ജക്കാർത്ത : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയിൽ ദേശിക സമയം രാത്രി 11.17നാണു റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ടെർനേറ്റ് ദ്വീപിൽ നിന്ന് 138 കിലോമീറ്റർ അകലെയാണ് റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് പ്രഭവകേന്ദ്രത്തിന്‍റെ സമീപമേഖലകളിൽസുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സമുദ്രനിരപ്പിൽ കാര്യമായ ഉയർച്ച അനുഭവപ്പെടുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
Also read : ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
Post Your Comments