മോസ്‌കോ: മോസ്‌ക്കോയില്‍ ആദ്യ വനിത ഡിഫന്‍സ് അറ്റാഷെയായി വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ് ചുമതലയേറ്റു.
ബീഹാര്‍ സ്വദേശിയാണ് നാല്‍പ്പത്തൊന്ന്കാരിയായ അഞ്ജലി. മിഗ് 29 യുദ്ധവിമാനത്തിലാണ് ഇവര്‍ പരിശീലനം നേടിയത്.
ALSO READ: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു
വ്യോമസേനയില്‍ 17 വര്‍ഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ്.
ALSO READ: പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രിയുടെ നമോ ആപ്പ്
സെപ്റ്റംബര്‍ പത്തിന് ഇവര്‍ ചുമതലയേറ്റതായി മോസ്‌ക്കോയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
Post Your Comments