International
- Sep- 2019 -30 September
അപക്വവും വിവേകശൂന്യവുമായ ഇമ്രാന് ഖാന്റെ നിര്‍ദ്ദേശത്തില്‍ ഞെട്ടിത്തരിച്ച് പാക് മീഡിയ
ന്യൂഡല്‍ഹി: ഇപ്പോള്‍ പാക് മീഡിയകള്‍ക്ക് പാക് പ്രധാനമന്ത്രി ഒരു സുപ്രധാന നിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുകയാണ്. പാക് ടിവി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കരുതെന്നാണ് പാകിസ്ഥാന് അധികൃതര്‍ മീഡിയകള്‍ക്ക്…
Read More » - 30 September
ലോകത്തിനു മുന്നിൽ ഇമ്രാൻ ഖാനെ പൊളിച്ചടുക്കിയ ഇന്ത്യയുടെ ഈ ഐഎഫ്എസ് ഓഫീസർ ചില്ലറക്കാരിയല്ല , അറിയാം വിദിഷ മൈത്രയെ
ലോകത്തിനു മുന്നിൽ ഇമ്രാൻഖാന്റെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കിയ ഇന്ത്യൻ വനിത. അവരുടെ പേര് വിദിഷ മൈത്ര എന്നാണ്. 2009 ബാച്ച് ഐഎഫ്എസിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥ. യുഎന്നിലെ…
Read More » - 30 September
ആറു തവണ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടു
അങ്കാറ: ആറു തവണ സിറിയന്‍ അതിര്‍ത്തി ലംഘിച്ച് കടന്നെത്തിയ ഡ്രോണ്‍ വെടി വെച്ചിട്ട് തുർക്കി. തുര്‍ക്കി പ്രതിരോധമന്ത്രാലയം തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇന്‍ക്രിലിക് വ്യോമ താവളത്തില്‍…
Read More » - 29 September
ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാകിസ്ഥാനിലെ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഡല്‍ഹി: ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാകിസ്ഥാനിലെ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പാക് പ്രധാനമന്ത്രി ഇമാ്രന് ഖാന്. ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്നാണ് പാകിസ്താന്…
Read More » - 29 September
പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞതെല്ലാം പച്ച കള്ളങ്ങൾ; ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇമ്രാൻ ഖാന്റെ മുഖം മൂടി വലിച്ചുകീറി വനിതാ ഓഫീസര്‍
ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സിൽ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇമ്രാൻ ഖാന്റെ മുഖം മൂടി വലിച്ചുകീറിയിരിക്കുകയാണ് വനിതാ ഐഎഫ്എസ് ഓഫീസര്‍ വിദിഷ. 27 സെപ്റ്റംബർ 2019…
Read More » - 29 September
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന് പത്രം
ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യയെ വിശേഷിപ്പിച്ച് പാകിസ്ഥാന് പത്രമായ ‘ദി ന്യൂസ്’. ഗ്ലോബല്‍ ഫയര്‍പവറിന്റെ രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തികൊണ്ടുള്ള റാങ്കിങിലാണ്…
Read More » - 29 September
വിരല്‍ മുറിച്ചു കളഞ്ഞിട്ടും പിന്മാറിയില്ല; കൈ മുഴുവന്‍ പോയാലും വോട്ട് ചെയ്യുമെന്ന് സഫിയുള്ള
വോട്ടു ചെയ്ത കുറ്റത്തിന് താലിബാന് വിരല്‍ മുറിച്ച് കളഞ്ഞപ്പോഴും സഫിയുള്ള പതറിയില്ല. അഫ്ഗാനിസ്ഥാനില്‍ വോട്ടുചെയ്ത കുറ്റത്തിന് താലിബാന് ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ സഫിയുള്ള സഫി ഇത്തവണയും തന്റെ…
Read More » - 29 September
ശക്തമായ ഭൂചലനം
മനില• ഞായറാഴ്ച രാവിലെ തെക്കൻ ഫിലിപ്പൈൻസിലെ ഡാവാവോ ഒക്സിഡന്റൽ പ്രവിശ്യയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (ഫിവോൾക്സ്) അറിയിച്ചു.…
Read More » - 29 September
ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായ ഹസ്തം
