International
- Jan- 2020 -8 January
അമേരിക്ക ഖാസിം സുലേമാനിയെ വധിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ യാഥാർത്ഥ്യമോ?
ഇതാണ് അമേരിക്ക ഖാസിം സുലേമാനിയെ വധിക്കുന്ന ദൃശ്യങ്ങൾ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി മിക്കവർക്കും ലഭിച്ച വിഡിയോ സന്ദേശമാണിത്. ഖാസിം സുലേമാനിയെ അമേരിക്ക…
Read More » - 8 January
അമേരിക്ക ഇറാൻ സംഘർഷം, പ്രവാസികളുടെ ആശങ്ക കൂട്ടി ഗൾഫ് മേഖലയിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു
ഇറാഖിലെ യു.എസ് സൈനികതാവളത്തില്‍ ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്, പേര്‍ഷ്യന്‍ ഗള്‍ഫ്,…
Read More » - 8 January
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് അമേരിക്കയും, ഇറാനും ശ്രമിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
Read More » - 8 January
ഇറാനിൽ വിമാനം തകർന്നു വീണ് 170 മരണം, യുക്രെയ്ൻ വിമാനമാണ് ടെഹ്റാനിൽ തകർന്നു വീണത്
ടെഹാറാൻ: ഇറാനിൽ വിമാനം തകർന്നു വീണു. 170 പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ വിമാനമാണ് ടെഹാറാനിൽ തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ചാണ് അപകടം.…
Read More » - 8 January
ഇറാന്-യുഎസ് സംഘര്‍ഷം; ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വര്‍ദ്ധന
മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന് മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ദ്ധന.ക്രൂഡോയില്‍ വിലയില്‍ കൂടാതെ…
Read More » - 8 January
ഇറാന്റെ ആക്രമണം സ്ഥിരീകരിച്ച് ട്രംപ്, നാളെ രാവിലെ നിർണായക തീരുമാനം ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ്
വാഷിംങ്ടൺ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരെ ഇറാന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ട്രംപ്. നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയാണ്. നാളെ രാവിലെ നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ്…
Read More » - 8 January
സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്;ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
ലണ്ടന്‍: സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന് രംഗത്ത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവാന്‍ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിര്‍ദേശം നല്കി.…
Read More » - 8 January
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണമെത്ര? സെൻസസ് പൂർത്തിയായിട്ടും കണക്കുകൾ പുറത്ത് വിടാതെ രാജ്യം
സെൻസസ് പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ കണക്കുകള്‍ പുറത്തു വിടാതെ പാകിസ്താന്. 2017 ല്‍ പാകിസ്താന് നടത്തിയ സെൻസസ് പ്രകാരം രാജ്യത്തെ…
Read More » - 8 January
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ? റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു; ആശങ്കയോടെ ലോകം
അമേരിക്കയും ഇറാനും തമ്മിൽ ഏതു നിമിഷം വേണമെങ്കിലും യുദ്ധം ആരംഭിക്കാമെന്നുള്ള സാഹചര്യം നിലനിൽക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ സിറിയ സന്ദർശിച്ചു.
Read More » - 8 January
ഇറാൻ തിരിച്ചടി തുടങ്ങി, അമേരിക്കന്‍ വ്യോമ താവളത്തിനു നേരെ വ്യോമാക്രമണം
ബാഗ്ദാദ്: സുലൈമാനിയുടെ കൊലപാതകത്തിൽ ഇറാൻ തിരിച്ചടി തുടങ്ങിയതായി വിവരം.ഇറാക്കിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം. അല്‍ അസദ് വ്യോമ താവലത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാന്…
Read More » - 7 January
ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തി; മാതാപിതാക്കളുടെ അശ്രദ്ധ മൂലം ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മോസ്കോ: ബാല്‍ക്കണിയില്‍ ഉറക്കാന്‍ കിടത്തിയ ഏഴുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് അതിശൈത്യം മൂലം മരിച്ചു. റഷ്യയില്‍ കിഴക്കന്‍ നഗരമായ ഖബറോസ്കിലാണ് സംഭവം നടന്നത്. ഏകദേശം അഞ്ചുമണിക്കൂറോളമാണ് -7…
Read More » - 7 January
ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരം , പദ്മനാഭസ്വാമി ക്ഷേത്രത്തിലല്ല …. ദുരൂഹതകള്‍ നിറഞ്ഞ ഈ സ്ഥലത്താണ് : ചരിത്രകാരന്മാര്ക്ക് പിടികൊടുക്കാത്ത സ്ഥലത്തെ നിധിശേഖരം ലോകത്തെ അമ്പരപ്പിയ്ക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരം , പദ്മനാഭസ്വാമി ക്ഷേത്രത്തിലല്ല …. ദുരൂഹതകള്‍ നിറഞ്ഞ ഈ സ്ഥലത്താണ് . ചരിത്രകാരന്മാര്ക്ക് പിടികൊടുക്കാത്ത സ്ഥലത്തെ നിധിശേഖരം ലോകത്തെ അമ്പരപ്പിയ്ക്കുന്നു. ഇതുവരെ…
