International
- Sep- 2019 -25 September
ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ചർച്ചയോ? ഇന്ത്യൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി
ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
Read More » - 25 September
ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പ് : സംഘത്തില്‍ നിന്ന് കണ്ടെത്തിയത് രാഷ്ട്രീയ-സിനിമ-വ്യവസായ ന്നതബന്ധങ്ങളിലുള്ളവരുടെയടക്കം ആയിരകണക്കിനു പേരുടെ നഗ്നദൃശ്യങ്ങള്‍
ഭോപ്പാല്‍: രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്നത്. ഭോപ്പാലില്‍ പിടിയിലായ ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തില്‍ നിന്നും അന്വേഷണ സംഘം…
Read More » - 25 September
കശ്മീര്‍ വിഷയത്തിലെ പരാജയം തുറന്നു സമ്മതിച്ച് ഇമ്രാന് ഖാന്
ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളിലെ പരാജയം തുറന്നു സമ്മതിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യാന്തര സമൂഹം കശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിരാശയുണ്ടെന്നും ഇമ്രാന്…
Read More » - 25 September
വിവാഹാഭ്യര്‍ത്ഥന വ്യത്യസ്തമാക്കാന്‍ വജ്രമോതിരത്തിനുള്ളില്‍ കാരറ്റ് ചെടി വളര്‍ത്തിയ കാമുകന്റെ കഥയിങ്ങനെ
പ്രണയിനിയോട് വിവാഹഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്ത വഴി തേടി കനേഡിയന്‍ സ്വദേശി ജോണ്‍ നാവെല്ലി. കഴിഞ്ഞ ആറുവര്‍ഷമായി ജോണ്‍ നാവെല്ലിയും ഡാനിയേല്‍ ഡീജെ സ്ക്വയേഴ്സും ഒന്നിച്ചുതാമസം തുടങ്ങിയിട്ട്. ഇരുവര്‍ക്കും…
Read More » - 25 September
ഈ നാക്കുകൊണ്ട് 22കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
ഒരുപാട് നേരം സംസാരിക്കുന്നവരോട് കളിയായി പറയും, ‘ഓ നിന്റെയൊരു നാക്കെന്ന്’. എന്നാല്‍ ഈ പെണ്‍കുട്ടിയെ കണ്ടാല്‍ തന്നെ പറയും ‘ഇവളുടെയൊരു നാക്ക്’ എന്ന്. സംഭവം സത്യമാണ്. ഫ്ലോറിഡയിലെ…
Read More » - 25 September
കോണ്ടം : ചെയ്യേണ്ടവയും ചെയ്യാന്‍ പാടില്ലാത്തവയും
ലൈംഗിക ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഉറകള്‍ അഥവാ കോണ്ടങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഡോക്ടമാര്‍ പോലും വിവാഹിതരായവരോട് കോണ്ടം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതിനുള്ള കാരണം പലതാണ്. അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക…
Read More » - 25 September
ലോകാവസനമോ? ചോരച്ചുവപ്പോടെ ആകാശം; ഭീതിയോടെ ജനങ്ങള്‍
രക്തചുവപ്പോടെ ആകാശം. എങ്ങും കനത്ത പുകപടലങ്ങളും കൂടി കണ്ടതോടെ ജനങ്ങള്‍ ഭീതിയിലായി. ഇന്‍ഡോനേഷ്യയിലെ ജാംബി പ്രവിശ്യയിലാണ് സംഭവം. ലോകാവസാനമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതിഭാസമായിരുന്നു ആഴ്ചകളായി ഇവിടെ തുടരുന്നത്.…
Read More » - 25 September
കാട്ടുപന്നിയെ ലക്ഷ്യമിട്ട മകന് പിഴച്ചു; പിതാവിന് ദാരുണാന്ത്യം
പന്നി വേട്ടയ്ക്കിടെ പിതാവിനെ വെടിവച്ച് കൊന്നതിന് മകനെതിരെ നരഹത്യക്ക് കേസെടുത്തു. പോസ്റ്റിഗ്ലിയോണ് എന്ന ഇറ്റാലിയന്‍ ഗ്രാമത്തിലെ കാടിനുള്ളിലായിരുന്നു സംഭവം. ഞായറാഴ്ച ഇരുവരും കാട്ടില്‍ കാട്ടുപന്നി വേട്ടയ്ക്കിറങ്ങിയതായിരുന്നു. എന്നാല്‍…
Read More » - 25 September
രാജ്യാന്തര വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും പുരസ്കാര നേട്ടം
ന്യൂയോർക്ക് : വീണ്ടും പുരസ്കാര നേട്ടവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ ആന്‍ഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരമാണ് നരേന്ദ്രമോദി ഏറ്റുവാങ്ങിയത്. സ്വച്ഛ്…
Read More » - 25 September
ഭൂമിയ്ക്ക് പുറത്തും ഉള്ളിലും കത്തുന്ന ചൂട് : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
ആഗോള താപനിലയില്‍ വന്‍ വ്യതിയാനം. ഭൂമിയ്ക്ക് പുറത്തും ഉള്ളിലും കത്തുന്ന ചൂട്. 1880 മുതല്‍ ഇന്നു വരെയുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ വേനല്‍ക്കാലമാണ് ഇക്കുറി കടന്നു പോയത്.…
Read More » - 25 September
പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തിയതായി റിപ്പോർട്ട്
ന്യൂ ഡൽഹി : ഇന്ത്യയിലേക്ക് ആയുധം കടത്തിയതായി റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് 80കിലോ ആയുധങ്ങളാണ് എത്തിച്ചത്. ചൈനീസ് ഡ്രോണുകള്‍ ആയുധ കടത്തിനായി ഉപയോഗിച്ചെന്നാണ് വിവരം. സംഭവത്തിന്…
Read More » - 25 September
സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നു, മാർഗ്ഗരേഖയുണ്ടാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കു എത്തിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി. സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ എപ്പോള്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ കേന്ദ്രത്തോട് ജസ്റ്റിസ് ദീപക് ഗുപ്ത…