സിന്‍സിനാറ്റി : ആശുപത്രി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സഹായ ഹസ്തം. സിന്‍സിനാറ്റി ആസ്ഥാനമായി 1977 ല്‍ സ്ഥാപിതമായ ട്രൈ സ്റ്റേറ്റ് ടെലിവിഷനാണ്, ആശുപത്രി ബില്ല് അടയ്ക്കാന്‍…
Read More » - 29 September
നിയന്ത്രണം വിട്ട ബസ് ട്രക്കില്‍ ഇടിച്ചു; 36 പേര് മരിച്ചു , നിരവധിയാളുകള്‍ക്ക് പരിക്ക്
നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ യിക്സിംഗ് മേഖലയിലാണ് അപകടം നടന്ന്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക്…
Read More » - 29 September
ചൈനയോടും ഇന്ത്യ പറഞ്ഞു “കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം”; നിലപാടിൽ ഉറച്ച് മോദി സർക്കാർ
കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ചൈനയോട് വിഷയത്തിൽ ഇടപെടാൻ നിൽക്കേണ്ടെന്നും ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു പിന്നാലെ ചൈന വിദേശകാര്യ മന്ത്രിയും കശ്മീർ പ്രശ്നം…
Read More » - 29 September
ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ചിലന്തി മനുഷ്യൻ’ പിടിയിൽ; അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണമിങ്ങനെ
മ്യൂണിക്ക്: ലോകത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളുടെ ഭിത്തിയിലൂടെ പിടിച്ചുകയറി പ്രശസ്തനായ ‘ഫ്രഞ്ച് സ്പൈഡര്മാൻ’ എന്നറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ട് അറസ്റ്റിൽ. അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ 154…
Read More » - 28 September
എല്ലാവരും കൈയ്യൊഴിഞ്ഞു; ഒടുവിൽ അവൾക്ക് തുണയായത് സ്വവർഗാനുരാഗിയായ യുവാവ്
പെറ്റമ്മ വരെ ഉപേക്ഷിച്ച ഡൗൺ സിൻഡ്രോമുള്ള പെൺകുഞ്ഞിനെ ദത്തെടുത്ത് സ്വവർഗാനുരാഗിയായ ഇറ്റാലിയൻ ആക്ടിവിസ്റ്റ് ലൂക്ക ട്രപനീസ്.
Read More » - 28 September
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ വിചാരണ ചെയ്യണം; നിലപാട് കടുപ്പിച്ച് അമേരിക്ക
മസൂദ് അസ്ഹറും ഹാഫിസ് സയീദും ഉൾപ്പെടെയുള്ള ഭീകരരെ ഉടൻ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക.
Read More » - 28 September
അന്തരിച്ച പ്രസിഡന്റിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ‘പശുകിടാവിന്റെ തല’ തേടി ഫ്രഞ്ച് ജനത
പാരീസ്: മുൻ ഫ്രഞ്ച് പ്രസിഡന്റ് ഴാക്ക് ചിറാക്കിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ‘പശുതല’കള്‍ തേടി ഫ്രഞ്ച് ജനത. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ഒരു ഫ്രഞ്ച് വിഭവമാണ് പശുക്കിടാവിന്റെ തല(കാവ്സ്…
Read More » - 28 September
‘ ഇത് അണയാത്ത മാതൃവാത്സല്യം’; മക്കളുടെ ശവകുടീരത്തിന് മുകളില്‍ ഭക്ഷണപൊതികള്‍ വെച്ച് ഒരമ്മ
അമ്മയുടെ സ്നേഹം വിലമതിക്കാനാവാത്തതാണ്. മക്കള്‍ എത്ര ദൂരെയായാലും ആ സ്നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല. തങ്ങളില്‍ നിന്നും വിട്ടകന്ന മക്കളെയോര്‍ത്ത് അമ്മമാര്‍ സ്ഥിരം കണ്ണീര് പൊഴിക്കാറുണ്ട്. എന്നാല്‍…
Read More » - 28 September
‘ഹേയ് മിസ്റ്റര്‍, ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍-ലൈവിനിടെ തന്നെ ചുംബിച്ചയാളുടെ വീഡിയോ ഷെയര്‍ ചെയ്ത് യുവതി
കെന്റക്കി: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ റിപ്പോര്‍ട്ടറെ ചുംബിച്ച് യുവാവ്. വേവ് 3 ന്യൂസിന് (WAVE 3News)വേണ്ടി കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സാറ റിവെസ്റ്റിനെയാണ് അപ്രതീക്ഷിതമായൊരു…
