International
- Oct- 2019 -18 October
ഉഗ്രസ്ഫോടനം : 18പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
കാബൂൾ : സ്ഫോടനത്തിൽ 18പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ, ഹസ്ക മെയ്ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ പള്ളിക്കുള്ളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2…
Read More » - 18 October
വിദേശ രാജ്യത്ത് നഴ്സുമാർക്ക് തൊഴിലവസരം : ഒഡെപെക്ക് മുഖേന അവസരം
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്സുമാർക്ക് അവസരം. നഴ്സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം…
Read More » - 18 October
ഭീകര പ്രവർത്തനങ്ങൾ നാല് മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അന്ത്യ ശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്
പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ പാക്കിന്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) നാല് മാസം സമയം അനുവദിച്ചു. 2020 ഫെബ്രുവരിയോടെ സാമ്പത്തിക സഹായം…
Read More » - 18 October
സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്തുക; ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജന്മാരും; സി ഇ ഓ പറഞ്ഞത്
ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളുടെ സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്താൻ ഫെയ്സ്ബുക്ക് സി ഇ ഓ സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ നിരവധി വ്യാജന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » - 18 October
സ്പോഞ്ച് പോലെ അജ്ഞാതജീവി; വയറും തലച്ചോറുമില്ല- ഉറ്റുനോക്കി ശാസ്ത്രലോകം
മഞ്ഞ നിറത്തില്‍ ഒരു അജ്ഞാത ജീവി. സ്പോഞ്ച് പോലെ ഇരിക്കുന്ന കണ്ണും കൈകാലുകളുമില്ലാത്ത അജ്ഞാത ജീവിയെ ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്. അതേസമയം ഇതിന് വയറും തലച്ചോറുമില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.…
Read More » - 18 October
രണ്ട് മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിയ പശുവിനെ രക്ഷിച്ച യുവതിക്ക് സോഷ്യല്‍മീഡിയയുടെ കൈയടി- വീഡിയോ
രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടന്ന പശുവിനെ രക്ഷിച്ച് യുവതി. ഡെന്മാര്ക്കിലെ ബോര്‍ഡിംഗ് എന്ന സ്ഥലത്താണ് സംഭവം. ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജൂലിയസ് എംഗ്ഡല് എന്ന യുവതിയും അമ്മയും…
Read More » - 18 October
അധിക ലഗേജിന് പണം നല്‍കണമെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍; ഒടുവില്‍ യുവതി ചെയ്ത വിദ്യ വൈറല്‍
വിമാനയാത്രയ്ക്കിടെ അധിക ലഗേജിന് പണം നല്‍കുന്നതൊഴിവാക്കാന്‍ യുവതി ചെയ്ത തന്ത്രം വൈറലാകുന്നു. വിമാനത്താവള ജീവനക്കാര്‍ ലഗേജിന് പണം നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി…
Read More » - 18 October
അതികഠിന വയറുവേദനയുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
കഠിനമായ വയറുവേദനയും വയറ് ഗര്‍ഭിണിയെ പോലെയും ആയ 20കാരി ആശുപത്രിയിലെത്തി. തുര്‍ക്കി സ്വദേശിനിയായ ജോര്‍ഡാന ജോണ്‍സ് എന്ന ഇരുപതുകാരി ആദ്യം കരുതിയത് ഭക്ഷണം ഒരുപാട് കഴിച്ചതിനാലാണ് തന്റെ…
