International
- Oct- 2019 -23 October
‘സ്നേഹത്തിന് മുന്നില്‍ ഏത് അക്രമിയും പതറും’; തോക്കുമായെത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനത്തിലൂടെ കീഴടക്കി ഫുട്ബോള്‍ കോച്ച്- വീഡിയോ വൈറല്‍
സ്നേഹത്തിന് ഒരു മാന്ത്രിക ശക്തിയുണ്ട്. എത്ര ദേഷ്യക്കാരെയും സ്നേഹത്തിലൂടെ കീഴടക്കാം. ചിലപ്പോള്‍ സ്നേഹപൂര്‍വ്വമുള്ള ഒരു വാക്കോ ആലിംഗനമോ മതി ആ ദേഷ്യം അലിയിക്കാന്‍. അതിനുദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 23 October
വിമാനം പാലത്തിനടിയില്‍ കുടുങ്ങി; വീഡിയോ പുറത്ത്
ബിയജിംഗ്: വിമാനം പാലത്തിനടിയില്‍ കുടുങ്ങി എന്ന തലക്കെട്ടോടുകൂടി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പറന്നുകൊണ്ടിരുന്ന വിമാനം തകര്‍ന്ന് വീണാണോ പാലത്തില്‍ കുടുങ്ങിയത് എന്നു തുടങ്ങിയുള്ള നിരവധി സംശയങ്ങളും…
Read More » - 23 October
ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും നദിയിലേക്ക് വീണു; യുവാവിന് രക്ഷയായത് ആപ്പിള്‍ വാച്ച്
സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യരെ പലതരത്തില്‍ സഹായിക്കാറുണ്ട്. എന്നാല്‍ നദിയില്‍ വീണ് ഒഴുകിയകലുന്ന ഒരു മനുഷ്യനെ വാച്ച് രക്ഷിച്ചെന്ന് പറഞ്ഞാലോ? സംഭവം സത്യമാണ്. മലയിടുക്കില്‍ നിന്നും നദിയിലേക്ക്…
Read More » - 23 October
സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ ചെറുപ്രാണി കാലില്‍ കടിച്ചു, മണിക്കൂറുകള്‍ക്കകം അത്യാസന്നനിലയിലായി; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവതി
അവധിയാഘോഷിക്കുന്നതിനായി സഹോദരിയോടൊപ്പം ബെനിഡോര്മിലെത്തിയതാണ് 41 കാരായായ ഫെയ് വില്കസ്. എന്നാല്‍ അവര്‍ക്ക് ആ യാത്ര സമ്മാനിച്ചത് തീരനഷ്ടവും വേദനയുമായിരുന്നു. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയാണ് അജ്ഞാതമായ ഒരു ചെറുപ്രാണി…
Read More » - 23 October
മരിച്ചാലും ശരീരം സൂക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ
ബംഗളൂരു: മരിച്ചാലും ശരീരം സൂക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ. ആരും കാലങ്ങളോളം ജീവിച്ചിരിക്കില്ല. എന്നാല്‍ മൃതദേഹം അനന്തമായി സൂക്ഷിക്കാനാകുമെന്നാണ് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്.വരുംതലമുറയ്ക്കായി മൃതദേഹം കാലങ്ങളോളം സൂക്ഷിക്കാന്‍ കഴിയുന്ന…
Read More » - 23 October
2019ലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഇസ്രയേല്‍
ഇസ്രയേല്‍ : 2019ലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഇസ്രയേല്‍. ഗവണ്‍മെന്റുണ്ടാക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതോടെയാണ് 2019 ല്‍ തന്നെ…
Read More » - 23 October
ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സിംഹാസനമേറി
ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സ്ഥാനാഹോരണം ചെയ്തു. ജപ്പാൻ പ്രധാന മന്ത്രി ഷിൻസ ആബെയാണ് 'ചക്രവർത്തി നീണാൾ വാഴട്ടെ" എന്ന് ആചാരപ്രകാരം അദ്ദേഹത്തിന്റെ ചെവിയിൽ മന്ത്രിച്ചത്. ആചാരസമൃദ്ധമായ…
Read More » - 22 October
22 കാരി സഹോദരിയെ കൊലപ്പെടുത്തിയ സംഭവം : കോടതിയുടെ ശിക്ഷാ വിധി ഇങ്ങനെ
മോസ്കോ: 22 കാരി സഹോദരിയെ കൊലപ്പെടുത്തിയ സംഭവം , യുവതിയ്ക്ക് 13 വര്‍ഷം തടവിന് ശിക്ഷിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് സംഭവം. എലിസവേത ഡബ്രോവിന (22)…
Read More » - 22 October
