International
- Nov- 2019 -3 November
സൈനിക കേന്ദ്രത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
ബമാകോ: വടക്കന്‍ മാലിയിലെ സൈനിക കേന്ദ്രത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. വെള്ളിയാഴ്ച രാത്രിയില്‍ മെനക പ്രവിശ്യയിലെ ഇന്ഡലിമയിലുള്ള സൈനിക പോസ്റ്റിനുനേരെയാണ് ഭീകരാക്രമണം…
Read More » - 3 November
ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല; ചൈനയ്ക്കെതിരെ സമരം കൂടുതൽ ശക്തം
ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. ചൈനയ്ക്കെതിരെ ഓരോ ദിവസം കഴിയുമ്പോഴും സമരം കൂടുതൽ ശക്തമായി വരികയാണ്. വിക്ടോറിയ പാർക്കിൽ കൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
Read More » - 3 November
തീരുമാനം ശരിയാകുമ്പോള്‍ അതിന്റെ പ്രതിധ്വനി ലോകം മുഴുവന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
ബാങ്കോക്ക്: വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും അടിവേരിളക്കുന്ന നടപടിയാണ് ജമ്മു കശ്മീർ വിഭജനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്ലന്ഡില് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 2 November
2019 നവംബര്‍ 3 അമേരിക്കയെ സംബന്ധിച്ച് അതിപ്രധാനം : ഞായറാഴ്ച മുതല്‍ അമേരിക്കയില്‍ ഒരു മണിക്കൂര്‍ സമയം പുറകിലോട്ട്
ഡാലസ്: 2019 നവംബര്‍ 3 അമേരിക്കയെ സംബന്ധിച്ച് അതിപ്രധാനം,ഞായറാഴ്ച മുതല്‍ അമേരിക്കയില്‍ ഒരു മണിക്കൂര്‍ സമയം പുറകിലോട്ട് മുതല്‍ അമേരിക്കയില്‍ ഒരു മണിക്കൂര്‍ സമയം പുറകിലോട്ട് .…
Read More » - 2 November
സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതി; തായ്ലന്ഡില് പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ബാങ്കോക്ക്: തായ്ലന്ഡിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്ലന്ഡിലെത്തിയാല് സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്നും തായ്ലന്‍ഡിന്റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്‍ക്കുന്നുവെന്നും അദ്ദേഹം…
Read More » - 2 November
ഭീകരാക്രമണം : 53 സൈനികർ കൊല്ലപ്പെട്ടു
ബമാക്കോ: ഭീകരാക്രമണത്തിൽ 53 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യമായ മാലിയിൽ മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 2 November
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സ്വന്തം രാജ്യത്തു നിന്നു കനത്ത പ്രഹരം : ഇമ്രാന് ഖാന്റെ രാജി ആവശ്യപ്പെട്ട് പാക്സ്ഥാനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ റാലി
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ രാജി ആവശ്യപ്പെട്ട് പാക്സ്ഥാനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ റാലി . പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ സംഘടിപ്പിച്ച…
Read More » - 2 November
ഇന്ത്യയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ജർമ്മനി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിദ്യഭ്യാസം ,കൃഷി, സമുദ്ര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സംയുക്തപ്രഖ്യാപനം ഉള്‍പ്പടെയുളള സുപ്രധാനമായ 20 ഓളം കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പു വച്ചു.എഐയെ…
Read More » - 2 November
ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് വിടുന്നു
വാഷിങ്ടൻ: വൈറ്റ് ഹൗസ് വിട്ടാലും താൻ ജന്മസ്ഥലമായ ന്യൂയോർക്കിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദശലക്ഷക്കണക്കിനു ഡോളർ നികുതി അടയ്ക്കുന്നുണ്ടെങ്കിലും ന്യൂയോർക്ക് നഗരത്തിലെയും സംസ്ഥാനത്തെയും…
Read More » - 1 November
ഐ.എസിന്റെ തലപ്പത്തേയ്ക്കെത്തിയ ആളെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഐ.എസിന്റെ ബുദ്ധിരാക്ഷസന് എന്ന് വിശേഷിപ്പിക്കുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐ.എസിനെ നയിക്കാന്‍ പുതിയ മേധാവി എത്തി. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍…
Read More » - 1 November
കശ്മീര്‍ പ്രശ്നം പാകിസ്ഥാന് ജനതയ്ക്ക് ഒരു വിഷയമല്ല : പ്രശ്നം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മാത്രം : യഥാര്‍ത്ഥ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് : ഇമ്രാന് ഖാന്റെ പറച്ചില് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ കാര്യമായി എടുക്കരുതെന്നും നിര്‍ദേശം
ഇസ്ലാമാബാദ്: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ഏറെ അലോസരമുണ്ടാക്കിയത് പാകിസ്ഥാനായിരുന്നു. അന്താരാഷ്ട്രതലത്തില്‍ പോലും ഈ വിഷയത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉയര്‍ത്തി കാണിച്ചുവെങ്കിലും…
Read More » - 1 November
വിമാനയാത്രക്കാരെ അപമാനിച്ച നടിയെ വിമാനത്തില്‍ നിന്നും വലിച്ചിറക്കി
മോസ്കോ : വിമാനയാത്രക്കാരെ അപമാനിച്ച നടിയെ വിമാനത്തില്‍ നിന്നും വലിച്ചിറക്കി . റഷ്യയിലെ നടിയെയാണ് സഹയാത്രക്കാരോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത്. മോസ്കോയില്‍ നിന്ന്…
