International
- Sep- 2019 -20 September
അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ് : ഒരാൾ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ, വാഷിംഗ്ടൺ ഡിസിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റർ മാത്രം അകലെ കൊളംബിയ റോഡിലെ…
Read More » - 20 September
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും കശ്മീര്‍ ശാന്തമായി തുടരുന്നതില്‍ ഇമ്രാന് ഖാന് അസ്വസ്ഥൻ, ഭീകരത വളർത്തുന്നു’: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍
ന്യൂയോര്‍ക്ക്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാകിസ്ഥാന്റെ പിടിയില്‍ നിന്ന് കശ്മീര്‍ മുക്തമായതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്ദ്ധന് ശ്രിംഗ്ല. ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ വിരലടയാളം പതിപ്പിച്ച രാജ്യമാണ്…
Read More » - 20 September
ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ മാസങ്ങള്‍ക്കിടയില്‍ ഇസ്രയേലിൽ മൂന്നാമത്തെ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും
ജറുസലേം: ഇസ്രയേലിന്റെ രാഷ്ട്രീയ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. മാത്രമല്ല ബെഞ്ചമിന്‍ നെതന്യാഹുവും ഗാന്‍സും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്.…
Read More » - 20 September
ചെറുവിമാനം തകര്‍ന്ന് ഒരു മരണം
ലോസ് ആഞ്ചലസ്: സൗത്ത് കലിഫോര്‍ണിയയിലെ ടോറന്‍സില്‍ ചെറുവിമാനം തകർന്ന് ഒരു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സെസ്ന 177 വിമാനമാണ് തകര്‍ന്നത്. പ്രദേശത്തെ…
Read More » - 20 September
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ പ്രമേയം സമർപ്പിക്കാനാകാതെ പാകിസ്ഥാൻ
ന്യൂഡൽഹി: പതിനാറ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ പ്രമേയം സമർപ്പിക്കാൻ കഴിയാതെ പാകിസ്ഥാൻ. 42 മത്തെ യു എൻ മനുഷ്യാവകാശ സെഷനിൽ കശ്മീർ…
Read More » - 19 September
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും പിന്മാറാന് തയ്യാറല്ലാതെ ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ : ഇസ്രയേലിലെ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും പിന്മാറാന് തയ്യാറല്ലാതെ ബെഞ്ചമിന്‍ നെതന്യാഹു. എതിരാളികളെ കൂട്ടുപിടിച്ച് ഭരണത്തില്‍ തുടരാനുള്ള ശ്രമവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു. 120…
Read More » - 19 September
ഈ രാജ്യത്ത് വെടിക്കെട്ടിന് നിരോധനം
ഹോങ്കോംഗ് : വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹോങ്കോംഗ്. പൊതുജന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടികാട്ടിയാണ് ഹോങ്കോങ് സര്‍ക്കാര്‍ വെടികെട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 18 ന് ചൈനയുടെ ദേശീയദിന…
Read More » - 19 September
സൗദിക്ക് പിന്നാലെ യുഎഇയും ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി
ദുബായ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിരവധി സ്ഥലങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതികളുടെ ഭീഷണി. യുഎഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് ഇത്…
Read More » - 19 September
അഭിമാനം വാനോളം; ഇന്ത്യൻ ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യം, വീഡിയോ
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഭാരത ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ ബാൻഡ്.
Read More » - 19 September
ഇന്നലെ കൗമാരക്കാരന് വേണ്ടി പിതാവ് മോദിക്ക് കത്തെഴുതി, ഇന്ന് വാക്സിനുകൾ ഇന്ത്യയിൽ നിന്നെത്തിച്ചേ തീരൂവെന്ന ആവശ്യവുമായി പാക് ഡോക്ടർമാർ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ആന്റി റാബീസ് വാക്സിനുകൾ കിട്ടാനില്ല . പേവിഷ ബാധ കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട സിന്ധിലാണ് പ്രതിസന്ധി രൂക്ഷം . ഇന്നലെ പല…
Read More » - 19 September
മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികാഘോഷത്തിൽ പ്രധാനമന്ത്രിക്കൊപ്പം, യുഎൻ സെക്രട്ടറി ജനറലും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് പങ്കെടുക്കും.