കുഞ്ഞിനരികില്‍ പ്രേതശിശു, രാത്രി മുഴുവന്‍ മുറിക്കുള്ളില്‍ ഭയന്ന് വിറച്ച് അമ്മ
തന്റെ കുഞ്ഞിന്റെ അരികിൽ മറ്റൊരു ശിശുവിന്റെ രൂപം കണ്ടു രാത്രി മുഴുവൻ ഉറങ്ങാതെ ഭയന്ന് വിറച്ച ഒരമ്മയുടെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .സംഭവത്തിന്റെ സത്യാവസ്ഥ അറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ…
Read More » - 22 October
കാനഡയില്‍ ഭരണമാറ്റമില്ല : ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തി
ഒട്ടാവ: കാനഡയില്‍ ഭരണമാറ്റമില്ല , ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തി. കാനഡയില്‍ തിങ്കളാഴ്ചനടന്ന പൊതുതിരഞ്ഞെടുപ്പിലാണ് നേരിയ മുന്‍തൂക്കത്തില്‍ ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം…
Read More » - 22 October
ബ്രെക്സിറ്റ് കരാർ: സ്പീക്കർ വോട്ടെടുപ്പ് നിരസിച്ചു; ബോറിസ് ജോൺസന് തിരിച്ചടി
ബ്രെക്സിറ്റ് കരാറിൽ ബോറിസ് ജോൺസന് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ…
Read More » - 22 October
പാലത്തിന്റെ അടിയിലൂടെ വിമാനം കൊണ്ടുപോയി; ഒടുവിൽ സംഭവിച്ചത്, വീഡിയോ വൈറലാകുന്നു
ആകാശത്തിലൂടെ പറക്കേണ്ട വിമാനം റോഡിലൂടെ കൊണ്ടുപോയാൽ എന്ത് സംഭവിക്കും. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. വിമാനം പൊളിക്കാന്‍ വേണ്ടി കൊണ്ടുപോകുമ്പോഴാണ് സംഭവം. ഒരു…
Read More » - 22 October
കാനഡ പൊതുതിരഞ്ഞെടുപ്പ്; നേരിയ ഭൂരിപക്ഷത്തിൽ ജസ്റ്റിന് ട്രൂഡോ വീണ്ടും അധികാരത്തിലേക്ക് : മലയാളി സ്ഥാനാര്‍ഥിക്കു പരാജയം
ഒട്ടാവോ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് ഭരണത്തുടര്‍ച്ച. 338 അംഗ സഭയിലേക്ക് നടന്ന മത്സരത്തിൽ 157 സീറ്റ് നേടി ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി വലിയ ഒറ്റകക്ഷിയായെങ്കിലും 13…
Read More » - 22 October
ഭര്‍ത്താവിന്റെ സ്വഭാവശുദ്ധിയില്‍ സംശയം, വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് ഭര്‍ത്താവുമായി ചാറ്റ് ചെയ്ത് ഭാര്യ; ഒടുവില്‍ സംഭവിച്ചത്
ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയയാണെന്ന യുവതിയുടെ സംശയം ഒടുവില്‍ എത്തിയത് വിവാഹമോചനത്തില്‍. ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ 30കാരിയായ യുവതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് ചാറ്റ് ചെയ്യുകയായിരുന്നു.…
Read More » - 22 October
മദ്യപിച്ചെന്ന് പോലീസും ഡോക്ടര്‍മാരും, രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം; ഒടുവില്‍ കണ്ടെത്തിയത് അപൂര്‍വ്വ രോഗം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാം അറിയാം. മദ്യപാനം മൂലം ഉണ്ടാകുന്ന രോഗങ്ങളും വരുത്തിവെക്കുന്ന അപകടങ്ങളും ചെറുതല്ല. അപ്പോള്‍ പിന്നെ ശരീരത്തില്‍ ബിയര്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയാലോ? ഞെട്ടേണ്ട. ന്യൂയോര്‍ക്ക്…
Read More » - 22 October
അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങൾ രംഗത്ത്
അക്ഷരങ്ങളെ ഭയക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയിലെ പത്രമാധ്യമങ്ങൾ രംഗത്ത്. രാജ്യത്തെ മാധ്യമങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുക എന്നാവശ്യപ്പെട്ടാണ് മാധ്യമങ്ങളുടെ പ്രതിഷേധം. ആദ്യ പേജിൽ അക്ഷരങ്ങൾക്കു പകരം കറുപ്പു…
Read More » - 22 October
ഇന്ത്യ- ചൈന ഉച്ചകോടി: ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി പരാതി
