ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. മാലുകു ദ്വീപിന് സമീപം കടലിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം വൈകീട്ട് 6.28ഓടെയാണ് ചലനമുണ്ടായത്. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
Post Your Comments