Read More » - 7 January
ലോക സമാധാനത്തിനായി നാല് നിർദേശങ്ങളുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍
ജനീവ : ഇറാന്- അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക സമാധാനത്തിനായി നാല് നിർദേശങ്ങളുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. . സംഘര്‍ഷം വര്‍ധിപ്പിക്കല്‍ ഒഴിവാക്കുക, പരമാവധി…
Read More » - 7 January
ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍
ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി മുന്‍ യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍.…
Read More » - 7 January
ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്കാരം മാറ്റിവെച്ചു
ടെഹ്റാൻ : ഇറാഖിലെ ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്കാരം മാറ്റിവെച്ചു. വിലാപ യാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്…
Read More » - 7 January
പാകിസ്ഥാനില്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥയാകുന്നു : തകര്‍ന്നു വീഴുന്നത് ചൈനീസ് വിമാനങ്ങള്‍
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥയാകുന്നു . ചൈനീസ് വിമാനങ്ങളാണ് വ്യാപകമായി തകര്‍ന്നു വീഴുന്നത്. പാക്കിസ്ഥാന് വ്യോമസേനയുടെ (പിഎഎഫ്) വിമാനം പഞ്ചാബ് പ്രവിശ്യയില്‍ തകര്‍ന്ന് രണ്ട്…
Read More » - 7 January
ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ തിക്കും തിരക്കും, 35 മരണം, 48 പേർക്ക് പരിക്ക്
ടെഹ്റാൻ: ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സുലേമാനിയുടെ ജന്മനാട്ടിൽ നടന്ന വിലാപ…
Read More » - 7 January
വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല; ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി
ഇസ്ലാമാബാദ്:വ്യക്തിപരമായ അധിക്ഷേപം ഞാന്‍ സഹിക്കില്ല.ടിക് ടോക്ക് താരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച അവതാരകനെ കയ്യേറ്റം ചെയ്ത് പാക് മന്ത്രി ഫവാദ് ചൗദരി. സയന്‍സ് ആന്റ് ടെക്നോളജി മന്ത്രി ഫവാദ്…
Read More » - 7 January
പൗഡര്‍ കഴിച്ച് 44കാരി; ഇതിനായി ഒരു മാസം ചിലവഴിക്കുന്നത് ഏഴ് ലക്ഷത്തിലധികം രൂപ
ഇംഗ്ലണ്ട്: 44കാരിയായ ഈ വീട്ടമ്മ ദിവസവും കഴിക്കുന്നത് ഒരു ബോട്ടില്‍ പൗഡര്‍. ഇംഗ്ലണ്ട് സ്വദേശിനി ലിസയാണ് പൗഡറിനടിമ. പൗഡര്‍ കഴിക്കുന്ന വിചിത്രമായ ആസക്തിയാണ് ഇവര്‍ക്ക്. യുവതിക്ക് ‘pica…
Read More » - 7 January
195 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ യുവാവിന് ശിക്ഷ വിധിച്ചു; കഥകൾ ഞെട്ടിക്കുന്നത്
മാഞ്ചസ്റ്ററില്‍ നിരവധി പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ യുവാവിന് ജീവപര്യന്തം തടവ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 195 യുവാക്കളെയാണ് 36കാരനായ റെയാന്‍ സിനഗ എന്നയാള്‍ പീഡനത്തിനിരയാക്കിയത്.
Read More » - 7 January
അമേരിക്കൻ സേന ഇനി ഭീകര സംഘടന, പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്
ടെഹ്റാൻ: അമേരിക്കൻ സേനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ.പാർലമെന്റിൽ ബില്ല് പാസാക്കി. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്പോണ്സര് ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ് വിശേഷിപ്പിച്ചിരുന്നു.…
Read More » - 7 January
ഖാസിം സുലേമാനിയുടെ കബറടക്കം ഇന്ന് നടക്കാനിരിക്കെ ഇറാന് വീസ നിഷേധിച്ച് യുഎസ്
വാഷിങ്ടൻ : യുഎന്‍ സുരക്ഷാസമിതി യോഗത്തില്‍ ഇറാന് വീസ നിഷേധിച്ച് അമേരിക്ക. വ്യാഴാഴ്ച ന്യൂയോര്‍ക്കിലാണ് സുരക്ഷാസമിതി യോഗം ചേരുക. വീസ ലഭിക്കാത്തതിനാല്‍ ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവേദ്…
Read More » - 7 January
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംസാരിച്ചു.പുതുവര്‍ഷാശംസകള്‍ നേരാനായിരുന്നു ഫോണ്‍ വിളി.ഇറാനും…
Read More » - 7 January
തംരഗമായി സൗജന്യ വിഡിയോ കോളിംഗ് ആപ്പായ ടുടോക്ക്
ദുബായ് : സൗജന്യമായി വിദേശരാജ്യങ്ങളിൽ ഉള്ളവരുമായി കണ്ടു സംസാരിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ ടുടോക്ക് യുഎഇയിൽ തംരഗമാകുന്നു. മികച്ച വിഡിയോ ഓഡിയോ ക്വാളിറ്റിയാണ് ആപ്പ് നൽകുന്നത്. സൗജന്യമായതിനാൽ…
Read More » - 7 January
ഖാസിം സുലൈമാനിയുടെ ശരീരം കണ്ടു കണ്ണീരടക്കാനാവാതെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി: കബറടക്കം ഇന്ന്
ടെഹ്റാന്: ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ കണ്ണീരടക്കാനാകാതെ ഇറാന് പരമാധികാരി ആയത്തുല്ല ഖുമൈനി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന് രഹസ്യസേനാ…
Read More »