ഇന്ത്യ- ചൈന ഉച്ചകോടിയിൽ ചെന്നൈയിൽ എത്തിയ ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി. എംബസിയിലെ ഉദ്യോഗസ്ഥരുടെ 80,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കാണാതായത്. ഡൽഹിയിലെ ചൈനീസ്…
Read More » - 22 October
ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം പതിവുപോലെ പോലെ നിഷേധിച്ച് പാകിസ്താന്
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍സൈന്യം. വാദം ‘തെളിയിക്കാന്‍’ ആവശ്യമെങ്കില്‍ ഇന്ത്യയ്ക്ക് വിദേശ നയതന്ത്രപ്രതിനിധികളെയോ മാധ്യമങ്ങളെയോ മേഖലയിലേക്ക് അയക്കാമെന്നും…
Read More » - 22 October
മാധ്യമ രംഗത്തെ ഒരു പ്രമുഖന് തന്നെ ബലാത്സംഗം ചെയ്തതായി തുറന്ന് പറഞ്ഞ് സംവിധായകന്
ഇസ്ലാമാബാദ്: 13 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിനിരയായതായി പുരസ്കാര ജേതാവും പാക് ചലച്ചിത്ര സംവിധായകനുമായ ജാമി(ജംഷേദ് മുഹമ്മദ്). ട്വിറ്ററിലൂടെയാണ് മാധ്യമ രംഗത്തെ പ്രമുഖന് തന്നെ ബലാത്സംഗം ചെയ്തതായി…
Read More » - 22 October
ഇനി ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍
ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷക്കാലം ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍. ഇതില്‍, ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിക്കുമെന്നും അമേരിക്കയും ചൈനയും ബ്രിട്ടനും തളരുമെന്നും ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ…
Read More » - 22 October
നവാസ് ഷെരീഫ് ആശുപത്രിയില്‍
ലാഹോര്‍: ജയിലിലായിരുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഷെരീഫിന്റെ ആരോഗ്യനിലയില്‍ നേരത്തെ…
Read More » - 21 October
16 കാരനായ വിദ്യാര്‍ത്ഥിയെ വശീകരിച്ച് സെക്സ് : 28 കാരിയായ ഹൈസ്ക്കൂള് അധ്യാപിക പിടിയില്‍
16 വയസുള്ള ഒരു പുരുഷ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഫ്ലോറിഡയിലെ ഹൈസ്കൂളിലെ അധ്യാപികയും ബാസ്ക്കറ്റ്ബോൾ പരിശീലകയുമായ യുവതി അറസ്റ്റിലായി. അറസ്റ്റ് വാറണ്ടിൽ ഒരു ജഡ്ജി ഒപ്പിട്ടതിനെത്തുടർന്ന്…
Read More » - 21 October
മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്
വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണ രേഖ അവഗണിച്ച് യുവാവ് കാണിക്കുന്ന സാഹസികതയുടെ വീഡിയോ പുറത്ത്. ഐസ്ലാന്‍ഡിലെ ജക്കുസര്ലോണ് തടാകത്തിന്റെ കരയില്‍ എത്തിയതാണ് വിനോദസഞ്ചാരികളുടെ ഗ്രൂപ്പ്. ഇവിടെ അപകട…
Read More » - 21 October
ഇടിമിന്നലേറ്റ മരം കത്തി; ആരുമൊന്ന് ഞെട്ടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
കനത്ത മഴയ്ക്കൊപ്പം തന്നെയുണ്ടാകുന്ന ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടിവരികയാണ്. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു പുറത്തിറങ്ങുന്നവരാണ് ഏറെയും. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം ഇടിമിന്നലിന്റെ രൗദ്രത…
Read More » - 21 October
പാകിസ്ഥാനിൽ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം : ഇമ്രാൻ സർക്കാരിന് കനത്ത തിരിച്ചടി
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് വ്യാപാര സംഘടനകൾ. ഇമ്രാൻ സർക്കാരിന്റെ സാമ്പത്തികൾ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഒക്ടോബർ 29,30 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More »