Read More » - 18 October
ഇറാനെതിരെ അമേരിക്കയുടെ സൈബര്‍ യുദ്ധം
വാഷിങ്ടണ്‍ : ഇറാനെതിരെ അമേരിക്ക സൈബര്‍ യുദ്ധം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സൗദി അറേബ്യയിലെ എണ്ണ ശാലകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെ ഇറാനെതിരെ യുഎസ് രഹസ്യ…
Read More » - 18 October
വിവാഹേതര ലൈംഗികബന്ധവും അബോർഷനും: ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകയെ മാപ്പ് നല്കി വിട്ടയച്ചു
മൊറോക്കോ: വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും അബോര്ഷൻ നടത്തിയതിനും ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തക ഹാജര്‍ റായിസൗനിക്ക് രാജാവ് മാപ്പ് നല്കി വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് രാജ്യത്ത് വിവാദമായതോടെയാണ്…
Read More » - 18 October
ടാർസൻ ആയി അഭിനയിച്ച നടന്റെ മകൻ അമ്മയെ കുത്തിക്കൊന്നു , മകനെ പോലീസ് വെടിവെച്ചു കൊന്നു
ലൊസാഞ്ചലസ് ∙ അറുപതുകളിലെ ‘ടാർസൻ’ ടിവി പരമ്പരയിലൂടെ പ്രശസ്തനായ യുഎസ് നടൻ റോൺ ഈലൈയുടെ ഭാര്യ വലെറി ലൻഡീനെ ഇവരുടെ ഇളയമകൻ കുത്തിക്കൊന്നു. പിതാവ് റോൺ ഈലൈ(81)യും…
Read More » - 18 October
ഇന്ത്യയുടെ യാത്രാവിമാനത്തെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങള്‍ വ്യോമപാതയിൽ തടഞ്ഞു
ന്യൂഡല്‍ഹി: 120 യാത്രക്കാരുമായി ന്യൂഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനത്തെ പാകിസ്താനു മുകളില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ തടഞ്ഞു. കഴിഞ്ഞ മാസം 23 നു ആയിരുന്നു സംഭവം.…
Read More » - 17 October
ഇഷ്ടം പോലെ പോൺ കാണാം, പോണോഗ്രഫി വിലക്ക് നീക്കി ഈ രാജ്യം
ബ്രിട്ടനിൽ പോൺ കാണാനുള്ള നിരോധനം ഏറെക്കുറെ നീക്കി. പ്രധാനമായും ഓണ്‍ലൈനില്‍ പോണ് വെബ്സൈറ്റുകള്‍ കാണുന്നതിന് പ്രായ പരിധി കര്‍ശനമാക്കണമെന്നും വയസ് തെളിയിക്കണമെന്നുമുള്ള നിബന്ധന ബ്രിട്ടന് ഒഴിവാക്കി. ഏറെനാള്‍…
Read More » - 17 October
റഷ്യന്‍ പ്രസിഡന്റിന്റെ അബുദാബി സന്ദര്‍ശനം; ആണവസുരക്ഷ ലക്ഷ്യം വെച്ചുള്ള ഉടമ്പടികളില്‍ ഒപ്പുവെച്ചു, തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഭരണാധികാരികള്‍
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ അബുദാബി സന്ദര്‍ശനത്തില്‍ ആണവസുരക്ഷ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ പ്രധാന ചര്‍ച്ചയായി. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആണവസുരക്ഷയുറപ്പാക്കി ഇരു…
Read More » - 17 October
സ്ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ…
Read More » - 17 October
ശക്തമായ ഭൂചലനം: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
മനില•തെക്കൻ ഫിലിപ്പൈൻസിൽ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും കെട്ടിട തകര്‍ച്ചയിലും പെട്ട് നാല് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡാവാവോ ഡെൽ സുർ പ്രവിശ്യയിലെ…
Read More » - 17 October
ബ്രെക്സിറ്റ് തീരുമാനം: പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും കഴിഞ്ഞില്ല
