International
- Oct- 2019 -21 October
നാവില്‍ അതികഠിനമായ വേദനയും ചുവപ്പ് നിറവും; 60കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അമ്പരന്നു
നാവില്‍ അതികഠിനമായ വേദനയും ചുവപ്പ് നിറവും കാരണം 60കാരന് ഡോക്ടറുടെ അടുത്തെത്തി. സിംഗപൂര്‍ സ്വദേശിയാണ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയത്. ഇയാളുടെ നാവ് കണ്ടപ്പോള്‍ തന്നെ കാര്യമായെന്തോ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക്…
Read More » - 21 October
12-ാം വയസില്‍ വിവാഹം, 40 വയസിനിടെ ജന്മം നല്‍കിയത് 44 കുട്ടികള്‍ക്ക് ; ഇനി പ്രസവിക്കാന്‍ പാടില്ലെന്ന് അധികൃതര്‍
40 വയസിനിടെ 44 കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതിയെ പ്രസവിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അധികൃതര്‍.മറിയം നബതാന്‍സി എന്ന ഈ ഉഗാണ്ടന്‍ സ്വദേശിനി ലോകത്തില്‍ ഏറ്റവും അധികം ഫെര്‍ട്ടിലിറ്റിയുള്ള…
Read More » - 21 October
ബഹിരാകാശനിലയത്തിലേക്ക് വിളിച്ച് ട്രംപ് പറഞ്ഞത് ആന മണ്ടത്തരം; തിരുത്തി ജെസീക്ക മെയര്‍
ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് അമേരിക്കന്‍ വനിതകള്‍ ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗമായത്.നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റിന കോക്ക് എന്നിവരാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ…
Read More » - 21 October
പിതാവിന്റെയും മകളുടെയും കൊലപാതകത്തിന് പിന്നിലെ നിഗൂഢത പുറത്ത്: അവിഹിതം നേരില്‍ കണ്ടത്
ചിറ്റഗോംഗിലെ വാടകവീട്ടിൽ നിന്ന് ഒരു പുരുഷന്റെയും മകളുടെയും തൊണ്ട മുറിച്ച നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്റെ രഹസ്യം കണ്ടെത്തി പോലീസ്. അബുതാഹിര്‍, നാല് വയസുകാരിയായ മകള്‍…
Read More » - 20 October
‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം; പ്രസിഡന്റിന് തിരിച്ചടി
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുളള ബ്രെക്സിറ്റ് നീട്ടാൻ പാർലമെന്റ് തീരുമാനിച്ചു. അപ്രതീക്ഷിതമായി ബോറിസ് ജോൺസന് നേരിട്ട തിരിച്ചടിയാണ് ഇത്. ഇത് സംബന്ധിച്ച ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു ‘സൂപ്പർ…
Read More » - 20 October
ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വ്വീസ്: പരീക്ഷണപ്പറക്കലിന് തുടക്കം
യു.എസില്‍നിന്ന് ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയിലേക്ക് ഇടവേളകളില്ലാത്ത വിമാനയാത്രയുടെ പരീക്ഷണപ്പറക്കലിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്ടസിന്റെ പുതിയ ബോയിങ് 787-9 എസ്. വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്.…
Read More » - 20 October
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അമേരിക്കയിലും ഇന്ത്യയിലുമായി നാലു വര്‍ഷമായി തിരഞ്ഞുവരുന്ന ഇന്ത്യന്‍ യുവാവിനെ കുറിച്ച് വിവരം നല്കിയാല് വന്‍ പ്രതിഫലം
ന്യൂയോര്‍ക്ക് : ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അമേരിക്കയിലും ഇന്ത്യയിലുമായി നാലു വര്‍ഷമായി തിരഞ്ഞുവരുന്ന ഇന്ത്യന്‍ യുവാവിനെ കുറിച്ച് വിവരം നല്കിയാല് വന്‍ പ്രതിഫലം. ഇന്ത്യന്‍ അമേരിക്കന്‍…
Read More » - 20 October
ചൈനയില്‍നിന്ന് മാറാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്ന് നിർമ്മല സീതാരാമൻ
വാഷിങ്ടണ്‍: ചൈനയില്‍നിന്ന് മാറാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്. ചൈനയ്ക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്ന…
Read More » - 20 October
തടയണ തകര്‍ന്ന് 15 പേര് മരിച്ചു; 44 പേര്‍ക്ക് പരിക്കേറ്റു
മോസ്കോ: സൈബീരിയയില്‍ സ്വര്‍ണഖനിയിലെ അനധികൃത അണക്കെട്ട് തകര്‍ന്ന് 15 പേര് മുങ്ങിമരിച്ചു. 13 പേരെ കാണാതായി. 44 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ തൊഴിലാളികള്‍ ഉറങ്ങുന്ന…
Read More » - 20 October
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സെനറ്റ് നേതാവ് മിച്ച് മക്കോണൽ. സിറിയയിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതും തുടർന്ന് തുർക്കി കുർദുകൾക്കെതിരെ സൈനിക നടപടി…
Read More » - 19 October
ചുവപ്പിനെ പ്രണയിക്കുന്ന യുവതി; കല്ലറ പണിയാൻ ചുവന്ന ഗ്രാനൈറ്റ് ഇന്ത്യയിൽ ഇന്ന് ഇറക്കുമതി ചെയ്തു
അതി ഗാഢമായി ചുവപ്പിനെ പ്രണയിക്കുന്ന ബോസ്നിയൻ യുവതി സോറിക തന്റെയും, ഭർത്താവ് സോറന്റെയും കല്ലറയ്ക്കായി ചുവന്ന ഗ്രാനൈറ്റ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. ചുവപ്പൻ വനിത സോറിക…
Read More » - 19 October