Read More » - 19 September
ഫ്ലൈറ്റ് കിട്ടിയില്ല; റൺവെയിൽ കൂടി ഓടി അച്ഛനും മകനും, ഒടുവിൽ സംഭവിച്ചത്
ഫ്ലൈറ്റ് മിസ് ആയതിന് റൺവെയിൽ കൂടി ഓടിയ അച്ഛനും മകനും കനത്ത പിഴ. ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇരുവർക്കും പിഴ ചുമത്തിയത്. 65 കാരനായ അന്റോണിയോ ലോയിക്കും…
Read More » - 19 September
അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് മലേഷ്യൻ സർക്കാർ
അനധികൃത കുടിയേറ്റക്കാർക്ക് നാട്ടിൽ തിരികെ പോകുവാൻ അവസരം ഒരുക്കി മലേഷ്യൻ സർക്കാർ. ഇതനുസരിച്ച് മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേഷ്യൻ സർക്കാർ പൊതു മാപ്പ്…
Read More » - 19 September
ശക്തമായ ഭൂചലനം
ജക്കാർത്ത•ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ കിഴക്കൻ ജാവ പ്രവിശ്യയിയില്‍ ശക്തമമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിയുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്സ് ഏജൻസി…
Read More » - 19 September
ഇറാനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് അമേരിക്ക
വാഷിംഗ്ടണ്‍ : സൗദിയിലെ അരാംകോ എണ്ണ പ്ലാന്റേഷനുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് തെളിവ് സഹിതം സൗദി അറേബ്യ പുറത്തുവിട്ടതോടെ ഇറാനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ്…
Read More » - 19 September
ശത്രു രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്താന്‍ ഈ രാജ്യം
പെന്റഗണ്‍ : ശത്രു രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്താന്‍ അമേരിക്ക തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ബഹിരാകാശത്തെ ശത്രുരാജ്യങ്ങളുടെ നിരീക്ഷണക്കണ്ണുകളായ കൃത്രിമ ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്തലാണ് അമേരിക്കയുടെ ലക്ഷ്യം.…
Read More » - 19 September
പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം വൈകിയത് 11 മണിക്കൂർ
വിയറ്റ്നാം: പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം വൈകിയത് 11 മണിക്കൂർ. പൈലറ്റിന്റെ പാസ്പോര്‍ട്ട് നഷ്ടമായതിനെ തുടർന്നാണ് വിമാനം വൈകിയത്. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ റ്റി വേ…
Read More » - 19 September
ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെ ഇന്ത്യ അപകടകരമായ ആക്രമണം നടത്തി പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നു : തെളിവുകൾ ഉണ്ടെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് ; ഇസ്രായേലിന്റെയും ,റഷ്യയുടെയും സഹായത്തോടെ പാകിസ്ഥാനിൽ അപകടകരമായ ആക്രമണത്തിനു ഇന്ത്യ തയ്യാറെടുക്കുന്നതായി പാകിസ്ഥാൻ . ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പാക് സൈന്യത്തിനു ലഭിച്ചതായും പ്രധാനമന്ത്രി…
Read More » - 18 September
കൈക്കൂലി കേസ്; സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഇതാ ഒരു പ്രസിഡന്റ് കയ്യടി നേടുന്നു
കൈക്കൂലി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രീഗോ ഡുറ്റെർട്ടെ ജനങ്ങളുടെ കയ്യടി നേടുന്നു.
Read More » - 18 September
ഇടതു ഭാഗത്ത് റഷ്യ വലതു ഭാഗത്ത് ഇസ്രായേൽ, ലക്ഷ്യം പാക് അധീന കാശ്മീർ; ശക്തനായി നരേന്ദ്ര മോദി
പ്രധാന മന്ത്രിയുടെ ഇടതു ഭാഗത്ത് റഷ്യയും, വലതുഭാഗത്ത് ഇസ്രായേലുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇതോടെ നരേന്ദ്ര മോദി കൂടുതൽ ശക്തനായി മാറി.
Read More » - 18 September
പാകിസ്ഥാന്റെ തനിനിറം വീണ്ടും പുറത്ത്, തനിക്ക് വേണ്ട അവശ്യ മരുന്നുകൾ നൽകണമെന്ന് അപേക്ഷിച്ച് പാകിസ്ഥാൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ഇസ്ളാമബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം ആവശ്യപ്പെട്ടു പാകിസ്ഥാൻ പൗരന്റെ കത്ത്. തന്റെ മകന്റെ ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നിനായാണ് പ്രധാനമന്ത്രിക്ക് ഇദ്ദേഹം കത്തെഴുതിയത്. പ്രായപൂർത്തിയാകാത്ത ബാലനായ ഹാസന്റെ ചികിത്സയ്ക്കായി…
Read More » - 18 September
മനുഷ്യവംശത്തെ വേരോടെ പിഴുതെറിയുന്ന മാരക രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്ഫോടനം : പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് : ആശങ്കയോടെ ലോകം
ഭൂമിയില്‍ നിന്ന് മനുഷ്യവംശത്തെ വേരോടെ പിഴുതെറിയുന്ന മാരക രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്ഫോടനം . റഷ്യയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സൈബീരിയയിലെ കോള്‍ട്ട്സവയിലെ…
Read More » - 18 September
തീരത്തടിഞ്ഞ ദിനോസർ മത്സ്യം; ചിത്രങ്ങൾ വൈറൽ
നോർവേ തീരത്തടിഞ്ഞ ദിനോസർ മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറൽ. നോർവേ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിൽ മത്സ്യത്തൊഴിലാളികളാണ് വിചിത്രമായി കാണപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്.
Read More » - 18 September
ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പ് : ബെഞ്ചമിന്‍ നെതന്യാഹു ജയിക്കുമോ ? ഗള്‍ഫ് രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ഇസ്രയേല്‍ ; ഗള്‍ഫ് രാജ്യങ്ങളും ലോകരാഷ്ട്രങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബന്യാമിന് നെതന്യാഹുവിന് തിരിച്ചടിയായി എക്സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന…
Read More » - 18 September
പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുഖാവരണം വേണ്ട,ഉത്തരവ്
പെഷാവാര്‍: വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി. സാമൂഹിക മാധ്യമങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പാക് എജുക്കേഷന്‍ അതോറിറ്റി നിയമം റദ്ദാക്കിയത്.കഴിഞ്ഞ ആഴ്ചയാണ്…
Read More »