യൂറോപ്യൻ യൂണിയനും, ബ്രിട്ടനും തമ്മിലുള്ള അവസാനവട്ട ചർച്ചകളിലും ബ്രെക്സിറ്റ് പ്രതിസന്ധിയിൽ തീരുമാനമായില്ല. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയിൽ പുതിയ കരാർ വ്യവസ്ഥകൾ രൂപപ്പെട്ടാലും ഇതിന് ശനിയാഴ്ച ചേരുന്ന ബ്രിട്ടീഷ്…
Read More » - 17 October
ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം ഇതാണ്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും മുഖസൗന്ദര്യമുള്ള സ്ത്രീയായി സൂപ്പർ മോഡൽ ബെല്ല ഹദീദിനെ തെരഞ്ഞെടുത്തു. പൗരാണിക ഗ്രീക്ക് കണക്കുകളെ അടിസ്ഥാനമാക്കി ഗണിതശാസ്ത്ര സങ്കേതമായ പൈ ഉപയോഗിച്ച് മുഖസൗന്ദര്യത്തിന്റെ അളവുകൾ…
Read More » - 17 October
ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ; പുതിയ ചുവടുവെയ്പ്പ്
ലണ്ടൻ: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ. നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തുകയും…
Read More » - 17 October
ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്, കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്താനെതിരെ കടുത്ത നടപടിയുമായി എഫ്.എ.ടി.എഫ്
പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിറുത്തി.…
Read More » - 16 October
വടക്കൻ സിറിയയിലെ മാൻബിജ് നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിൽ; വെളിപ്പെടുത്തലുകളുമായി റഷ്യ
റഷ്യയിൽ സിറിയൻ സൈന്യം പിടിമുറുക്കുന്നതായി റിപ്പോർട്ട്. മാൻബിജ് നഗരം സിറിയൻ സേനയുടെ നിയന്ത്രണത്തിൽ ആയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കുർദുകളുമായി സിറിയൻ ഔദ്യോഗിക സർക്കാർ സൈനിക…
Read More » - 16 October
ചെഞ്ചോര മണക്കുന്നു, പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഭരണാധികാരി, ലോകം ഒരു മഹാ യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ? ആശങ്കയോടെ ജനങ്ങൾ
പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ലോകത്തെ ഭയപ്പെടുത്തുന്നു. കിം യാത്ര ചെയ്യുമ്പോൾ യുദ്ധത്തിനുള്ള ചെഞ്ചോര മണക്കുന്നതായി…
Read More » - 16 October
ചുവന്ന കാറില്‍ പൊലീസ് സ്റ്റേഷനില്‍ വന്നിറങ്ങി; കുടുംബത്തിലെ നാലുപേരെ കൊന്നെന്ന് 55കാരന്റെ കുറ്റസമ്മതം
ചുവന്ന കാറില്‍ പൊലീസ് സ്റ്റേഷനില്‍ വന്നിറങ്ങിയ അമ്പത്തിമൂന്നുകാരന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ച് പൊലീസ്. കാലിഫോര്‍ണിയയിലാണ് സംഭവം. റോസ് വില്ലെയില്‍ താമസിക്കുന്ന ശങ്കര്‍ നാഗപ്പ ഹാങ്കുഡ് എന്ന് പരിചയപ്പെടുത്തിയാണ്…
Read More » - 16 October
ഓര്‍ഡര്‍ ചെയ്തത് മയിലിനെ കിട്ടിയത് വിചിത്ര പക്ഷിയെ
ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ പറ്റിക്കപ്പെടുന്നവര്‍ നിരവധിയാണ്. ചിത്രങ്ങളില്‍ കാണുന്ന സാധനങ്ങളല്ല, പലപ്പോഴും കൈയില്‍ കിട്ടുന്നത്. ഇത്തരത്തിലൊരു രസകരമായ അനുഭവമാണ് ജോര്‍ജിയ സ്വദേശിനി റീന ഡേവിസിന്. ഓണ്‍ലൈനില്‍ മയിലിന്റെ ആകൃതിയിലുള്ള…
Read More » - 16 October
പാകിസ്ഥാന് കൂടുതൽ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പ് നൽകി എഫ്എടിഎഫ്
പാരീസ്: പാകിസ്ഥാന് മുന്നറിയിപ്പുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) രാജ്യത്തെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും…
Read More »