Read More » - 25 September
ഇന്ത്യയിലെ പ്രമുഖ പാർട്ടിയായ കോണ്‍ഗ്രസ് പോലും കാഷ്മീര്‍ വിഭജനത്തിനെതിരെന്ന് ഇമ്രാന് ഖാന്
ന്യൂയോര്‍ക്ക്: കാഷ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കാഷ്മീര്‍ വിഭജനത്തെ എതിര്‍ക്കുന്നത് പാക്കിസ്ഥാന് മാത്രമല്ല. ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിപോലും കാഷ്മീര്‍ വിഭജനത്തിന്…
Read More » - 25 September
പാകിസ്ഥാനിലെ ഭീകരത ഇല്ലായമ ചെയ്തില്ലെങ്കില്‍ പാകിസ്ഥാന് നേരിടാന്‍ പോകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഇമ്രാന് ഖാനെ ഉദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക് : പാകിസ്ഥാനിലെ ഭീകരത ഇല്ലായമ ചെയ്തില്ലെങ്കില്‍ പാകിസ്ഥാന് നേരിടാന്‍ പോകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഇമ്രാന് ഖാനെ ഉദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ട്രംപിന്റെ…
Read More » - 25 September
ഏറെ നയതന്ത്രപ്രാധാന്യമുള്ള ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍
ന്യൂയോര്‍ക്ക് : ഏറെ നയതന്ത്രപ്രാധാന്യമുള്ള ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം. പ്രധാനമന്ത്രി…
Read More » - 24 September
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ മുസ്ലിം യുവതി : ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ.. ജിഹാദിന് ആഹ്വാനം ചെയ്ത് യുവതി
ലണ്ടന്‍ : ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ മുസ്ലിം യുവതി . ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ.. ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത്…
Read More » - 24 September
ട്രംപിനെ പോലും വിറപ്പിച്ച പതിനാറുകാരി; യുഎന്‍ ഉച്ചകോടിയില്‍ തീപ്പൊരി പ്രസംഗം നടത്തിയ ഗ്രേറ്റ തുന്‍ബര്‍ഗ് ആരാണ്?
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരിയാണ്. ലോക നേതാക്കള്‍ മുഴുവന്‍ ഉണ്ടായിട്ടും ഏറ്റവുമധികം ശ്രദ്ധനേടിയത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ…
Read More » - 24 September
ആശുപത്രിയില്‍ അഗ്നിബാധ; എട്ട് നവജാതശിശുക്കള്‍ മരിച്ചു
അള്‍ജീരിയയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏട്ടോളം നവജാത ശിശുക്കള്‍ വെന്തുമരിച്ചു. എല്‍ ഗൈ്വയ്ദിലെ സ്വകാര്യആശുപത്രിയിലുണ്ടായ അഗ്നിബാധയിലാണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപടര്‍ന്നത്.
Read More » - 24 September
പാകിസ്ഥാന് സൈന്യവും, രഹസ്യാന്വേഷണ ഏജന്‍സിയും അല്‍ഖ്വയിദയെ പരിശീലിപ്പിച്ചിരുന്നു : ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു ഇമ്രാൻ ഖാൻ
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോര്‍ക്കില്‍…
Read More » - 24 September
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന് ഖാന്
വാഷിംഗ്ടൺ : പാക് മാധ്യമ പ്രവർത്തകനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര പൊതു സഭ യോഗത്തില്‍ ഡൊണാള്‍ഡ് ട്രംപും, ഇമ്രാന് ഖാനും, ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ…
Read More » - 24 September
ഈ ക്രിക്കറ്റ് ഇതിഹാസം ഓവര്‍ സ്പീഡിന് പിടിയിലായത് ആറ് തവണ; ഒടുവില്‍ കിടിലന്‍ പണി നല്കി കോടതി
അമിത വേഗതയില്‍ വാഹനമോടിച്ചതിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് ഡ്രൈവിംഗ് വിലക്ക്. ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിനാണ് ബ്രിട്ടന് ഡ്രൈവിങ് വിലക്ക് കല്‍പ്പിച്ചത്. ബ്രിട്ടീഷ് കോടതി ഒരു…
Read More » - 24 September
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേര് മാറ്റിയാതായി റിപ്പോർട്ട്
ലാഹോർ : പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്ന് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേര് മാറ്റിയാതായി റിപ്പോർട്ടുകൾ. മജിലിസ്…
Read More » - 24 September
ട്രംപുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്; കശ്മീര്‍ ആഭ്യന്തര കാര്യമെന്ന് പറയും
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Read More » - 24 September
നിങ്ങൾ പരിസ്ഥിതിയെ നശിപ്പിച്ചു; യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ പൊട്ടിത്തെറിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ ആഞ്ഞടിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രീറ്റാ തുന്‍ബര്‍ഗ്.
Read More » - 24 September
ദുബായ് എമിറേറ്റ്സ്: നിങ്ങളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങൾ
ദുബായ് എമിറേറ്റ്സിൽ നിരവധി തൊഴിലവസരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. കസ്റ്റമർ കെയർ, അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് എന്നീ വകുപ്പുകളിൽ ഒട്ടനവധി ഒഴിവുകളുണ്ട്.
Read More »