Read More » - 1 November
നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പാകിസ്ഥാനിൽ നിന്ന് തന്നെ പണി കിട്ടി
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാകിസ്ഥാന് പോപ്പ് ഗായിക റാബി പിര്സാദയ്ക്കെതിരെ പാകിസ്ഥാനില്‍ നിന്ന് തന്നെ പണി കിട്ടി. കഴിഞ്ഞ ദിവസമാണ് റാബിയുടെ ചില…
Read More » - 1 November
പാമ്പുകളോട് അമിത സ്നേഹം, സ്വന്തമായി വളര്‍ത്തിയിരുന്നത് 20 പാമ്പുകളെ; ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം
പാമ്പുകളെ അമിതമായി സ്നേഹിച്ച യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം. 140 പാമ്പുകളുള്ള ഒരു വീട്ടിനുള്ളില്‍ പാമ്പ് കഴുത്തില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ലോറ…
Read More » - 1 November
കഴുത്തിലുണ്ടായിരുന്ന മറുകിനെ നിസാരമായി കരുതി, ഒടുവില്‍ വേണ്ടി വന്നത് നിരവധി ശസ്ത്രക്രിയകള്‍; ദുരനുഭവം വെളിപ്പെടുത്തി യുവാവ്
ശരീരത്തില്‍ എവിടെയെങ്കിലും കറുത്തപാടുകളോ മറുകോ കണ്ടാല്‍ അതിനെ പലരും നിസാരമായി കാണാറാണ് പതിവ്. അത് തനിയെ പോകും എന്ന് കരുതും അല്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങള്‍ ഒന്നും…
Read More » - 1 November
പാക്കിസ്ഥാനികൾക്ക് കശ്മീർ ഒന്നും ഒരു വിഷയമേയല്ല, പകരം ഇതാണ് അവരെ അലട്ടുന്നത്, സർവേ റിപ്പോർട്ട് ഇങ്ങനെ
ഇസ്ളാമാബാദ്: പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ സംബന്ധിച്ച് കശ്മീര്‍ അവര്‍ക്കൊരു വിഷയമല്ല. പകരം പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയാണ് ബഹുഭൂരിപക്ഷം പാക്കിസ്ഥാനികളുടെയും പ്രധാന ആശങ്കയെന്ന് വെളിപ്പെടുത്തല്‍. പുതിയ സര്‍വേയിലാണ്…
Read More » - Oct- 2019 -31 October
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടുത്തം; മരണസംഖ്യ ഉയരുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 74 പേരാണ് ഇതുവരെ മരിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ഖാന്‍ നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്.…
Read More » - 31 October
നടി മുന്നോട്ട് തെന്നി; ശരീരത്തോട് ചേർന്ന് കിടന്ന സ്ട്രിംഗ് സപ്പോർട്ട് ക്ലബ് വസ്ത്രമണിഞ്ഞ താരത്തെ തുറിച്ചു നോക്കി ആരാധകർ; ചിത്രങ്ങൾ വൈറൽ
ഹോളിവുഡ് നടി ക്ളോ ഫെറിക്കാണ് അപ്രതീക്ഷിതമായി അമളി പറ്റിയത്. നൈറ്റ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങവേ തെന്നിയ ഹോളിവുഡ് നടി ക്ളോ ഫെറി കാല് തെന്നി മുന്നോട്ട് കുനിഞ്ഞു.…
Read More » - 31 October
കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി
ന്യൂ ഡൽഹി : കുൾഭൂഷൺ ജാധവ് കേസിൽ പാകിസ്ഥാനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി രംഗത്ത്. വിയന്ന ഉടമ്പടി പാകിസ്ഥാൻ ലംഘിച്ചെന്ന് ഐസിജെ അധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾഖാവി…
Read More » - 31 October
900ല്‍ അധികം കുട്ടികള്‍ എച്ച്ഐവി ബാധിതര്‍; ഞെട്ടിത്തരിച്ച് ഒരു നഗരം
പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചതായി സ്ഥിരീകരണം. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച് ഐ വി…
Read More » - 31 October
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം : മരണസംഖ്യ ഉയരുന്നു
ഇസ്ലാമാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ 65പേർ മരിച്ചു. പാകിസ്ഥാനിൽ കറാച്ചി-റാവൽപിണ്ടി തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനിൽ യാത്രക്കാര്‍ പാചക വാതക സ്റ്റൗ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് ബോഗികളിലാണ്…
Read More » - 31 October
അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പുറത്തു വിട്ടു
വാഷിംഗ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നതിന് മുൻപുള്ള സൈനിക നടപടികളുടെ ചിത്രങ്ങളും-വീഡിയോയും പെന്റഗണ്‍ പുറത്തു വിട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിൽ ബാഗ്ദാദി ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടത്തിന്റെ…
Read More » - 31 October
ട്രെയിനിൽ വൻ തീപിടിത്തം : 16പേർക്ക് ദാരുണാന്ത്യം
റാവൽപിണ്ടി : ട്രെയിനിനു തീപിടിച്ച് 16പേർക്ക് ദാരുണാന്ത്യം. പാകിസ്ഥാനിൽ കറാച്ചി-റാവൽപിണ്ടി തേസ്ഗാം എക്സ്പ്രസ്സ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെ റാഹീം യാർ ഖാൻ നഗരത്തിന് സമീപം ലിയാഖത്പൂരിലാണ് അപകടമുണ്ടായത്.…
Read More » - 31 October
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കും; പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ
ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠനം. ന്യൂജേര്‍സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍…
Read More » - 31 October
ബാഗ്ദാദി വധം; കണ്ടെത്താൻ സഹായിച്ച ചാരന് ലഭിക്കുന്നത് 177 കോടി രൂപ
വാഷിങ്ടൻ:ആഗോളഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ആള്‍ക്ക് രണ്ടരക്കോടി ഡോളര്‍(ഏകദേശം 177 കോടിയോളം രൂപ)…
Read More »