മോഷണത്തിനിടെ ഭയന്നുവിറച്ച വൃദ്ധയ്ക്ക് ഉമ്മ നൽകുന്ന കള്ളൻ: വൈറലാകുന്ന വീഡിയോ കാണാം
ബ്രസീലിയ: മോഷണ സ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഒരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു വൃദ്ധയായ…
Read More » - 19 October
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറമെന്ന് ചൈനീസ് സ്ഥാനപതി
ന്യൂഡൽഹി : ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ബന്ധം ഉഭയകക്ഷി പരിധിക്കപ്പുറത്താണെന്നും അതിന് വിദൂരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ്…
Read More » - 19 October
ബിഎസ്എഫ് ജവാനെ വെടിവെച്ചത് തെറ്റിദ്ധാരണ മൂലം, ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
ധാക്ക: ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ സേനാംഗത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്. തെറ്റിദ്ധാരണ മൂലമാണ് ബിഎസ്എഫ് ജവാനു നേരെ…
Read More » - 19 October
ഇന്ത്യ- യുഎസ് ഉഭയകക്ഷി പ്രതിരോധ വ്യാപാരം കുതിച്ചുയരുന്നു; കൂടുതല്‍ പ്രതിരോധ സാങ്കേതിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി അമേരിക്ക
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ ഉത്പന്നങ്ങളുടെ വ്യാപാരം 18 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.…
Read More » - 19 October
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നു ചൈന
ന്യൂ ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നു ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന…
Read More » - 19 October
ബോംബ് സ്ഫോടനം : 62പേർ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരിക്കേറ്റു
കാബൂൾ : ബോംബ് സ്ഫോടനത്തിൽ 62പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയിലായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം മുഴുവനായും തകര്‍ന്നു.…
Read More » - 19 October
ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ
വാഷിങ്ടൻ: ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കി വനിതകൾ. യുഎസ് ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റീന കോക്, ജെസീക്ക മീർ എന്നിവരാണ് വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ്…
Read More » - 19 October
സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിനെതിരെ കടുത്ത നടപടി
കെയ്റോ: സിനിമാ താരത്തെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച പൈലറ്റിന് ആജീവനാന്ത വിലക്ക്. സിനിമാ താരവും പിന്നണി ഗായകനുമായ മുഹമ്മദ് റമദാനെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈലറ്റിനെതിരെയും സഹപൈലറ്റിനെതിരെയുമാണ്…
Read More » - 19 October
ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ പാഞ്ഞു; ഒരു മരണം
വാഷിംഗ്ടണ്‍: ലാന്‍ഡ് ചെയ്യുന്നതിനിടെ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിലൂടെ നിര്‍ത്താതെ കുതിച്ച് അപകടം. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്ക എയര്‍ലൈന്‍സ് 3296 വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായത്.…
Read More » - 19 October
യുഎസിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു : സംഭവം ചരിത്രത്തിലാദ്യം
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയുംപേരെ വിമാനത്തില്‍ മെക്സിക്കോ…
Read More » - 18 October
വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി
ലെബനന് : വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി. വാട്സ്ആപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ്…
Read More » - 18 October
സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ
ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്.
Read More » - 18 October
ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തി; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യം
ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തിയാതായി റിപ്പോര്‍ട്ട്. ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ പുറത്തുവന്ന…
Read More » - 18 October
ഉഗ്രസ്ഫോടനം : 18പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
കാബൂൾ : സ്ഫോടനത്തിൽ 18പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ, ഹസ്ക മെയ്ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ പള്ളിക്കുള്ളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2…
Read More »