ങേറുന്ന മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.
Read More » - 9 July
ആണവ കരാര്‍ പ്രതിസന്ധി; അമേരിക്കയെ തള്ളി ചൈനയും റഷ്യയും
: ഇറാൻ ആണവ കരാര്‍ പ്രതിസന്ധി വഷളാക്കിയത് അമേരിക്കയെന്ന് ചൈനയും റഷ്യയും ആരോപിച്ചു. ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞ…
Read More » - 9 July
പോലീസിനെ വട്ടം ചുറ്റിച്ച് അണ്ണാൻ കുഞ്ഞ്; വൈറലാകുന്ന വീഡിയോ കാണാം
പോലീസുകാരെ വട്ടം ചുറ്റിച്ച് അണ്ണാൻ കുഞ്ഞ്. അമേരിക്കയിലെ ന്യൂഹാംഷയറിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പോലീസ് സ്റ്റേഷനിലെ ഗാരേജില്‍ കയറിക്കൂടിയ അണ്ണാനെ…
Read More » - 9 July
കപ്പലിൽ നിന്ന് വീണ് കുഞ്ഞ് മരിച്ചു
പ്യൂര്‍ട്ടോറിക്കോ: കപ്പലില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്നാം നിലയിലെ ക്യാബിനിലെ ജനാലയിലൂടെയാണ് ഒരു വയസുള്ള കുട്ടി താഴേക്ക് വീണത്. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍…
Read More » - 9 July
മുൻ അർജന്റീന പ്രസിഡന്റ് അന്തരിച്ചു
ബ്യൂണസ് ഐറിസ്: മുൻ അർജന്റീന പ്രസിഡന്റ് ഫെർണാണ്ടോ ഡി ലാ റുവ (81) അന്തരിച്ചു. അർജന്റീന സർക്കാർ വൃത്തങ്ങളാണ് മരണ വാർത്ത പുറത്തുവിട്ടത്. 1999 ഡിസംബർ മുതൽ…
Read More » - 9 July
ലോകകപ്പ് മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിന് മുകളിൽ വിമാനത്തിന് വിലക്ക്
മാഞ്ചസ്റ്റർ: ഇന്ത്യ– ന്യൂസീലൻഡ് സെമി ഫൈനൽ മൽസരം നടക്കുന്ന ഇന്ന് സ്റ്റേഡിയത്തിനു മുകളിൽ വിമാനങ്ങൾക്കു വിലക്കേര്‍പ്പെടുത്തി. ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിനു മുകളിലുള്ള ആകാശത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ–…
Read More » - 9 July
ഇന്ത്യയിലെ കടല്‍ക്കൊല കേസ്; അന്താരാഷ്ട്ര കോടതിയില്‍ വാദം തുടങ്ങി
ഇറ്റലി; മത്സ്യ ബന്ധനത്തിനെത്തിയ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി. ഇറ്റാലിയന്‍ നാവികര്‍ പ്രതിയായ കേസിലാണ് വാദം നടക്കുന്നത്. ഇന്ത്യയില്‍…
Read More » - 9 July
യുറേനിയം സമ്പുഷ്ടീകരണം ഉയര്‍ത്തിയതായി ഇറാന്
ജനീവ: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുദ്ധകാഹളം മുഴക്കുന്ന അമേരിക്ക തീവ്ര ഉപരോധം തുടരുന്ന സാഹചര്യത്തില്‍, യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ 2015ലെ രാജ്യാന്തര കരാറിലെ നിബന്ധന മറികടന്നതായി…
Read More » - 9 July
ഗ്രീസില്‍ അധികാരത്തിലേറി വലത് യാഥാസ്ഥിതിക പാര്‍ടി ന്യൂ ഡെമോക്രസി
ഏതന്‍സ്: ഗ്രീസില്‍ വലത് യാഥാസ്ഥിതിക പാര്‍ടിയായ ന്യൂ ഡെമോക്രസി അധികാരത്തില്‍. കെര്യാകോസ് മിറ്തോതാകിസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. 39.84 ശതമാനം വോട്ടുമായി 158 സീറ്റ് നേടിയാണ് ന്യൂ…
Read More » - 9 July
ആഗോളവല്‍ക്കരണം പുറന്തള്ളിയവരുടെ പ്രതീകമാണ് അഭയാര്‍ഥികളെന്ന് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ആഗോളവല്‍ക്കരണം പുറന്തള്ളിയ മനുഷ്യരുടെ പ്രതീകങ്ങളാണ് ലോകമെമ്പാടും അലയുന്ന അഭയാര്‍ഥികളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുര്‍ബലരെയും മുറിവേറ്റവരെയും സഹായിക്കേണ്ടത് അവരവരുടെ ബാധ്യതയായി കാണണമെന്നും വത്തിക്കാനില്‍ വിശേഷ കുര്‍ബാനയ്ക്കിടെ…
Read More » - 9 July
യുഎഇ യിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയൊരുക്കി ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്
ദുബായ്: ഇന്ത്യന്‍ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പത്ത് ബില്ല്യണ്‍ യു. എസ്. ഡോളര്‍ പ്രൊജക്ടായ ഇന്‍ഡിവുഡിന്റെ ടാലന്റ്…
Read More » - 9 July
വിപണിയില്‍ താരമായി ‘റൂബി റോമന്‍’; ആദ്യ ലേലത്തില്‍ ഈ മുന്തിരിക്ക് ലഭിച്ച വില ഞെട്ടിക്കുന്നത്
ജപ്പാനിലെ വിപണിയില്‍ താരമായി മാറിയിരിക്കുകയാണ് റൂബി റോമന്‍ എന്ന ഇനത്തില്‍പ്പെട്ട മുന്തിരി. ആദ്യ ലേലത്തില്‍തന്നെ 1.2 ദശലക്ഷം യെന്‍ (11,000 ഡോളര്‍) ആണ് ലേലത്തുകയായി ലഭിച്ചത്. റൂബി…
Read More » - 9 July
ബ്രിട്ടനില്‍ പോസ്റ്റല്‍ ബാലറ്റ് വിവാദം പുകയുന്നു
ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ടിയില്‍ പോസ്റ്റല്‍ ബാലറ്റ് വിവാദം പുകയുന്നു. വെള്ളിയാഴ്ച ആരംഭിച്ച വോട്ടെടുപ്പില്‍ ആയിരത്തിലധികം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ടി അംഗങ്ങള്‍ക്ക്…
Read More » - 9 July
ഇത് ഒരു ജനതയുടെ വിജയം; ഹോങ്കോം പ്രക്ഷോഭം ഫലം കണ്ടു, വിവാദ ബില്‍ പിന്‍വലിച്ച് കാരി ലാം
വിവാദ കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങ് ജനത നടത്തിയ പ്രക്ഷോഭം ഫലംകണ്ടു. ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു, ബില്‍ നിര്‍മാണം പൂര്‍ണ പരാജയമെന്ന് ഭരണാധികാരി കാരി ലാം സമ്മതിച്ചു.…
Read More » - 9 July
ഇത് ദാവീദിന്റെ അഭയ കേന്ദ്രം; ചരിത്രമുറങ്ങുന്ന ഈ നഗരത്തെ കണ്ടെത്തി പുരാവസ്തു വിദഗ്ധര്‍
ജറുസലേം: പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് എവിടെയാണെന്നു ക്യത്യമായി കണ്ടെത്തിയെന്നും ഇപ്പോഴത്തെ മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നും ഹീബ്രു സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയ പുരാവസ്തു വിദഗ്ധ സംഘം…
Read More » - 9 July
അടിയന്തിര ചികിത്സ ലഭിച്ചില്ല; ഏറ്റവും ഭാരം കൂടിയ ഈ വ്യക്തി മരിച്ചു
ലാഹോര്‍: മതിയായ ചികിത്സ കിട്ടാതെ പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു. 330 കിലാ ഭാരമുള്ള പാകിസ്താന് പൗരന് നൂറുല്‍ ഹുസൈന് (55) ആണ് മരിച്ചത്.…
Read More » - 9 July
ഫേസ്ബുക്കിനും ട്വിറ്ററിനും ക്ഷണമില്ല; വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി
വാഷിങ്ടണ്‍: ഫെയ്സ്ബുക്കിനെയും ട്വിറ്ററിനേയും ക്ഷണിക്കാതെ വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി. ഓണ്‍ലൈന്‍ ഇടങ്ങളും സമൂഹമാധ്യമങ്ങളും മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടുന്നതാണ് ഉച്ചകോടി.…
Read More » - 9 July
യുഎസില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളം കയറി
വാഷിങ്ടണ്‍: യു.എസില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഷിംഗ്ചണ് ചിസിയിലെ റോഡ് ഗതാഗതം താറുമാറായി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. അതേസമയം…
Read More » - 9 July
നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 19 മരണം
കാനോ: നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 19 മരണം.വടക്കന്‍ നൈജീരിയയിലെ കാനോ സംസ്ഥാനത്താണ് സംഭവം നടന്നത്.ഞായറാഴ്ച കാനോയില്നിന്ന് 85 കിലോമീറ്റര്‍ അകലെ ദിനയര് മഡിഗ ഗ്രാമത്തിലാണ് അപകടം നടന്നത്.…
Read More » - 8 July
ഗ്രീസിൽ സിറിസ പാര്‍ട്ടിയ്ക്ക് പരാജയം; ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് അധികാരത്തിലേക്ക്
ഗ്രീക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയായ സിറിസയ്ക്ക് പരാജയം. അലക്സിസ് സിപ്രാസിന് പ്രധാനമന്ത്രിപദം നഷ്ടമായി. കിരിയാക്കോസ് മിസ്തോകാക്കിസ് ആണ് പുതിയ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ന്യൂ ഡെമോക്രസി പാര്‍ട്ടി 39.8…
Read More » - 8 July
വീണ്ടും ചാവേർ സ്ഫോടനം; അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ 14 മരണം
വീണ്ടും ചാവേർ സ്ഫോടനം. താലിബാന്റെയും അഫ്ഗാൻ സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചർച്ചായോഗം ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സ്ഫോടനം.
Read More » - 8 July
ജെയ്ഷെ ഇ മുഹമ്മദിന് അഫ്ഗാനിസ്ഥാനില്‍ പരിശീലന കേന്ദ്രങ്ങള്‍
ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രക്തരൂക്ഷിതമായ തിരിച്ചടി നേരിട്ട ജയ്ഷെ-ഇ-മുഹമ്മദ് അതിന്റെ പ്രധാന പരിശീലന ക്യാമ്പ് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍…
Read More » - 8 July
കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയ്ക്ക് 5000 ഡോളര്‍ ടിപ്പ് നല്കിയ കാമുകി അറസ്റ്റില്‍
വാഷിംഗ്ടണ്‍: കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയായ സ്ത്രീക്ക് 5,000 ഡോളര്‍ ടിപ്പ് നല്കിയ കാമുകിയെ അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലാണ് സംഭവം. 24 കാരിയായ സെറീന…
Read More »