Read More » - 28 September
ചൂണ്ടയില്‍ കുടുങ്ങിയ 23.19 കോടിയുടെ ഭീമന് മത്സ്യത്തെ തിരികെ കടലിലേക്ക് തന്നെ വിട്ടു; കാരണം ഇതാണ്
ചൂണ്ടയില്‍ കുടുങ്ങിയ വന്‍ ട്യൂണ മത്സ്യത്തെ വീണ്ടും കടലിലേക്ക് തുറന്ന് വിട്ട് യുവാവ്. മൂന്ന് മില്യണ്‍ യൂറോ( ഏകദേശം 23.19 കോടി രൂപ) വിലമതിക്കുന്ന മത്സ്യത്തെയാണ് ഡേവ്…
Read More » - 28 September
പഞ്ചാബ്- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധക്കടത്ത്; അതീവ ജാഗ്രതയോടെ ഇന്ത്യ
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബ്-പാക്കിസ്ഥാന് അതിര്‍ത്തിവഴി വന്‍ ആയുധശേഖരം ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്നതിന് തെളിവുകള്‍. പ്രദേശത്തുനിന്ന് കൂടുതല്‍ ഡ്രോണുകള്‍ കണ്ടെത്തി. പാകിസ്ഥാനില്‍ നിന്നും ആയുധം കടത്തിയെന്ന് സംശയിക്കുന്ന ഡ്രോണുകളാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ്…
Read More » - 28 September
സ്വന്തം മണ്ണിലെ ഭീകരതയാണ് ആദ്യം അവര്‍ തുടച്ച് നീക്കേണ്ടത്; പാകിസ്ഥാനെതിരെ അമേരിക്ക
ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാൻ തയ്യാറാകണമെന്ന് വ്യക്തമാക്കി അമേരിക്ക. സ്വന്തം മണ്ണിലെ ഭീകരതയാണ് ആദ്യം അവര്‍ തുടച്ച് നീക്കേണ്ടത്. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാനും പ്രാദേശിക…
Read More » - 28 September
ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്താന്, ഇമ്രാൻഖാൻ ഭീകരവാദത്തെ ന്യായീകരിക്കുന്നു: ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
വിയന്ന : ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎൻ പട്ടികയിലുള്ള ഭീകരർ പട്ടികയിൽ ഇല്ലെന്നു ഉറപ്പു തരുമോ ?. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ്…
Read More » - 28 September
അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്ക്കാന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂയോര്‍ക്ക്: കഷണങ്ങളായി ചിതറിയ ലോകം ആര്‍ക്കും താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എന്‍. പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ എല്ലാതുറകളിലും ആധുനിക സാങ്കേതികവിദ്യ വലിയ മാറ്റം കൊണ്ടുവരുന്ന ഈ…
Read More » - 28 September
അപ്രതീക്ഷിത വിമരമിക്കൽ പ്രഖ്യാപനവുമായി പ്രമുഖ വനിത ക്രിക്കറ്റ് താരം
ലണ്ടൻ : അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാറ ടെയ്ലർ. ദീർഘനാളായി തുടരുന്ന മാനസിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മുപ്പതുകാരിയായ സാറയുടെ വിരമിക്കലെന്നു ഇംഗ്ലണ്ട് ആൻഡ്…
Read More » - 28 September
വ്യോമാക്രമണം : ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
ട്രിപ്പോളി : അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ലിബിയയില്‍ തെക്കുപടിഞ്ഞാറൻ മേഖലയിൽ ലിബിയൻ ദേശീയ സേനയും യുഎസ് ആഫ്രിക്ക കമാൻഡും സംയുക്തമായാണ് ആക്രമണം…
Read More » - 28 September
ഭീകരത; ഒരുമിച്ച് പോരാടാനുള്ള ധാരണയില്‍ ഇന്ത്യയും ബംഗ്ലാദേശും
ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് ഇന്ത്യയും ബംഗ്ലാദേശും. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ന്യൂയോർക്കിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള…
Read More »