International
- Jul- 2023 -13 July
യുഎഇയില്‍ ലോജിസ്റ്റിക്സ് മേഖലയില്‍ അവസരങ്ങൾ, ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ: വിശദവിവരങ്ങൾ
ദുബായ്, അബുദാബി തുടങ്ങിയ യുഎഇ എമിറേറ്റ്സുകളില്‍ നിരവധി തൊഴിൽ അവസരങ്ങൾ. ലോജിസ്റ്റിക്സ്, എക്സ്പ്രസ് ഡെലിവറി സേവനങ്ങൾ നടത്ത ഡിഎച്ച്എല്‍ നിരവധി തൊഴിൽ അവസരങ്ങളാണ് നിങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യ…
Read More » - 13 July
റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അഭ്യൂഹം
മോസ്കോ; റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗ്നി പ്രിഗോഷിന് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്. കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ അദ്ദേഹത്തെ റഷ്യ ജയിലില്‍ അടച്ചിട്ടുണ്ടാകണമെന്നും…
Read More » - 13 July
പ്രായം 27 -നും 40 -നും ഇടയില്‍, യോജിച്ച വരനെ കണ്ടെത്തി കൊടുത്താൽ നാലുലക്ഷം രൂപ നൽകുമെന്ന് യുവതി, പ്രഖ്യാപനം വൈറൽ
സ്പോര്‍ട്സില്‍ താല്പര്യം ഉണ്ടാവണം
Read More » - 13 July
ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള നാലാമത്തെ രാജ്യം: ആഗോള പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവര്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവറിന്റെ റിപ്പോര്‍ട്ട്. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്സൈറ്റായ ഗ്ലോബല്‍…
Read More » - 13 July
ഖുര്‍ആന്‍ കത്തിച്ച സംഭവം: മതവിദ്വേഷം തടയാൻ പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ അനുകൂലിച്ച് ഇന്ത്യ
ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ…
Read More » - 12 July
യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി
ന്യൂഡൽഹി: യുഎഇ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 15-നാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 12 July
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി സാക്ഷാൽ ‘ഹനുമാന്’
ബാങ്കോക്കിൽ ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി സാക്ഷാൽ ഹനുമാന്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ‘ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്…
Read More » - 12 July
ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്കി ഓസ്ട്രേലിയ. ഷിഗെല്ല ബാക്ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ…
Read More » - 11 July
അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും: ഗോള്‍ഡ്മാന്‍ സാക്സ്
ന്യൂഡല്‍ഹി: അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സാണ് പ്രവചനവുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 11 July
ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക്
പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും…
Read More » - 10 July
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരും: ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ജോ ബൈഡൻ
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക്…
Read More » - 10 July
150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്ന് 150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരും . ഇതിനായി 1970ലെ ഉടമ്പടി എല്ലാ രാജ്യങ്ങളിലും ഇന്ത്യ വ്യാപകമായി ചര്‍ച്ച…
Read More » - 10 July
150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക
ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്ന് 150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരും . ഇതിനായി 1970ലെ ഉടമ്പടി എല്ലാ രാജ്യങ്ങളിലും ഇന്ത്യ വ്യാപകമായി ചര്‍ച്ച ചെയ്തതായി…
Read More » - 10 July
ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിൽ അര്‍ദ്ധനഗ്നനായി രോഗിയെ മരിച്ച നിലയില്‍: മരണകാരണം ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം
യുകെയിലെ വെയില്‍സിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
Read More » - 9 July
റോഡിന് മധ്യത്തിൽ വാഹനം നിർത്തരുത്: മുന്നറിയിപ്പുമായി പോലീസ്
അബുദാബി: എമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് നിർദ്ദേശം നൽകി അബുദാബി പോലീസ്. റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നത് ഉൾപ്പടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ…
Read More » - 9 July
ത്രിദിന സന്ദർശനം: രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്
ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്നാഥ് സിംഗ് മലേഷ്യ സന്ദർശിക്കുന്നത്. മലേഷ്യൻ പ്രതിരോധ…
Read More » - 9 July
ഹിജ്റ പുതുവർഷാരംഭം: അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായാണ് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. Read Also: ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ…
Read More » - 9 July
കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന: വേട്ടയാടാൻ നിബന്ധനകളോടെ അനുമതി നൽകും
ബീജിംഗ്: കാട്ടുപന്നികളെ സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ…
Read More » - 9 July
ഉള്‍ക്കടലിലെ എണ്ണ ഖനന കേന്ദ്രത്തില്‍ തീപിടിത്തം: 2 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോ ഉള്‍ക്കടലിന്റെ തെക്കേ അറ്റത്ത് മെക്സിക്കന്‍ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പെമെക്സ് നടത്തുന്ന ഉള്‍ക്കടല്‍ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു.…
Read More » - 9 July
ടൈറ്റന്റെ സാഹസിക വിനോദ യാത്രകള്‍ക്ക് അവസാനം
ഫ്ളോറിഡ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ…
Read More » - 9 July
രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന
വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമേരിക്ക. രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന തങ്ങളുടെ റിപ്പോര്‍ട്ടില്‍…
Read More » - 8 July
പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
മസ്കത്ത്: രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഒമാൻ പോലീസ്. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ്…
Read More » - 8 July
ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്ന് യുഎസ്
വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമേരിക്ക. രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 8 July
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക വിനോദ യാത്രകള്‍ അവസാനിപ്പിച്ച് ഓഷ്യന്‍ ഗേറ്റ്
ഫ്ളോറിഡ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ…
Read More » - 8 July
സഭയില്‍ നിന്ന് വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നു:2022ല്‍ 5 ലക്ഷം ക്രൈസ്തവ വിശ്വാസികള്‍ സഭ വിട്ടതായി ജര്‍മന്‍ കത്തോലിക്കാ സഭ
ബെര്‍ലിന്‍: തങ്ങള്‍ക്ക് വിശ്വാസികളെ നഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തലുമായി ജര്‍മനിയിലെ കത്തോലിക്കാ സഭ. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ സഭയില്‍ നിന്നും അംഗത്വം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.…
Read More »